chest pain | Starvision News Malayalam

മത്സരത്തിനിടെ ഹൃദയാഘാതം; ബംഗ്ലാദേശ് മുൻ ക്യാപ്‌റ്റൻ തമീം ഇഖ്‌ബാൽ ഗുരുതരാവസ്ഥയിൽ
ധാക്ക: ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് നായകൻ തമീം ഇഖ്‌ബാലിനെ നെഞ്ചുവേദനയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയർ ലീഗിനിടെ താരത്തിന് ഹൃദയാഘാതം ഉണ്ടായെന്നാണ് വിവരം. ടൂർണമെന്റിൽ മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്ബിന്റെ നായകനാണ് 36കാരനായ തമീം. ഷൈൻപൂർ ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തിനിടെയാണ് തമീമിന് ഹൃദയാഘാതമുണ്ടായത്. പ്രാഥമിക വൈദ്യസഹായം നൽകിയ ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ പരിശോധനയ്‌ക്ക് ശേഷം ഗ്രൗണ്ടിലേക്ക് മടങ്ങണമെന്ന് തമീം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മടങ്ങുംവഴി ആംബുലൻസിൽ വച്ച് വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

The post മത്സരത്തിനിടെ ഹൃദയാഘാതം; ബംഗ്ലാദേശ് മുൻ ക്യാപ്‌റ്റൻ തമീം ഇഖ്‌ബാൽ ഗുരുതരാവസ്ഥയിൽ appeared first on Starvision News Malayalam.