cheruthoni police | Starvision News Malayalam

പൂജകൾ പഠിക്കാനെത്തിയ കുട്ടികളോട് നഗ്നതാ പ്രദർശനം നടത്തി, പൂജാരി പിടിയിൽ
ചെറുതോണി: പൂജകൾ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ അശ്ലീല വീഡിയോകൾ കാണിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത പൂജാരി അറസ്റ്റിൽ. ഇടുക്കിയിലെ മാട്ടുക്കട്ട സ്വദേശി ചേറാടിയിൽ സാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഒൻപതിന് ഇടുക്കി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രണ്ടാഴ്ചയ്ക്ക് മുൻപ് ഇവിടുത്തെ ക്ഷേത്രത്തിൽ പൂജാരിയായെത്തിയ സാജൻ അവിടെ പൂജകൾ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് പ്രേരിപ്പിച്ചതിനാണ് കേസെടുത്തത്.സാജൻ കുട്ടികളെ മൊബെെൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തതായി കുട്ടികളുടെ ബന്ധുക്കൾ പറഞ്ഞു. സാജന്റെ പെരുമാറ്റത്തിൽ പന്തികേടുതോന്നിയ കുട്ടികൾ വീടുകളിലേയ്ക്ക് പോയി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

The post പൂജകൾ പഠിക്കാനെത്തിയ കുട്ടികളോട് നഗ്നതാ പ്രദർശനം നടത്തി, പൂജാരി പിടിയിൽ appeared first on Starvision News Malayalam.

കുത്തേറ്റു മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിനൊപ്പമുള്ള 2 പേർ തീവ്രപരിചരണ വിഭാഗത്തിൽ
തൊടുപുഴ: ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് (21) കോളജ് ക്യാംപസിൽ കുത്തേറ്റു മരിച്ചു. കോളജ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ധീരജിന് കുത്തേറ്റത് എന്നാണ് വിവരം. ആക്രമണത്തിൽ രണ്ടു പേർക്കു പരുക്കേറ്റു. പരുക്കേറ്റ മറ്റൊരു വിദ്യാർഥിയെ തീവ്രപരിചരണ വിഭാഗത്തിലാക്കി.

തൃശൂർ സ്വദേശി ടി.അഭിജിത്ത്, അമൽ എന്നിവർക്കാണ് പരുക്കേറ്റത്. കണ്ണൂർ തളിപ്പറമ്പ്, പാലക്കുളങ്ങര സ്വദേശിയാണ് ധീരജ്. കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ധീരജിനെ കുത്തിയതെന്ന് എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു. പുറത്തു നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഇതിനു പിന്നിലെന്ന് എസ്എഫ്ഐ കോളജ് യൂണിറ്റ് നേതാക്കൾ പറഞ്ഞു. ധീരജിനെ കുത്തിയവർ ഓടിരക്ഷപ്പെട്ടു. ചെറുതോണി പൊലീസ് കോളജിലെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

The post കുത്തേറ്റു മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിനൊപ്പമുള്ള 2 പേർ തീവ്രപരിചരണ വിഭാഗത്തിൽ appeared first on Starvision News Malayalam.