Cheating case | Starvision News Malayalam
	1	</sy:updateFrequency>
Cheating case | Starvision News Malayalam
	<width>32</width>
	<height>32</height>
ജോലി വാഗ്ദാനം ചെയ്ത് രണ്ടരക്കോടി തട്ടിയ പ്രതികള്‍ അറസ്റ്റില്‍
ഇടുക്കി: ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടു കോടി അറുപത് ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ. പത്തനംതിട്ട സ്വദേശി പ്രമോദ് (42), കരുനാഗപ്പള്ളി സ്വദേശി ഉമ്മൻ (67) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ന്യൂസിലൻഡിൽ ജോലി ശരിയാക്കി നൽകാം എന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നാണ് ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ കട്ടപ്പന പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഒരാളിൽ നിന്ന് മാത്രമായി [...]
The post ജോലി വാഗ്ദാനം ചെയ്ത് രണ്ടരക്കോടി തട്ടിയ പ്രതികള്‍ അറസ്റ്റില്‍ appeared first on Starvision News Malayalam.
ഫ്ലാറ്റ് തട്ടിപ്പ് കേസ്; ഇഡി ധന്യ മേരി വർഗീസിന്റെ ഒന്നര കോടി വിലമതിക്കുന്ന സ്വത്ത് കണ്ടുകെട്ടി
കൊച്ചി: ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് വിദേശ മലയാളികളുൾപ്പെടെ നിരവധി പേരിൽ നിന്നു പണം വാങ്ങിയശേഷം കാലാവധി കഴിഞ്ഞിട്ടും ഫ്ലാറ്റ് നിർമിച്ച് നൽകാത്ത കേസിൽ നടിയും ബിഗ്ബോസ് താരവുമായ ധന്യമേരി വർഗീസിന്റെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പുകേസിനെ തുടർന്നാണ് താരത്തിന്റെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങൾ ഇഡി കണ്ടുകെട്ടിയത്. പട്ടത്തേയും കരകുളത്തെയും ഒന്നര കോടി വിലമതിക്കുന്ന ഭൂമിയിലാണ് നടപടി. ധന്യയുടെ ഭർത്താവും നടനുമായ ജോണിന്റെ പിതാവ് ജേക്കബിന്റെ ഉടമസ്ഥയിലുളളതാണ് ഭൂമി. വർഷങ്ങൾക്ക് മുൻപാണ് നൂറ് [...]
The post ഫ്ലാറ്റ് തട്ടിപ്പ് കേസ്; ഇഡി ധന്യ മേരി വർഗീസിന്റെ ഒന്നര കോടി വിലമതിക്കുന്ന സ്വത്ത് കണ്ടുകെട്ടി appeared first on Starvision News Malayalam.
കൊച്ചി: ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് വിദേശ മലയാളികളുൾപ്പെടെ നിരവധി പേരിൽ നിന്നു പണം വാങ്ങിയശേഷം കാലാവധി കഴിഞ്ഞിട്ടും ഫ്ലാറ്റ് നിർമിച്ച് നൽകാത്ത കേസിൽ നടിയും ബിഗ്ബോസ് താരവുമായ ധന്യമേരി വർഗീസിന്റെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പുകേസിനെ തുടർന്നാണ് താരത്തിന്റെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങൾ ഇഡി കണ്ടുകെട്ടിയത്. പട്ടത്തേയും കരകുളത്തെയും ഒന്നര കോടി വിലമതിക്കുന്ന ഭൂമിയിലാണ് നടപടി. ധന്യയുടെ ഭർത്താവും നടനുമായ ജോണിന്റെ പിതാവ് ജേക്കബിന്റെ ഉടമസ്ഥയിലുളളതാണ് ഭൂമി. വർഷങ്ങൾക്ക് മുൻപാണ് നൂറ് കോടി രൂപയുടെ ഫ്ലാറ്റ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ധന്യയെയും ജോണിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. സാംസൺ ആൻഡ് സൺസ് ഫ്ലാറ്റ് തട്ടിപ്പ് കേസിലാണ് ഇരുവരെയും പൊലീസ് അന്ന് കസ്റ്റഡിയിലെടുത്തത്. സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സിന്റെ ഡയറക്ടറാണ് ജോൺ. കമ്പനിയുടെ മാർക്കറ്റിംഗ് വിഭാഗം മേധാവിയാണ് ധന്യ. ഇരുവർക്കും പുറമെ സഹോദരൻ സാമുവലിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ഫ്ലാറ്റ് തട്ടിപ്പുകേസുകളിലൊന്നായിരുന്നു സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സിന്റേത്.
സ്വർണം പൂജിക്കാമെന്ന് വാഗ്ദാനം നൽകി യുവതികൾ തട്ടിയത് 12 പവൻ; ഒരാൾ പിടിയിൽ
കോട്ടയം: പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലാ സ്വദേശി ഷാജിത ഷെരീഫാണ് അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പോലീസാണ് ഇവരെ പിടികൂടിയത്. ജൂലായിലായിരുന്നു പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയെ കബളിച്ച് യുവതികൾ സ്വർണം തട്ടിയത്. ഷാജിതയോടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിയേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
The post സ്വർണം പൂജിക്കാമെന്ന് വാഗ്ദാനം നൽകി യുവതികൾ തട്ടിയത് 12 പവൻ; ഒരാൾ പിടിയിൽ appeared first on Starvision News Malayalam.
കോട്ടയം: പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലാ സ്വദേശി ഷാജിത ഷെരീഫാണ് അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പോലീസാണ് ഇവരെ പിടികൂടിയത്.
ജൂലായിലായിരുന്നു പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയെ കബളിച്ച് യുവതികൾ സ്വർണം തട്ടിയത്. ഷാജിതയോടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിയേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
വിവാഹ തട്ടിപ്പ് : ഡോക്ടറില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി, ആഭരണങ്ങള്‍ കവര്‍ന്നു; പ്രതികളെ തിരഞ്ഞ് പോലീസ്‌
കോഴിക്കോട്:  കോഴിക്കോട് സ്വദേശിയായ ഡോക്ടറില്‍ നിന്ന് വ്യാജവിവാഹം നടത്തി 560,000 രൂപ തട്ടിയെടുത്തുവെന്ന് പരാതി. സര്‍വീസില്‍നിന്ന് വിരമിച്ച ഡോക്ടര്‍ വിവാഹത്തിന് താല്‍പര്യം ഉണ്ടെന്ന് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇത് മുതലെടുത്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ വ്യാപകമാക്കിയതായും നടക്കാവ് പോലീസ് അറിയിച്ചു. ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശികളായ ഇര്‍ഷാന, റാഫി, മജീദ്, സത്താര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. കോസിനാസ്പദമായ സംഭവം ഇങ്ങനെ: ഡോക്ടര്‍ പത്രത്തില്‍ നല്‍കിയ [...]
The post വിവാഹ തട്ടിപ്പ് : ഡോക്ടറില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി, ആഭരണങ്ങള്‍ കവര്‍ന്നു; പ്രതികളെ തിരഞ്ഞ് പോലീസ്‌ appeared first on Starvision News Malayalam.
ജഡ്ജിയെന്ന് പറഞ്ഞ് പൊലീസിനെ പറ്റിച്ചു, കളക്ടറെന്ന് പറഞ്ഞ് ഹോട്ടലിൽ റൂമെടുത്തു; തിരുവനന്തപുരം സ്വദേശി പിടിയിൽ
കാസർകോട്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോസ്ദുർഗ് പൊലീസിനെ കബളിപ്പിച്ചയാൾ പിടിയിൽ. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത്. തന്റെ വാഹനം കേടായെന്ന് ഇയാൾ ഫോൺ വിളിച്ചു പറഞ്ഞതിനെ തുടർന്ന് പൊലീസ് വാഹനത്തിൽ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞതിനെ തുടർന്ന് പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. പിന്നീട് പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ കൊണ്ട് വിട്ടു. പൊലീസിന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഇന്നലെ രാത്രി പത്തനംതിട്ട ജഡ്ജിയാണെന്നും വാഹനം കേടായെന്നും പറഞ്ഞാണ് നീലേശ്വരം [...]
The post ജഡ്ജിയെന്ന് പറഞ്ഞ് പൊലീസിനെ പറ്റിച്ചു, കളക്ടറെന്ന് പറഞ്ഞ് ഹോട്ടലിൽ റൂമെടുത്തു; തിരുവനന്തപുരം സ്വദേശി പിടിയിൽ appeared first on Starvision News Malayalam.
കാസർകോട്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോസ്ദുർഗ് പൊലീസിനെ കബളിപ്പിച്ചയാൾ പിടിയിൽ. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത്. തന്റെ വാഹനം കേടായെന്ന് ഇയാൾ ഫോൺ വിളിച്ചു പറഞ്ഞതിനെ തുടർന്ന് പൊലീസ് വാഹനത്തിൽ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞതിനെ തുടർന്ന് പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. പിന്നീട് പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ കൊണ്ട് വിട്ടു. പൊലീസിന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.
ശ്രീശാന്തിനെതിരെ തട്ടിപ്പ് കേസ്; വില്ല നിർമിച്ചുനൽകാമെന്നു പറഞ്ഞ് 18 ലക്ഷം തട്ടിയെടുത്തു
കണ്ണൂർ: കർണാടക ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്നു പറ‍ഞ്ഞു 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കമുള്ളവർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. കണ്ണപുരം സ്വദേശിയുടെ പരാതിയിൽ കോടതിയുടെ നിർദേശപ്രകാരമാണു കേസ്. 2019ൽ കൊല്ലൂരിൽ വച്ചു പരിചയപ്പെട്ട രാജീവ്കുമാർ, വെങ്കിടേഷ് കിനി എന്നിവർ ചേർന്നാണു പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്നു പറഞ്ഞാണു പണം വാങ്ങിയത്. വില്ല ലഭിക്കാതായപ്പോൾ, പറഞ്ഞ സ്ഥലത്തു ശ്രീശാന്തിനു ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുകയാണെന്നായിരുന്നു [...]
The post ശ്രീശാന്തിനെതിരെ തട്ടിപ്പ് കേസ്; വില്ല നിർമിച്ചുനൽകാമെന്നു പറഞ്ഞ് 18 ലക്ഷം തട്ടിയെടുത്തു appeared first on Starvision News Malayalam.
പിന്നീടു ശ്രീശാന്ത് തന്നെ പരാതിക്കാരനെ നേരിട്ടു കണ്ട്, തന്റെ പ്രോജക്ടിന്റെ ഭാഗമായി ഒരു വില്ല നൽകാമെന്നു വാഗ്ദാനം ചെയ്തെന്നും പരാതിയിൽ പറയുന്നു. പിന്നീട് നടപടിയൊന്നുമാകാത്തതിനാൽ, കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനു ഹർജി നൽകുകയായിരുന്നു.
നഴ്‌സിങ് പ്രവേശനത്തിന്റെ പേരില്‍ ആറ് കോടി തട്ടിയ കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു
ഇടുക്കി: ബെംഗളൂരുവില്‍ നഴ്‌സിങ് പഠനത്തിന് അഡ്മിഷന്‍ വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്നായി ആറ് കോടിയോളം രൂപ തട്ടിയെടുത്തു. പണം നഷ്ടപ്പെട്ട ആറ് രക്ഷിതാക്കള്‍ തങ്കമണി പോലീസില്‍ പരാതി നല്കിയതിനെത്തുടര്‍ന്ന് അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം പൂയപ്പള്ളി ചെങ്കുളം സ്വദേശി വട്ടവിള പുത്തന്‍വീട്ടില്‍ ലിജോ ജേക്കബ് ജോണ്‍ (37), നെടുങ്കണ്ടം സ്വദേശികളായ പ്ലാത്തോട്ടത്തില്‍ ജിതിന്‍ തോമസ് (30), തൈക്കൂട്ടത്തില്‍ മൃദുല്‍ ജോസഫ്(32), കട്ടപ്പന നത്തുകല്ല് ഓലിക്കര ജസ്റ്റിന്‍ ജെയിംസ് (32). നെടുങ്കണ്ടം ബാലഗ്രാം കണിശേരിയില്‍ കെ.ടി. അനൂപ് (32) എന്നിവരാണ് [...]
The post നഴ്‌സിങ് പ്രവേശനത്തിന്റെ പേരില്‍ ആറ് കോടി തട്ടിയ കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു appeared first on Starvision News Malayalam.
വസ്തു വാങ്ങാനെന്ന പേരില്‍ തട്ടിപ്പ്; 37 ലക്ഷത്തിലേറെ രൂപ തട്ടിയെന്ന പരാതിയില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍
പത്തനംതിട്ട: വസ്തു വാങ്ങാനെന്ന പേരില്‍ 37 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. നെടുമങ്ങാട് കോലിയക്കോട് പ്രിയഭവനില്‍ പ്രിയ (35), തിരുവനന്തപുരം പാങ്ങോട് സ്വദേശി സിദ്ദിഖ് (47), ആറ്റിങ്ങല്‍ കുന്നുവരം സ്വദേശി അനൂപ് (26) എന്നിവരാണ് പിടിയിലായത്. അടൂര്‍ മൂന്നാളം സ്വദേശി ജയചന്ദ്രന്റെ പരാതിയിലാണ് ഇവര്‍ അറസ്റ്റിലായത്. ജയചന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള വസ്തുവാങ്ങാനെന്ന വ്യാജേന 2023 ഒക്ടോബറില്‍ പ്രിയയാണ് ഇവരെ സമീപിച്ചത്. ഭൂമി ഇഷ്ടപ്പെട്ടെന്ന് അറിയിച്ച പ്രിയ മറ്റൊരുദിവസം, ജയചന്ദ്രന്റെ വീട്ടിലെത്തി [...]
The post വസ്തു വാങ്ങാനെന്ന പേരില്‍ തട്ടിപ്പ്; 37 ലക്ഷത്തിലേറെ രൂപ തട്ടിയെന്ന പരാതിയില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍ appeared first on Starvision News Malayalam.
പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസ്; മുഖ്യപ്രതി രാജലക്ഷ്മി പോലീസില്‍ കീഴടങ്ങി
തിരുവനന്തപുരം: പിഎസ്സിയുടെ വ്യാജ നിയമന ഉത്തരവ് നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി. കഴക്കൂട്ടം സ്റ്റേഷനിലെത്തിയാണ് രാജലക്ഷ്മി കീഴടങ്ങിയത്. കഴിഞ്ഞദിവസം കേസിലെ മറ്റൊരു പ്രതി തൃശൂര്‍ സ്വദേശിനി രശ്മി കീഴടങ്ങിയിരുന്നു. രശ്മിയുടെ നേതൃത്വത്തിലാണ് ഉദ്യോഗാര്‍ത്ഥികൡല്‍ നിന്ന് പണം പിരിച്ചത്. പിഎസ്‌സിയുടെ വ്യാജ നിയമന ഉത്തരവ് നല്‍കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്. പ്രതികളായ ആര്‍ രാജലക്ഷ്മി, വാവ അടൂര്‍ എന്നിവര്‍ക്കെതിരെ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ടൂറിസം, വിജിലന്‍സ്, ഇന്‍കം ടാക്‌സ് [...]
The post പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസ്; മുഖ്യപ്രതി രാജലക്ഷ്മി പോലീസില്‍ കീഴടങ്ങി appeared first on Starvision News Malayalam.
ബഹ്‌റൈനിൽ വിസ നടപടികളുടെ മറവിൽ വ്യാജ ഏജന്റുമാർ പണം തട്ടിക്കുന്നു
മനാമ: ബഹ്‌റൈനിലെ ചില അനധികൃത ഏജന്റുമാർ വിസ നടപടിക്കായി വൻ തുക വാങ്ങി തട്ടിക്കുന്നതായും പാസ്പോർട്ട് പിടിച്ചു വയ്ക്കുന്നതുമായുള്ള പരാതികൾ വർദ്ധിക്കുന്നു. നിയമപരമായി ഡോക്യുമെന്റ് ക്ലിയറൻസ്‌ നടത്തുന്ന മലയാളികൾക്ക് കൂടി അപമാനമാകുകയാണ്‌ ഈ തട്ടിപ്പുകാർ. അടുത്തിടെ നിരവധി സാമ്പത്തിക തട്ടിപ്പ് പരാതി ആരോപിക്കപ്പെട്ട ഹമീദ് എന്ന മലയാളി നിരവധി പേരിൽ നിന്നും പണം വാങ്ങി വിസ നൽകാതെയും യാത്രാനിരോധനം മാറ്റിക്കൊടുക്കാമെന്നും വാഗ്ദാനം നടത്തി പണം തട്ടിയ പരാതികളും സ്റ്റാർവിഷൻ ന്യൂസിന് ലഭിച്ചു. വിസ ഇല്ലാത്തവരും, യാത്ര നിരോധനം [...]
The post ബഹ്‌റൈനിൽ വിസ നടപടികളുടെ മറവിൽ വ്യാജ ഏജന്റുമാർ പണം തട്ടിക്കുന്നു appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിലെ ചില അനധികൃത ഏജന്റുമാർ വിസ നടപടിക്കായി വൻ തുക വാങ്ങി തട്ടിക്കുന്നതായും പാസ്പോർട്ട് പിടിച്ചു വയ്ക്കുന്നതുമായുള്ള പരാതികൾ വർദ്ധിക്കുന്നു. നിയമപരമായി ഡോക്യുമെന്റ് ക്ലിയറൻസ്‌ നടത്തുന്ന മലയാളികൾക്ക് കൂടി അപമാനമാകുകയാണ്‌ ഈ തട്ടിപ്പുകാർ. അടുത്തിടെ നിരവധി സാമ്പത്തിക തട്ടിപ്പ് പരാതി ആരോപിക്കപ്പെട്ട ഹമീദ് എന്ന മലയാളി നിരവധി പേരിൽ നിന്നും പണം വാങ്ങി വിസ നൽകാതെയും യാത്രാനിരോധനം മാറ്റിക്കൊടുക്കാമെന്നും വാഗ്ദാനം നടത്തി പണം തട്ടിയ പരാതികളും സ്റ്റാർവിഷൻ ന്യൂസിന് ലഭിച്ചു.
വിസ ഇല്ലാത്തവരും, യാത്ര നിരോധനം ഉള്ളവരുമാണ് ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ കെണിയിൽ പെടുന്നത്. ഉന്നതങ്ങളിൽ സ്വാധീനമുണ്ട് എന്ന് പറഞ്ഞു പരാതിക്കാരെ ഭീക്ഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ചില സാമൂഹിക പ്രവർത്തകരുടെയും, മാധ്യമ പ്രവർത്തകരുടെയും പിൻതുണയും ഇത്തരക്കാരായ തട്ടിപ്പുകാർക്ക് ഉള്ളതായി പരാതിക്കാർ സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു. ഇത്തരക്കാരായ തട്ടിപ്പുകാരുടെ പരാതികൾ സ്റ്റാർവിഷൻ ന്യൂസ് വരും ദിവസങ്ങളിൽ ബഹ്‌റൈൻ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തും.