charls alukka | Starvision News Malayalam

ബഹ്‌റൈൻ – ഇന്ത്യ എജുക്കേഷൻ കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മനാമ: ബഹ്‌റൈനിലെ സാമൂഹ്യ, സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമായ ബഹ്‌റൈൻ ഇന്ത്യ എജുക്കേഷൻ കൾച്ചറൽ സൊസൈറ്റി ഭാരതത്തിൻറെ മഹത്തായ സ്വാതന്ത്ര്യത്തിന്റെ 75 ആം പിറന്നാൾ ആഘോഷിച്ചു. ഓരോ ഇന്ത്യക്കാരനെയും ആവേശഭരിതമാക്കുന്ന സത്യാഗ്രഹങ്ങളുടെയും സമരപോരാട്ടങ്ങളുടെയും ഓർമ്മകൾ ഇരുമ്പുന്ന ഭാരതത്തിൻറെ 75 സ്വാതന്ത്ര്യ ദിനത്തിന് ബഹ്‌റൈൻ ഇന്ത്യ എജുക്കേഷൻ കൾച്ചർ സൊസൈറ്റിയുടെ ആശംസകൾ അറിയിച്ചു കൊണ്ട് ചെയർമാൻ ചെന്നാനട്ടുശ്ശേരി പതാക ഉയർത്തി. പ്രസിഡണ്ട് അലക്സ് ബേബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാരവാഹികളായ അജിത്ത് വിനോദ് ആറ്റിങ്ങൽ സ്റ്റാൻലി, ബിജു , എന്നിവർ സംസാരിച്ചു.ചാൾസ് സ്വാഗതവും വിനയചന്ദ്രൻ നന്ദിയും പറഞ്ഞു.

The post ബഹ്‌റൈൻ – ഇന്ത്യ എജുക്കേഷൻ കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.