Charles Aluka | Starvision News Malayalam

ബഹ്‌റൈൻ എ കെ സി സിയും- ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു
മനാമ: ബഹ്‌റൈൻ എ കെ സി സിയും- ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു. കാനു ഗാർഡനിൽ നടന്ന ചടങ്ങ് കലാഭവൻ ജോഷി ഉദ്ഘാടനം ചെയ്തു.ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു.

പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും അടിസ്ഥാന ധർമ്മമാണെന്നും ഒന്നിച്ച് നശിക്കാതിരിക്കാൻ ഒന്നിച്ച് കൈകോർക്കേണ്ട സമയമാണിതെന്നും കലാഭവൻ ജോഷി പറഞ്ഞു.

വായുവും,വെള്ളവും, വെളിച്ചവും, ഭൂമിയും, ആകാശവും ആണ് നമ്മുടെ യഥാർത്ഥ അയൽക്കാർ എന്ന് തിരിച്ചറിഞ്ഞ് ഈ അയൽക്കാരെ സ്നേഹിക്കാൻ ഇനിയും വൈകിയാൽ വലിയ ദുരന്തമാകും അടുത്ത തലമുറ നേരിടാൻ പോകുന്നതെന്ന് ചാൾസ് ആലുക്ക പറഞ്ഞു.

പരിസ്ഥിതി സംരക്ഷിക്കാൻ, കാര്യക്ഷമമായി ഇടപെടുന്നതിന്റെ ഭാഗമായി ബഹറിൻ എ. കെ. സി.സി.യും ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി Ima മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ രഘു യോഗത്തിൽ പറഞ്ഞു.

തുടർന്ന് അംഗങ്ങളെല്ലാവരും ചേർന്ന് മരങ്ങൾ നട്ടു. ജോൺ ആലപ്പാട്ട്, ജോജി കുര്യൻ, ജെയിംസ് ജോസഫ്, ജസ്റ്റിൻ ജോർജ്, ജൻസൺ, ജോഷി വിതയത്തിൽ, അലക്സ് സ്കറിയ, സുനു ജോസഫ്, മെയ് മോൾ ചാൾസ് എന്നിവർ നേതൃത്വം നൽകി. ജീവൻ ചാക്കോ സ്വാഗതവും ജിബി അലക്സ് നന്ദിയും പറഞ്ഞു.

The post ബഹ്‌റൈൻ എ കെ സി സിയും- ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു appeared first on Starvision News Malayalam.

പ്രതീക്ഷ പകർന്ന് ബഹ്‌റൈൻ എ.കെ.സി.സി. രാസലഹരിക്കെതിരെകൂട്ടയോട്ടം സംഘടിപ്പിച്ചു
മനാമ: സ്നേഹത്തിന്റെ തെളിമയാർന്ന അന്തരീക്ഷത്തിൽ രാസ ലഹരിയുടെ പ്രശ്നങ്ങളെ വിലയിരുത്തി, ആശങ്കകൾ പങ്കുവെച്ച് ബഹ്‌റൈൻ എ.കെ.സി.സി രാസ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ കർമ്മ സേന കൺവീനർ ശ്രീ.ജൻസൻ ഡേവിഡിന് പതാക കൈമാറി പ്രസിഡണ്ട് ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്നേഹ ജ്വാല കൊളുത്തി അംഗങ്ങൾ രാസ ലഹരിക്കെതിരെ പ്രതിജ്ഞ ചെയ്തു. ജസ്റ്റിൻ ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മാരകമായ സിന്തറ്റിക് ലഹരിക്കെതിരെ സമൂഹം ഒന്നടങ്കം പോരാടേണ്ട സാഹചര്യമാണെന്ന് ചാൾസ് ആലുക്ക പറഞ്ഞു.

നമ്മുടെ സാംസ്കാരിക തനിമയും, സാമൂഹ്യബോധവും കാത്തുസൂക്ഷിക്കാൻ ഓരോ മലയാളിയും പരിശ്രമിക്കേണ്ട സമയമാണെന്ന് ജന സെക്രട്ടറി ജീവൻ ചാക്കോ അഭിപ്രായപ്പെട്ടു.

വീട്ടിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും കുട്ടികൾക്ക് കിട്ടേണ്ട മൂല്യങ്ങൾ ലഭിക്കുന്നില്ല എന്നുള്ളതാണ്, പുതിയ തലമുറയുടെ വലിയ പ്രതിസന്ധിയെന്ന് വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ പറഞ്ഞു.

കർക്കശമായ നിയമപാലനത്തിന്റെ കുറവും, ഭൗതികതയിൽ മാത്രം ഊന്നി വിദ്യാഭ്യാസവും, സാമൂഹ്യ അന്തരീക്ഷത്തിൽ സൃഷ്ടിച്ചിരിക്കുന്ന ആഘാതം അനുദിനം വർദ്ധിച്ചു വരുന്നതും രാസലഹരിക്ക് കാരണമാണെന്നും, രാസ ലഹരിയെ ഒറ്റക്കെട്ടായി ചെറുക്കാൻ സമാനമനസ്കരായ എല്ലാവരുടെയും സഹകരണം കൺവീനർ ജൻസൻ അഭ്യർത്ഥിച്ചു.

ജസ്റ്റിൻ ജോർജ്, മോൻസി മാത്യു, രതീഷ് സെബാസ്റ്റ്യൻ, അലക്സ്കറിയ, ജെസ്സി ജൻസൻ , മെയ്മോൾ ചാൾസ്, അജിത ജസ്റ്റിൻ, എന്നിവർ നേതൃത്വം നൽകി.

ജിബി അലക്സ് സ്വാഗതവും ജോൺ ആലപ്പാട്ട് നന്ദിയും പറഞ്ഞു.

The post പ്രതീക്ഷ പകർന്ന് ബഹ്‌റൈൻ എ.കെ.സി.സി. രാസലഹരിക്കെതിരെകൂട്ടയോട്ടം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

മാർപാപ്പയ്ക്കായി പ്രാർത്ഥനയുമായി ബഹ്‌റൈൻ എ.​കെ.​സി.​സി
മനാമ: ബഹ്‌റൈൻ ലോകത്തിന്റെ വേദനയായി അതി ഗുരുതരാവസ്ഥയിൽ കഴിയുന്ന മാർപാപ്പയുടെ ആരോഗ്യത്തിനുവേണ്ടി ബഹറിൻ എ കെ സി സി പ്രാർത്ഥന യജ്ഞം നടത്തി. മേജർ ആർച്ച് ബിഷപ്പ് റാഫേൽത്തട്ടിൽ പിതാവിന്റെ പ്രത്യേക ആഹ്വാന പ്രകാരമാണ് പ്രാർത്ഥന സംഘടിപ്പിച്ചത്.

പ്രാർത്ഥനകൾക്ക് ജോജി കുരിയൻ, ലിവിൻ ജിബി, മെയ്മോൾ വർഗീസ് എന്നിവർ നേതൃത്വം നൽകി. പ്രസിഡണ്ട് ചാൾസ് ആലുക്ക, ജീവൻ ചാക്കോ, പോളി വിതയത്തിൽ, ജസ്റ്റിൻ എന്നിവർ മാർപാപ്പയ്ക്ക് വേണ്ടിയുള്ള പ്രത്യേക ആമുഖ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.തുടർന്നുള്ള സ്നേഹവിരുന്നിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. ജോൺ ആലപാട്ട്, ജൻസൻ, ബൈജു എന്നിവർ നേതൃത്വം നൽകി.ജീവൻ ചാക്കോ സ്വാഗതവും ജിബി അലക്സ് നന്ദിയും പറഞ്ഞു.

The post മാർപാപ്പയ്ക്കായി  പ്രാർത്ഥനയുമായി ബഹ്‌റൈൻ എ.​കെ.​സി.​സി appeared first on Starvision News Malayalam.

എ.​കെ.​സി.​സി ബ​ഹ്റൈ​ൻ കു​ടും​ബ സം​ഗ​മം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ കാത്തലിക് കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു. സക്കീറിലെ പ്രത്യേകം തയ്യാർ ചെയ്ത വിൻഡർ ക്യാമ്പിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. നിരവധി കുടുംബങ്ങൾ പങ്കെടുത്ത പരിപാടി ഹൃദൃമായ കലാ മത്സരങ്ങൾ കൊണ്ടും കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.

കുട്ടികൾക്കും, സ്ത്രീകൾക്കും, കപ്പിൾസിനും പ്രത്യേകം പ്രത്യേകം മത്സരങ്ങളും മത്സര വിജയികൾക്ക് പ്രസിഡണ്ട് ചാൾസ് ആലുക്ക ട്രോഫികൾ വിതരണം ചെയ്തു. കുടുംബ സംഗമത്തിന് ജെയിംസ് ജോസഫ്, ജസ്റ്റിൻ, ജീവൻ, മോൻസി, ജോൺ ആലപ്പാട്ട്, ജൻസൺ ഡേവിഡ്, ബൈജു, ജോജി കുര്യൻ, ബിജു, ഷിനോയ് പുളിക്കൻ, പോൾ ഉറുവത്ത് എന്നിവർ നേതൃത്വം നൽകി. കൺവീനർ ജിബി അലക്സ് സ്വാഗതവും, വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ നന്ദിയും പറഞ്ഞു.

The post എ.​കെ.​സി.​സി ബ​ഹ്റൈ​ൻ കു​ടും​ബ സം​ഗ​മം സംഘടിപ്പിച്ചു appeared first on Starvision News Malayalam.