Championship | Starvision News Malayalam

ബോധി ധർമ്മ മാർഷ്വൽ ആർട്സ് അക്കാദമിയുടെ ഗ്രേഡിങ് ടെസ്റ്റും ചാമ്പ്യൻഷിപ്പും നടത്തി
മനാമ: ബോധി ധർമ്മ മാർഷ്വൽ ആർട്സ് അക്കാദമിയുടെ ഗ്രേഡിങ് ടെസ്റ്റും ചാമ്പ്യൻഷിപ്പും മുഹറഖ് അൽ ഇസ്ലാഹി സെന്ററിൽ നടന്നു,ഹൂറ ഗുദൈബിയ എംപി മുഹമ്മദ് ഹുസൈൻ അൽ ജനാഹി (ക്യാപ്പിറ്റൽ ഗവർണറേറ്റ് ഫസ്റ്റ് ഡിസ്ട്രിക്ട്) മുഖ്യാതിഥിയായിരുന്നു, ഷംസ് അക്കാദമി ഡയറക്ടർ ഫരീദ് ഷായിബ്, ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം, സാമൂഹിക പ്രവർത്തകൻ സെയ്‌ദ് ഹനീഫ്, ബോധി ധർമ്മ മെമ്പർ ചാക്കോ ജോസഫ്,അൽ മിനാർ ഡയറക്ടർ അബ്ദുല്ലത്തീഫ് എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു.

ബോധി ധർമ്മ ചീഫ് മാസ്റ്റർ ഷാമിർ ഖാന്റെ നേതൃത്വത്തിൽ ആണ് ടെസ്റ്റും ചാമ്പ്യൻഷിപ്പും നടന്നത്, ബഹ്റൈൻ മാർഷ്വൽ ആർട്സ് അധ്യാപന രംഗത്തെ ഇരുപത്തിയാറാമത്തെ വർഷം പിന്നിട്ട ചീഫ് മാസ്റ്റർ ഷാമിർഖാനു എംപി മുഹമ്മദ് ഹുസൈൻ അൽ ജനാഹി മോമെന്റോ നൽകി ആദരിച്ചു.

ബീ ഡി എം എ യുടെ കീഴിൽ ബഹ്റൈനിൽ ഉള്ള സൽമാനിയ ഫിറ്റ്നസ് സെൻറർ ഡോജോ, സനദ് ബ്രെയിൻ ക്രാഫ്റ്റ് ഡോജോ, അദിലിയ ഡോജോ, മുഹറഖ് മലയാളി സമാജം ഡോജോ എന്നിവിടങ്ങളിൽ നിന്നുള്ള നൂറിലധികം കുട്ടികൾ പങ്കെടുത്ത ടെസ്റ്റിൽ അബൂബക്കർ ബ്ലാക്ക് ബെൽറ്റ് ഫോർത്ത് ഡിഗ്രിയും ,പ്രസംജിത്ത് ബ്ലാക്ക് ബെൽറ്റ് തേർഡ് ഡിഗ്രിയും, സുജൻ, ജെറിൻ എന്നിവർ ബ്ലാക്ക് ബെൽറ്റ് സെക്കന്റ് ഡിഗ്രിയും, ജസ്ന ബ്ലാക്ക് ബെൽറ്റ് ഫസ്റ്റ് ഡിഗ്രിയും നേടി. ഗ്രീൻ, യെല്ലോ, ബ്ലൂ, ബ്രൗൺ എന്നീ കളർ ബെൽറ്റുകൾ മറ്റു കുട്ടികളും നേടി.

നിരവധി കുട്ടികൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പിൽ ഓരോരുത്തരുടെയും പ്രകടനം ഒന്നിനൊന്നായി മികച്ചതായിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് ഗോൾഡ്, സിൽവർ ,ബ്രോൺസ് എന്നീ മെഡലുകൾ എംപി മുഹമ്മദ് ഹുസൈൻ അൽ ജനാഹി, ഫരീദ് ഷായിബ്, ജോയ് മാത്യു, എന്നിവർ നൽകി.

ബിഡിഎംഎ ചാമ്പ്യൻസ് ഓഫ് ദി ഇയർ 2024 ആൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായത് സുജൻ, ജെറിൻ, പ്രസഞ്ജിത്ത് പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായത് ജസ്ന, ആര്യനന്ദ, മരിയ ജോൺസൺ എന്നിവർ ആണ് .ചീഫ് മാസ്റ്റർ ഷാമിർഖാന്റെ ശിഷ്യനായ ജോളി ജോസഫ് ചടങ്ങിൽ മോട്ടിവേഷണൽ സ്പീച്ച് നടത്തി.

ബഹ്റൈൻ സിറ്റിസനായ റംസി മുഹമ്മദ് ലിയാഖത്തിന്റെ സാന്നിധ്യം ചടങ്ങിന്റെ മാറ്റുകൂട്ടി. ചീഫ് മാസ്റ്റർ ഷാമിർഖാന്റെ മറ്റു ശിഷ്യന്മാരായ അബൂബക്കർ, റിയാസ്, ഷൈജു, ആൽക്ക, ദിൽഷാബ് ഫ്രം സൗദി, ശ്രീനാഥ്, സുധ, നവാഫ്, ഷാജഹാൻ, മൊയ്തീൻ, സക്കീർ, എന്നിവർ ടെസ്റ്റിന് നേതൃത്വം കൊടുത്തു. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിന് മാർഷൽ ആർട്സിന് വലിയ പങ്കുവഹിക്കാൻ ആകുമെന്ന് ബിഡിഎംഎ ഡയറക്ടർ ഷാമിർഖാൻ ചടങ്ങിൽ അഭിപ്രായപ്പെട്ടു.

The post ബോധി ധർമ്മ മാർഷ്വൽ ആർട്സ് അക്കാദമിയുടെ ഗ്രേഡിങ് ടെസ്റ്റും ചാമ്പ്യൻഷിപ്പും നടത്തി appeared first on Starvision News Malayalam.

ആവേശം നിറച്ച് റയ്യാൻ സ്പോർട്സ് ഫെസ്റ്റ് 2024
മനാമ: കായിക ലോകത്തെ നാളെയുടെ പ്രതിഭകളാണ് തങ്ങളെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ നടത്തിയ സ്പോർട്സ് ഫെസ്റ്റ് 2024 നു ആവേശകരമായ പര്യവസാനം.

ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ കളറുകളിൽ വർണപ്പക്ഷികളെപോലെ ഹമല സെൻട്രൽ സ്പോർട്സ് ഗ്രൗണ്ടിൽ നിറഞ്ഞാടിയ കൗമാര പ്രതിഭകൾ വിവിധ മത്സരങ്ങളിലൂടെ അവരുടെ കായിക മികവ്‌ തെളിയിച്ചു. മികച്ച കോച്ചിങ് നൽകി കൈപിടിച്ചുയർത്തിയാൽ നമുക്കിടയിലും മെസ്സിയും, റൊണാൾഡോയും നെയ്മറുമൊക്കെ ഉണ്ടാവുമെന്ന് ഫുട്‌ബോൾ മത്സരത്തിലൂടെ കണ്ട മഴവിൽ ഗോളും എതിരാളിയെ കവച്ചുവെക്കുന്ന ഡ്രിബിളിംഗുമെല്ലാം തെളിയിച്ചു. ഓട്ടവും, ചാട്ടവും, ടഗ് ഓഫ് വാറുമെല്ലാം പുരുഷമേധാവിത്ത കളികളല്ലെന്നും മറിച്ചു പെൺകുട്ടികൾക്കും സന്ദർഭങ്ങൾ കിട്ടിയാൽ ഭംഗിയായി ചെയ്യാൻ സാധിക്കുമെന്നും മെഡലുകൾ വാരിക്കൂട്ടിയ പെൺകുട്ടികൾ ഓർമ്മിപ്പിച്ചു.

ഒട്ടുമിക്ക മത്സരങ്ങളിലും ഗോൾഡ് മെഡൽ കരസ്ഥമാക്കി ബിർഷാദ് അബ്ദുൽ ഗനി നേതൃത്വം നൽകിയ ‘മഞ്ഞപ്പട’ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ തൊട്ടടുത്ത പോയിന്റുമായി സമീർ റിഫയുടെ ‘പച്ചപ്പട’ റണ്ണർ അപ്പുമായി. ഉസ്മാൻ ഈസ ടൗൺ നയിച്ച ‘ചെമ്പട’ യും ബിനു ഇസ്മായിൽ നയിച്ച ‘നീലപ്പട’യും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.റയ്യാൻ മനാമ , അൽ ഹിദായ ഹിദ്ദ് , അൽ ഇഹ്‌സാൻ ഈസ ടൗൺ എന്നീ മദ്രസകളിൽ നിന്നായി കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭാവികളും കായിക മാമാങ്കത്തിൽ പങ്കെടുത്തു.

അൽ മന്നായി സെന്റർ സയന്റിഫിക് മേധാവി ഡോ. സഅദുല്ലാ അൽ മുഹമ്മദി പരിപാടിയുടെ മുഖ്യാതിഥി ആയിരുന്നു. യാക്കൂബ് ഈസ, രിസാലുദ്ദീൻ മീത്തൽ മാളികണ്ടി, ഹംസ അമേത്ത്, അബ്ദുൽ ഗഫൂർ പാടൂർ, അബ്ദുല്ല സി.കെ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. തൗസീഫിന്റെ കുറ്റമറ്റ ഗെയിം പ്ലാനിങിലൂടെ രാവിലെ 8 മണിക്ക് തുടങ്ങിയ കായികമത്സരങ്ങൾ വൈകിട്ട് 6 മണിക്ക് സമാപിച്ചു. റയ്യാൻ സെന്റർ ചെയർമാൻ അബ്ദു റസാഖ് വി.പി.യും വിവിധ നേതാക്കളും രക്ഷിതാക്കളും ചേർന്ന് വിജയികൾക്കുള്ള ചാമ്പ്യൻഷിപ്പും മെഡലുകളും സമ്മാനിച്ചു. കൺവീനർ അബ്ദുൽ സലാം, ടീം റയ്യാൻ പരിപാടികൾ നിയന്ത്രിച്ചു.

The post ആവേശം നിറച്ച് റയ്യാൻ സ്പോർട്സ് ഫെസ്റ്റ് 2024 appeared first on Starvision News Malayalam.

120 കിലോമീറ്റർ കുതിരയോട്ട മത്സരം; ചരിത്ര നേട്ടംകുറിച്ച് മലയാളിപ്പെണ്‍കുട്ടി
പാരിസ്: ദീർഘ ദൂര കുതിരയോട്ട മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി തിരൂർ കൽപ്പകഞ്ചേരി സ്വദേശിയായ നിദ അൻജും ചേലാട്ട്. ഫ്രാൻസിൽ നടന്ന വേൾഡ് ഇക്വസ്ട്രിയൻ എൻഡുറൻസ് പോരാട്ടത്തിൽ ഏറെ വെല്ലുവിളികൾ നിറഞ്ഞ നാല് ഘട്ടങ്ങൾ പൂർത്തിയാക്കിയാണ് നിദ ചരിത്രമെഴുതിയത്. ചാമ്പ്യൻഷിപ്പിലെ ദൂരമായ 120 കിലോമീറ്റർ പിന്നിട്ട നിദ ഈ ദൂരം താണ്ടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടമാണ് സ്വന്തമാക്കിയത്. ഫ്രാൻസിലെ കാസ്റ്റൽസെ​ഗ്രാറ്റ് ന​ഗരത്തിലാണ് പോരാട്ടം അരങ്ങേറിയത്. ദുർഘടമായ വഴികൾ കുതിരപ്പുറത്തു താണ്ടി നിദ ലോക ചാമ്പ്യൻഷിപ്പിൽ ​ദീർഘദൂര കുതിരയോട്ടം പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയായി ഇതോടെ മാറി.

7.29 മണിക്കൂർ കൊണ്ടാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത 21 കാരി നിദയും എപ്സിലോൺ സലോ എന്നു പേരിട്ട കുതിരയും 120 കിലോമീറ്റർ ദൂരം താണ്ടിയത്. 16.7 കിലോമീറ്റർ വേ​ഗമാണ് നിദ മത്സരത്തിൽ നിലനിർത്തിയത്. മത്സര പാതയിൽ കുതിരയ്ക്ക് ഒരു പരിക്കും ഏൽക്കാൻ പാടില്ല. അത്രയും ശ്രദ്ധയോടെ റൈഡർ ദൂരം താണ്ടണം. നാല് ഘട്ടങ്ങളാണ് മത്സരത്തിനുള്ളത്. ഓരോ ഘട്ടം കഴിയുമ്പോഴും മൃ​ഗ പരിപാലന വിദ​ഗ്ധർ കുതിരകളുടെ ആരോ​ഗ്യ, കായിക ക്ഷമത പരിശോധിക്കും. കുതിരയുടെ ആ​രോ​ഗ്യത്തിൽ പ്രശ്നങ്ങളുണ്ടെങ്കിലും മത്സരത്തിൽ നിന്നു പുറത്താകും. ഇന്ത്യയടക്കം 25 രാജ്യങ്ങളിലെ 70 താരങ്ങളാണ് നി​ദയ്ക്കൊപ്പം മത്സരത്തിൽ പങ്കെടുത്തത്. 33 കുതിരകൾ കായിക ക്ഷമതയിൽ പരാജയപ്പെട്ടു പുറത്തായി. നിദ ആദ്യ ഘട്ടത്തിൽ 23ാം സ്ഥാനത്തും രണ്ടാം ഘട്ടത്തിൽ 26ലും മൂന്നാം വട്ടം 24ാം സ്ഥാനത്തും ഫൈനൽ ഘട്ടത്തിൽ 21ാം സ്ഥാനത്തും ഫിനിഷ് ചെയ്തു. വ്യക്​തി​ഗത ഇനത്തിൽ സ്വർണം, വെള്ളി മെഡലുകൾ യുഎഇ താരങ്ങൾ സ്വന്തമാക്കി. ടീം ഇനത്തിൽ ഫ്രാൻസും ബഹ്റൈനുമാണ് വിജയിച്ചത്.

The post 120 കിലോമീറ്റർ കുതിരയോട്ട മത്സരം; ചരിത്ര നേട്ടംകുറിച്ച് മലയാളിപ്പെണ്‍കുട്ടി appeared first on Starvision News Malayalam.