chalakkudi pzha | Starvision News Malayalam

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചുപെൺകുട്ടികൾ രണ്ടു പേർ മരണപ്പെട്ടു
കൊച്ചി: എറണാകുളം പറവൂർ പുത്തൻവേലിക്കര ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് പെൺകുട്ടികളിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോഴിത്തുരുത്ത് മണൽബണ്ടിന് സമീപമാണ് അപകടമുണ്ടായത്.  മേഘ, ജ്വാല ലക്ഷ്മി എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. പുഴയിൽ മുങ്ങിയവരിൽ മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പുത്തൻവേലിക്കരയ്ക്ക് സമീപത്തായി താമസിക്കുന്ന പെൺകുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. കുട്ടികൾ ഒഴുകിപ്പോകുന്നത് സമീപത്തായി കക്ക വാരുകയായിരുന്നവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവരാണ് മൂന്നുപേരെ രക്ഷപ്പെടുത്തിയത്.

The post ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചുപെൺകുട്ടികൾ രണ്ടു പേർ മരണപ്പെട്ടു  appeared first on Starvision News Malayalam.