Chairman of Pakistan Cricket Board | Starvision News Malayalam
ഏഷ്യാ കപ്പ് ആതിഥേയത്വം; ചർച്ച നടത്താനൊരുങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ
ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന്‍റെ ആതിഥേയത്വം സംബന്ധിച്ച് പുതിയ ചർച്ചകൾക്ക് പാകിസ്താൻ തയ്യാറാണെന്ന് സൂചന. അന്താരാഷ്ട്ര ടി20 ലീഗിന്‍റെ ഉദ്ഘാടന ചടങ്ങിനായി അടുത്ത ദിവസം ദുബായിലെത്തുന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേഥി ബിസിസിഐ സെക്രട്ടറി ജെയ് ഷായുമായി ചർച്ച നടത്തിയേക്കും. ഈ വർഷത്തെ ഏഷ്യാ കപ്പ് പാകിസ്ഥാനിലാണ് നടക്കുന്നത്. ടൂർണമെന്‍റ് പാകിസ്ഥാനിൽ നിന്ന് മാറ്റുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്‍റ് കൂടിയായ ജെയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പാകിസ്താൻ ശക്തമായ എതിർപ്പ് [...]
The post ഏഷ്യാ കപ്പ് ആതിഥേയത്വം; ചർച്ച നടത്താനൊരുങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ appeared first on Starvision News Malayalam.
റമീസ് രാജയ്ക്ക് പകരക്കാരനായി എത്തിയ സേഥി പാകിസ്ഥാനിൽ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാൻ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടാനൊരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് ജെയ് ഷായുമായി ചർച്ച നടത്താൻ സേഥി താൽപര്യം പ്രകടിപ്പിച്ചത്. എന്നാൽ ജയ് ഷായോ ബി.സി.സി.ഐയിലെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥരോ ദുബായിലേക്ക് പോകുന്നുണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ല. ജെയ് ഷാ പങ്കെടുത്താലും പാക് അധികൃതരുമായി ചർച്ച നടത്തുമോ എന്ന കാര്യത്തിലും ഉറപ്പില്ല.