CH Center | Starvision News Malayalam

കാരുണ്യത്തിന്റെ കൈത്താങ്ങായി സി എച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ
മനാമ: സേവന രംഗത് പകരം വെക്കാനില്ലാത്ത മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ആഹ്വാനപ്രകാരം വയനാട് ദുരിതാശ്വാസ നീതിയിലേക്കുള്ള ബഹ്‌റൈൻ പരിയാരം സി എച് സെന്റർ വിഹിതം ചാപ്റ്റർ ചെയർമാൻ ഹാരിസ് ഏഴോം ജില്ല ആക്ടിങ് പ്രസിഡന്റ് ഫത്താഹ് പൂമംഗലത്തിന് കൈമാറി. ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് കക്കണ്ടി സെക്രെട്ടറി ലത്തീഫ് പൂമംഗലം ,ജില്ലാ കെഎംസിസി ജനറൽ സെക്രെട്ടറി ഇർഷാദ് തന്നട , ജില്ല ഓർഗനൈസിംഗ് സെക്രെട്ടറി ഫൈസൽ ഇസ്മായിൽ ,ജില്ല സെക്രട്ടറി നാസർ മുല്ലാലി , വൈസ് പ്രസിഡന്റുമാരായ സിദ്ധീഖ് അദ്‌ലിയ ഫൈസൽ വട്ടപ്പൊയിൽ തുടങ്ങിയവരും ചാപ്റ്റർ ഭാരവാഹികളായ ബാദുഷ,അബ്ദുല്ല എവി, തുടങ്ങിയവരും ബഹ്‌റൈൻ കെഎംസിസി നേതാവ് കുട്ടൂസ മുണ്ടേരി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

50000 രൂപയുടെ ധനസഹായത്തിന് പുറമെ വയനാട് മേഖലയിലെ സേവന പ്രവർത്തനത്തിനിടയിൽ സി എച് സെന്റർ വളന്റിയറിനുണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ ചികിത്സാ ചിലവും പരിയാരം സി എച് സെന്റർ ബഹ്‌റൈൻ ചാപ്റ്റർ ഏറ്റെടുത്തു.

The post കാരുണ്യത്തിന്റെ കൈത്താങ്ങായി സി എച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ appeared first on Starvision News Malayalam.

സിഎച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ സി എച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ ഇഫ്താർ സംഗമം കെഎംസിസി ഓഫീസിൽ വച്ച് സംഘടിപ്പിച്ചു. ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് കക്കണ്ടിയുടെ അധ്യക്ഷതയിൽ ജില്ല കെഎംസിസി പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ ചടങ്ങ് ഉത്ഘാടനം നിർവഹിച്ചു.

സംസ്ഥാന സെക്രെട്ടറി റഫീഖ് തോട്ടക്കാര വിഷയാവതരണം നിർവഹിച്ച ചടങ്ങിൽ ചാപ്റ്റർ ചാരിറ്റി വിങ് ചെയർമാൻ ഹാരിസ് പഴയങ്ങാടി സിഎച് സെന്റർ പരിയാരം പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചടങ്ങിൽ വച്ച് ഹാരിസ് പഴയങ്ങാടി,സജീർ ,നിസാർ ഗുഡ് ലക്ക് എന്നിവരും കെഎംസിസി പയ്യന്നൂർ മണ്ഡലം കമ്മറ്റിയും സഹായ ഫണ്ട് പ്രഖ്യാപിച്ചു .

ജില്ലാ കെഎംസിസി ജനറൽ സെക്രെട്ടറി ഇർഷാദ് തന്നട , ചാപ്റ്റർ മുൻ പ്രസിഡന്റ് ഇസ്മായിൽ പയ്യന്നൂർ, ജില്ല – മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് ചാപ്റ്റർ സെക്രെട്ടറി ലത്തീഫ് പൂമംഗലം സ്വാഗതവും നൂറുദ്ധീൻ മാട്ടൂൽ നന്ദിയും പറഞ്ഞു.

The post സിഎച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

സി എച്ച് സെന്റർ വടകര ബഹ്‌റൈൻ ചാപ്‌റ്റർ പ്രവാസി സേവാകേന്ദ്രം ഉദ്ഘാടനം നാളെ
വടകര: വടകര സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രവാസി സേവാകേന്ദ്രം ഉദ്ഘാടനം നവംബർ രണ്ടിന് കാലത്ത് 10 മണിക്ക് നജീബ് കാന്തപുരം എം എൽ എ നിർവഹിക്കുന്നു.

സി എച്ച് സെന്റർ ചെയർമാൻ പാറക്കൽ അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ മുൻ എം എൽ എ, സി കെ നാണു മുഖ്യാതിഥി ആയിരിക്കും. തുടർന്ന് ജി സി സി യിലെപ്രവാസികളുടെ സംഗമവും ഉണ്ടായിരിക്കും.

ഗൾഫ് പ്രവാസികൾക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, ലോണുകൾ, ഇൻഷുറൻസുകൾ, നോർക്കാ രെജിസ്ട്രഷൻ, തുടങ്ങി എല്ലാ പ്രവാസ സേവനങ്ങളും നൽകുന്ന പ്രവാസി സേവാ കേന്ദ്രത്തിൽ പൊതുജനങ്ങൾക്കും സേവനങ്ങൾ ലഭിക്കും.

പ്രവാസി സേവാകേന്ദ്രത്തിന്റെ സ്പോൺസർഷിപ്പ് നിർവ്വഹിക്കുന്നത് വടകര സി എച്ച് സെന്റർ ബഹ്റൈൻ ചാപ്റ്ററാണ്. പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മക്ക, ബഹ്‌റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രെസിഡന്റും ജിസിസി സി എച് സെന്റർ കോ ഓർഡിനേറ്ററുമായ എ പി ഫൈസൽ , കെഎംസിസി സംസ്ഥാന ഭാരവാഹികളായ കെ യൂ ലത്തീഫ്, ടിപ്ടോപ് ഉസ്മാൻ , നാസർഹാജി ,സി എച്ച് സെന്റർ സെക്രെട്ടറി (ബഹ്‌റൈൻ )
ഫദീല മൂസഹാജി ,ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഏറാമല,  സി എച്ച് സെന്റർ ഭാരവാഹികളായ ഒ.കെ കുഞ്ഞബ്ദുള്ള , പി.കെ.സി റഷീദ് , പി വി മുസ്തഫ മാഷ് , പി.കെ.സി അഫ്സൽ, ഷംസു തുടങ്ങിയവരും പങ്കെടുക്കും.

പരിപാടിയിൽ വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലെ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികളും സംബന്ധിക്കുന്നതാണ്.

The post സി എച്ച് സെന്റർ വടകര ബഹ്‌റൈൻ ചാപ്‌റ്റർ പ്രവാസി സേവാകേന്ദ്രം ഉദ്ഘാടനം നാളെ appeared first on Starvision News Malayalam.

വിവിധ സി എച്ച് സെന്ററുകൾക്ക് കെഎംസിസി ബഹ്‌റൈൻ സി എച്ച് സെന്ററിന്റെ ധന സഹായം
മനാമ: കെഎംസിസി ബഹ്‌റൈൻ സി എച്ച് സെന്റർ വിവിധ സി ച്ച് സെന്ററുകൾക്ക് അനുവദിച്ച ധന സഹായം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു.

പെരിന്തൽമണ്ണ സി എച്ച് സെന്ററിന്റെ കെട്ടിട നിർമാണത്തിനുള്ള ധന സഹായം സെന്റർ രക്ഷാധികാരിയും, മുസ്ലിം ലീഗ് ദേശീയ ജനറൽ സിക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി എം ൽ എയുടെ സാനിധ്യത്തിൽ പെരിന്തൽ മണ്ണ സി എച്ച് സെന്റർ പ്രസിഡണ്ട്‌ കെ പി എ മജീദ് എം ൽ എ , ജനറൽ സെക്രട്ടറി അഡ്വ:എ കെ മുസ്തഫ എന്നിവർ ഏറ്റുവാങ്ങി. പെരിയാരം സി എച്ച് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന റിഹാബിലേഷൻ സെന്ററിനുള്ള ധന സഹായം പ്രസിഡണ്ട്‌ അഡ്വ : എസ്. മുഹമ്മദ്‌ ഏറ്റുവാങ്ങി.

പ്രസ്തുത ചടങ്ങിൽ ബഹ്‌റൈൻ കെഎംസിസി പ്രസിഡണ്ടും പെരിന്തൽമണ്ണ സി എച്ച് സെന്റർ വൈസ് : പ്രസിഡന്റുമായ ഹബീബ് റഹ്‌മാൻ, ജനറൽ സിക്രട്ടറി അസൈനാർ കളത്തിങ്കൽ,സീനിയർ വൈസ് പ്രസിഡണ്ട് കുട്ടൂസ മുണ്ടേരി സിക്രട്ടറി എം എ റഹ്‌മാൻ, കണ്ണൂർ ജില്ലാ ജനറൽ സിക്രട്ടറി റൗഫ് മാട്ടൂൽ, പി വി സിദ്ദിഖ്, സൈനുദ്ധീൻ കെ, ഫത്താഹ് പൂമംഗലം, പെരിന്തൽമണ്ണ സി എച്ച് സെന്റർ ഭാരവാഹികളായ എം എസ് അലവി തച്ഛനാട്ടുകാര, എ കെ നാസർ, അബൂബക്കർ ഹാജി, കുട്ടിരി മാനുപ്പ, ഓഫീസ് സെക്രട്ടറി ജവാദ് കട്ടുപ്പാറ, അസീസ് മണ്ണെങ്ങൾ എന്നിവർ പങ്കെടുത്തു.

The post വിവിധ സി എച്ച് സെന്ററുകൾക്ക് കെഎംസിസി ബഹ്‌റൈൻ സി എച്ച് സെന്ററിന്റെ ധന സഹായം appeared first on Starvision News Malayalam.