ch auditorium bahrain | Starvision News Malayalam

കെഎംസിസി ഓഫീസും ഓഡിറ്റോറിയവും നാളെ ഉദ്ഘാടനം ചെയ്യും
മനാമ: കെഎംസിസി ബഹറൈൻ ഈസ്റ്റ് റിഫ ഏരിയാ കമ്മിറ്റി ഓഫീസും സി എച്ച് ഓഡിറ്റോറിയവും നാളെ രാത്രി 8:30 ന് സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന സെക്രട്ടറിയും കോട്ടക്കൽ എംഎൽഎയുമായ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യ അതിഥിയായും കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സയിനാർ കളത്തിങ്കൽ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും വിവിധ സംഘടനാ പ്രതിനിധികൾ, മറ്റ് ബിസിനസ് പ്രമുഖരും പങ്കെടുക്കും.

ഉദ്ഘാടന പരിപാടി വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾ ആസൂത്രണം ചെയ്യാൻ യോഗം ചേർന്നു. പ്രസിഡണ്ട് റഫീഖ് കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ടി ടി അഷ്‌റഫ് സ്വാഗതവും സിദീഖ് എം കെ നന്ദിയും രേഖപ്പെടുത്തി. ഉസ്മാൻ ടിപ് ടോപ് എൻ അബ്ദുൽ അസീസ്,ഷമീർ വി എം സാജിദ് കെ,ഉമ്മർ സി പി ഫസിലുറഹ്മാൻ, മുസ്തഫ കെ, മുസ്തഫ പട്ടാമ്പി, നാസിർ ഉറുതോടി, നിസാർ മാവിലി, സജീർ സി കെ, സഫീർ കെ, പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.

The post കെഎംസിസി ഓഫീസും ഓഡിറ്റോറിയവും നാളെ ഉദ്ഘാടനം ചെയ്യും  appeared first on Starvision News Malayalam.