certificate | Starvision News Malayalam
certificate | Starvision News Malayalam
വിദേശകാര്യ മന്ത്രാലയത്തി​ന്​ ഐ.എസ്​.ഒ അം​ഗീ​കാ​രം
മ​നാ​മ: വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്​ ഐ.​എ​സ്.​ഒ 26000 സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ച്ചു. മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി ഐ.​എ​സ്.​ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ റോ​യ​ൽ സെ​ർ​​ട്ടെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ര​ജി​സ്​​ട്രാ​ർ ക​മ്പ​നി ഡ​യ​റ​ക്​​ട​ർ ഖ​റം ബാ​ബ​റി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി. മ​നു​ഷ്യാ​വ​കാ​ശ ​മേ​ഖ​ല​യി​ലെ മി​ക​വി​നാ​ണ്​ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്. മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ അ​ഭി​മാ​നി​ക്കാ​ൻ ക​ഴി​യു​ന്ന നേ​ട്ട​മാ​ണി​തെ​ന്ന്​ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്​​തു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി ഐ.​എ​സ്.​ഒ [...]
The post വിദേശകാര്യ മന്ത്രാലയത്തി​ന്​ ഐ.എസ്​.ഒ അം​ഗീ​കാ​രം appeared first on Starvision News Malayalam.