celebrated | Starvision News Malayalam

കൊല്ലം പ്രവാസി അസോസിയേഷൻ 70-ാമത് കേരളപ്പിറവി ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ 70-ാമത് കേരളപ്പിറവി ദിനം ആഘോഷിച്ചു. സംഘടനയുടെ സെൻട്രൽ കമ്മിറ്റി യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് അംഗങ്ങൾ ആഘോഷത്തിൽ പങ്കുചേർന്നു.

കേരളത്തിന്റെ ചരിത്രവും പൈതൃകവും ഭാഷയും സംസ്കാരവും ഓർമിപ്പിക്കുന്ന ദിനമാണ് കേരളപ്പിറവിയെന്ന് ആശംസാസന്ദേശത്തിൽ പ്രസിഡന്റ് നിസാർ കൊല്ലം പറഞ്ഞു. സംസ്ഥാനത്തിന്റെ ഐക്യവും മതസൗഹാർദവും സാംസ്കാരിക പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു.

ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ ബിനു കുണ്ടറ, വർക്കിങ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറി വി.എം. പ്രമോദ്, അസിസ്റ്റന്റ് ട്രഷറർ സിദ്ദിഖ് ഖാൻ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പ്രവാസജീവിതത്തിനിടയിലും കേരളത്തിന്റെ ഭാഷയും സംസ്കാരവും പാരമ്പര്യവും പുതുതലമുറയ്ക്ക് പകർന്നുനൽകാൻ ഇത്തരം ആഘോഷങ്ങൾ സഹായിക്കുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു. കേക്ക് മുറിച്ച് മധുരം പങ്കുവെച്ചതോടെ ആഘോഷം സമാപിച്ചു.

The post കൊല്ലം പ്രവാസി അസോസിയേഷൻ 70-ാമത് കേരളപ്പിറവി ആഘോഷിച്ചു appeared first on Starvision News Malayalam.

“ഓണം ഒരുമയോടെ 2026” വർണാഭമായി ആഘോഷിച്ചു
സൽമാബാദ്: സൽമാബാദ് മലയാളികളുടെ കൂട്ടായ്മയായ ഒരുമ സൽമാബാദിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ഓണം ഒരുമയോടെ 2026” ആഘോഷം ഒക്ടോബർ 16-ന് സൽമാബാദിലെ ഇസ്മിർ ഹാളിൽ വർണാഭമായി നടന്നു. രാവിലെ 11.30-ന് ആരംഭിച്ച പരിപാടി വൈകിട്ട് 4 മണിയോടെ സമാപിച്ചു. പ്രവാസജീവിതത്തിലും കേരളത്തിന്റെ തനതായ സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാനും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പങ്കുവെക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ പ്രദീപ് പുരവങ്കര മുഖ്യാതിഥിയായി പങ്കെടുത്തു. കെ. ടി. സലിം വിശിഷ്ടാതിഥിയായിരുന്നു. ഓണത്തിന്റെ സമൃദ്ധിയും കേരളീയ പാരമ്പര്യത്തിന്റെ തനിമയും വിളിച്ചോതുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. ഏകദേശം 600 പേർക്കായി കേരളീയ രീതിയിലുള്ള ഓണസദ്യ ഒരുക്കിയത് ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. പരസ്പര സ്നേഹവും സൗഹൃദവും പങ്കുവെച്ച് ഒത്തുചേർന്ന അംഗങ്ങൾക്കും കുടുംബങ്ങൾക്കും ആഘോഷം ഹൃദ്യമായ അനുഭവമായി.

പത്തംഗ കോർ കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ പരിശ്രമവും സംഘാടന മികവും പരിപാടിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. മലയാളികളുടെ ഐക്യവും സാംസ്കാരിക പൈതൃകവും ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ഓണം ഒരുമയോടെ 2026 സൽമാബാദിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത ഓണാനുഭവമായി.

The post “ഓണം ഒരുമയോടെ 2026” വർണാഭമായി ആഘോഷിച്ചു appeared first on Starvision News Malayalam.

കുടുംബ സൗഹൃദ വേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം കുടുംബ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. സെഗയയിലെ ഓറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുടുംബ സൗഹൃദ വേദി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. ട്രഷറർ മണിക്കുട്ടൻ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ ചെയർമാൻ ഡി. കൃഷ്ണകുമാർ, രക്ഷാധികാരി അജിത് കണ്ണൂർ, വൈസ് പ്രസിഡന്റ് സുനിൽ ബാബു, ഓറ ആർട്സ് മാനേജിങ് ഡയറക്ടർ മനോജ് മയ്യന്നൂർ, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് ജോണി താമരശ്ശേരി, കുടുംബ സൗഹൃദ വേദി വനിതാ വിഭാഗം സെക്രട്ടറി ഷൈനി ജോണി എന്നിവർ സംബന്ധിച്ചു.

ബൈജു മലപ്പുറം, രഞ്ജിത്ത് കുരുവിള, തോമസ് ഫിലിപ്പ്, അഞ്ജു സന്തോഷ്, അനിൽ കുമാർ, സാബു പാല, ബിജു കുരാപ്പട, ലല്ലു, ലിജോ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും ജനാധിപത്യ മൂല്യങ്ങളും അനുസ്മരിക്കുന്നതിനൊപ്പം പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന വേദിയായി സ്വാതന്ത്ര്യദിനാഘോഷം മാറി.

The post കുടുംബ സൗഹൃദ വേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു appeared first on Starvision News Malayalam.

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ 80 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ 80 മത് സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. രാവിലെ 8.00 മണിക്ക് ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി തുടർന്ന് ദേശഭക്തിഗാനവും, മധുര വിതരണവും ഉണ്ടായിരുന്നു.

വൈസ് ചെയർമാൻ സതീഷ് കുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയുണ്ടായി. സൊസൈറ്റി ജനറൽ സെക്രട്ടറി ബിനു രാജ് രാജൻ ആശംസ അറിയിച്ചു. മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും, ലേഡീസ് വിങ് പ്രവർത്തകരും, നിരവധി കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ‎ ‎

The post ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ 80 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.