CBSE Malayalam | Starvision News Malayalam

പ്രവാസത്തിൻ്റെ മാധുര്യം: CBSE മലയാളം പാഠപുസ്തകത്തിൽ ബഹ്‌റൈൻ പ്രവാസിയുടെ പാഠവും
മനാമ: ബഹ്റൈൻ പ്രവാസികളായ മലയാളികൾക്ക് ഏറെ ശ്രദ്ധേയവും, അഭിമാനകരവുമായ നേട്ടമാണ് റോയി പൂച്ചേരിയിലൂടെ കരഗതമായിരിക്കുന്നത്. ഈ വർഷത്തെ CBSE പാഠ്യ പദ്ധതിയിലെ നാലാം ക്ലാസ്സിലെ “മധുരം മലയാളം” പാഠപുസ്തകത്തിൽ ഈസോപ്പ് കഥകൾ അടിസ്ഥാനമാക്കിയുള്ള റോയിയുടെ, “കഥയുടെ കൂട്ടുകാരൻ” എന്ന ഒരു പാഠവും ഉൾപ്പെടുത്തിയിട്ടുണ്ട്.

മികച്ച എഴുത്തിനുള്ള സാഹിത്യപ്രതിഭാ പുരസ്കാരം നിരവധിതവണ ലഭിച്ച റോയി, പ്രവാസ സാഹിത്യ ലോകത്ത് അറിയപ്പെടുന്ന വ്യക്തിത്വമാണ്. ധാരാളം കഥകളും, കവിതകളും, ലേഖനങ്ങളും റോയിയുടെതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ “അക്ഷരമുറ്റത്തെ ശലഭങ്ങൾ” എന്ന കവിതയും CBSE പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ മുതൽ കുട്ടികളുടെ കൈകളിൽ പഠനത്തിനായി എത്തിച്ചേർന്ന ഈ പുസ്‌തകം ഒരു എഴുത്തുകാരൻ്റെ ജീവിതത്തിലെ അസുലഭമായ, അവിസ്മരണീയമായ ഒരു ബഹുമതിയാണ്. ഗുണപാഠങ്ങൾ നിറഞ്ഞ തൻ്റെ കഥകളിലൂടെ എല്ലാവരെയും ആഹ്ലാദിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത, ലോകത്തിലെ സാഹിത്യ പ്രേമികളായ മനുഷ്യർ ഒന്നടങ്കം മനംനിറയെ എന്നും കൊണ്ടുനടക്കുന്ന, ഈസോപ്പിനെപ്പോലുള്ള മറ്റൊരാളെ ലോക സാഹിത്യത്തിൽ ചൂണ്ടിക്കാണിക്കാൻ വലിയ പ്രയാസമാണ്. ‘കഥയുടെ കൂട്ടുകാരൻ’ എന്ന ഈ പാഠത്തിലൂടെ, നമ്മുടെ കുഞ്ഞുങ്ങൾ ഈസോപ്പ് കഥകളുടെ വായനക്കാരും പ്രചാരകരുമായി മാറട്ടെ എന്നാണ് റോയി ഹൃദയപൂർവ്വം ആശിക്കുന്നത്.

The post പ്രവാസത്തിൻ്റെ മാധുര്യം: CBSE മലയാളം പാഠപുസ്തകത്തിൽ ബഹ്‌റൈൻ പ്രവാസിയുടെ പാഠവും appeared first on Starvision News Malayalam.