CBSE exam result | Starvision News Malayalam
	1	</sy:updateFrequency>
CBSE exam result | Starvision News Malayalam
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിന്  ഉജ്വല വിജയം
മനാമ: ഇന്ത്യൻ സ്‌കൂൾ  പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ സിബിഎസ്‌ഇ  പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി.  അക്കാദമിക രംഗത്തെ മികച്ച  പാരമ്പര്യത്തിന് അനുസൃതമായി, സ്‌കൂളിലെ ടോപ്പർമാർ മികച്ച  സ്‌കോറുകൾ നേടി.   ഇന്ന്   സിബിഎസ്ഇ പരീക്ഷ ഫലം വന്നപ്പോൾ    97.44% വിജയശതമാനം നേടിയാണ് ഇന്ത്യൻ സ്‌കൂൾ മികവ് പുലർത്തിയത്. കഴിഞ്ഞ അധ്യയന വര്ഷം രണ്ട് ടേമുകളിലായി നടന്ന പരീക്ഷയിൽ 624 കുട്ടികളാണ് പങ്കെടുത്തത്. കൊറോണ കാലത്തെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മികച്ച വിജയം നേടാൻ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സാധിച്ചു.സ്കൂൾ [...]
The post സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിന്  ഉജ്വല വിജയം appeared first on Starvision News Malayalam.
മനാമ: ഇന്ത്യൻ സ്‌കൂൾ  പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ സിബിഎസ്‌ഇ  പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി.  അക്കാദമിക രംഗത്തെ മികച്ച  പാരമ്പര്യത്തിന് അനുസൃതമായി, സ്‌കൂളിലെ ടോപ്പർമാർ മികച്ച  സ്‌കോറുകൾ നേടി.   ഇന്ന്   സിബിഎസ്ഇ പരീക്ഷ ഫലം വന്നപ്പോൾ    97.44% വിജയശതമാനം നേടിയാണ് ഇന്ത്യൻ സ്‌കൂൾ മികവ് പുലർത്തിയത്. കഴിഞ്ഞ അധ്യയന വര്ഷം രണ്ട് ടേമുകളിലായി നടന്ന പരീക്ഷയിൽ 624 കുട്ടികളാണ് പങ്കെടുത്തത്. കൊറോണ കാലത്തെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മികച്ച വിജയം നേടാൻ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സാധിച്ചു.സ്കൂൾ ടോപ്പർമാർ:
98.2 ശതമാനം മാർക്ക് (491/500) നേടിയ അന്ന സജു മുല്ലപ്പിള്ളി ഇന്ത്യൻ സ്‌കൂൾ  ടോപ്പറായി. 98 ശതമാനം (490/500) നേടിയ ദ്വാരക ത്യാഗരാജനാണ് സ്‌കൂളിൽ രണ്ടാം സ്ഥാനം. ഭവ്വ്യ കൊപ്പൽ, ദിക്പാൽ പ്രകാശ്ഭായ് പട്ടേൽ, ലിയോ തോമസ് ഡൊമിനിക് എന്നിവർ 96.6% (483 / 500) % നേടി സ്കൂളിൽ മൂന്നാം സ്ഥാനം പങ്കിട്ടു. ഈ വർഷം 21 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ വൺ ലഭിച്ചു.
സയൻസ് ടോപ്പർമാർ : ദിക്‌പാൽ പ്രകാശ്ഭായ് പട്ടേലും ലിയോ തോമസ് ഡൊമിനിക്കും 96.6% മാർക്കോടെ (483/500) സ്‌കൂളിലെ സയൻസ് സ്ട്രീമിൽ ഒന്നാം സ്ഥാനം പങ്കിട്ടു. ഈ  സ്ട്രീമിൽ 96 ശതമാനം മാർക്കോടെ (480/500) ജോൺ എബ്രഹാമും നവനീത് സജിത്തും രണ്ടാം സ്ഥാനം പങ്കിട്ടു. സയൻസിൽ 95.6 ശതമാനം മാർക്കോടെ (478/500) എസക്കിയേൽ മോസസ് സെക്വീരയും ഗംഗ  ദേവി ഗണേശനും മൂന്നാം സ്ഥാനം പങ്കിട്ടു.
കൊമേഴ്‌സ് ടോപ്പർമാർ:98.2 ശതമാനം മാർക്കോടെ സ്‌കൂൾ ടോപ്പർ അന്ന സാജു മുല്ലപ്പിള്ളി കൊമേഴ്‌സ് വിഭാഗത്തിലും ടോപ്പറാണ്. കൊമേഴ്‌സ് വിഭാഗത്തിൽ 98 ശതമാനം മാർക്കോടെ ദ്വാരക ത്യാഗരാജനാണ് രണ്ടാം സ്ഥാനം. കൊമേഴ്‌സിൽ 96.6 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനത്താണ് ബവ്യ കൊപ്പൽ.
ഹ്യുമാനിറ്റീസ് ടോപ്പർമാർ: 95.2 ശതമാനം മാർക്ക് നേടിയ ഹരിത പേരയിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ ടോപ്പറായി. ഹരിതക്കു  500ൽ 476 മാർക്ക് ലഭിച്ചു. 94.2% നേടിയ സീൽ കൗശിക് സോണി 471 മാർക്കോടെ രണ്ടാം സ്ഥാനത്താണ്. സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 93 ശതമാനം മാർക്കോടെ റബേക്ക റേച്ചൽ ആഷ്‌ലി 465 മാർക്കോടെ മൂന്നാം സ്ഥാനത്താണ്.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ,   സെക്രട്ടറി സജി ആന്റണി, ഇ സി അംഗം -അക്കാദമിക് മുഹമ്മദ് ഖുർഷിദ് ആലം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തേക്കുള്ള പരീക്ഷകൾ രണ്ട് ടേമുകളിലായി നടത്താൻ ബോർഡ് തീരുമാനിച്ചിരുന്നു, പകർച്ചവ്യാധി കാരണം ക്ലാസുകൾ ഓഫ്‌ലൈനായിരുന്നെങ്കിലും കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചുകൊണ്ട് പരീക്ഷകൾ ഓഫ്‌ലൈനിലാണ് നടന്നത്.
2022 ലെ XII പരീക്ഷയുടെ വിശദാംശങ്ങൾ  
21 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി
ഒരു വിദ്യാർത്ഥി ഗണിതത്തിൽ 100 നേടി
ഫിസിക്‌സിൽ 15 പേർ 95 മാർക്ക് നേടി
ഒരു വിദ്യാർത്ഥി ബയോളജിയിൽ 99 നേടി
ഒരു വിദ്യാർത്ഥി കമ്പ്യൂട്ടർ സയൻസിൽ 100 നേടി
ഒരു വിദ്യാർത്ഥി കെമിസ്ട്രിയിൽ 100 നേടി
ഹോം സയൻസിൽ ഒരു വിദ്യാർത്ഥി 96 നേടി
ഒരു വിദ്യാർത്ഥി ഇൻഫോർമാറ്റിക്സ് പ്രാക്ടീസിൽ 100 നേടി
സോഷ്യോളജിയിൽ 3 വിദ്യാർത്ഥികൾ 96 നേടി
മാർക്കറ്റിംഗിൽ 2 വിദ്യാർത്ഥികൾ 98 നേടി
സൈക്കോളജിയിൽ 2 വിദ്യാർത്ഥികൾ 99 നേടി
2 വിദ്യാർത്ഥികൾ ഇംഗ്ലീഷിൽ 98 നേടി
ഒരു വിദ്യാർത്ഥി സാമ്പത്തിക ശാസ്ത്രത്തിൽ 100 നേടി
എഞ്ചിനീയറിംഗ് ഗ്രാഫിക്‌സിൽ 2 വിദ്യാർത്ഥികൾ 99 നേടി
ബിസിനസ് സ്റ്റഡീസിൽ 6 വിദ്യാർത്ഥികൾ 100 നേടി
ഒരു വിദ്യാർത്ഥി അക്കൗണ്ടൻസിയിൽ 100 നേടി
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനു ചരിത്ര വിജയം
മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്  പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ നൂറു ശതമാനം വിജയം  കൈവരിച്ചു. പരീക്ഷയെഴുതിയ 815 വിദ്യാർത്ഥികളും വിജയിച്ചു.  500 ൽ 494 മാർക്ക് (98.8%) നേടിയ ഗുഗൻ മേട്ടുപ്പാളയം ശ്രീധർ  സ്കൂളിൽ ഒന്നാമതെത്തി. ഇത് പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി നേടുന്ന  ഏറ്റവും ഉയർന്ന സ്കോർ ആണ്. 493 മാർക്ക് നേടിയ  വീണ കിഴക്കേതിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ 500 ൽ 488 മാർക്ക്  നേടിയ മാനസ [...]
The post സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനു ചരിത്ര വിജയം appeared first on Starvision News Malayalam.
മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്  പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ നൂറു ശതമാനം വിജയം  കൈവരിച്ചു. പരീക്ഷയെഴുതിയ 815 വിദ്യാർത്ഥികളും വിജയിച്ചു.  500 ൽ 494 മാർക്ക് (98.8%) നേടിയ ഗുഗൻ മേട്ടുപ്പാളയം ശ്രീധർ  സ്കൂളിൽ ഒന്നാമതെത്തി. ഇത് പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി നേടുന്ന  ഏറ്റവും ഉയർന്ന സ്കോർ ആണ്. 493 മാർക്ക് നേടിയ  വീണ കിഴക്കേതിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ 500 ൽ 488 മാർക്ക്  നേടിയ മാനസ  മോഹനും ഹിമ പ്രശോഭും    മൂന്നാം സ്ഥാനം  പങ്കിട്ടു.112 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും  ‘എ’ ഗ്രേഡ് നേടി.  15 ശതമാനത്തോളം  വിദ്യാർത്ഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ,സെക്രട്ടറി സജി ആന്റണി,പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, അക്കാദമിക ചുമതലയുള്ള എക്സിക്യൂട്ടീവ്  കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം,മറ്റു ഇ സി അംഗങ്ങൾ എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു. മികവ് പുലർത്തിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച പ്രിൻസ് നടരാജൻ, സ്‌കൂളിന് മികച്ച  പിന്തുണ നൽകിയ  രക്ഷിതാക്കളോടും അധ്യാപകരോടും നന്ദി പറഞ്ഞു.   
വിദ്യാർത്ഥികൾക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാനുള്ള  അന്തരീക്ഷം നൽകുകയെന്ന ലക്ഷ്യത്തോടെ അശ്രാന്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു സ്‌കൂൾ നേടിയ വിജയത്തിൽ  പങ്കാളികളായ  വിദ്യാർത്ഥികളെ   സ്‌കൂൾ സെക്രട്ടറി സജി ആന്റണി അഭിനന്ദിച്ചു.
അക്കാദമിക ചുമതലയുള്ള എക്സിക്യൂട്ടീവ്  കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം വിദ്യാർത്ഥികൾ  എല്ലാ പ്രതികൂല സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചതായി  പറഞ്ഞു. അക്കാദമിക്ക് ടീമിന്റെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംയുക്ത പരിശ്രമമാണ് പ്രശംസനീയമായ പ്രകടനം സാധ്യമാക്കിയതെന്നു  പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു. 
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം : കൊവിഡ് കാലത്ത് റെക്കോർഡ് വിജയശതമാനവുമായി സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇരുപത് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയ ഈ വര്‍ഷം തൊണ്ണൂറ്റി ഒമ്പതേ ദശാംശം പൂജ്യം നാല് ശതമാനമാണ് വിജയം. ഏറ്റവും അധികം വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രത്യേക മാനദണ്ഡം അനുസരിച്ചാണ് മൂല്യ നിർണയം നടത്തിയത്. കൊവിഡ് കാരണം പൊതു പരീക്ഷ ഇല്ലാതിരുന്ന ഈ വര്‍ഷം ക്ലാസ് ടെസ്റ്റുകളുടെയും ഇന്‍റേര്‍ണല്‍ മാർക്കിന്റെയും അടിസ്ഥാനത്തിൽ നടത്തിയ മൂല്യ നിർണയം വഴിയാണ് [...]
The post സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
വിജയ ശതമാനം 99.92 ശതമാനം. വിജയിച്ചവരുടെ എണ്ണത്തിൽ ആണ്കുട്ടികളേക്കാൾ കൂടുതലാണ് പെൺകുട്ടികളുടെ വിജയ ശതമാനം.98.89 ,ശതമാനം ആൺകുട്ടികൾ വിജയിച്ചപ്പോൾ പെൺകുട്ടികളുടെ വിജയ ശതമാനം 99.24 ശതമാനം ആണ്. 57,284 വിദ്യാർത്ഥികൾ 95 ശതമാനത്തിന് മുകളിലും 2,00,962 വിദ്യാർത്ഥികൾ 90 ശതമാനത്തിനും 95 ശതമാനത്തിനു ഇടയിലും മാർക്ക് നേടി വിജയിച്ചു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99.37 ശതമാനം  വിജയം; 12.96 ലക്ഷം വിദ്യാര്‍ത്ഥികൾ  ഉപരി പഠനത്തിന് അര്‍ഹത നേടി
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. 12.96 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഉപരി പഠനത്തിന് അര്‍ഹത നേടിയത്. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് മികച്ച പ്രകടനം നടത്തിയത്. 0.54 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 70,000 വിദ്യാര്‍ഥികളാണ് 95 ശതമാനത്തിലധികം മാര്‍ക്ക് നേടിയത്. 1.50ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ഉണ്ട്. വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ 6149 വിദ്യാര്‍ഥികള്‍ക്ക് കംപാര്‍ട്ട്‌മെന്റ് പരീക്ഷ എഴുതാന്‍ അവസരം ലഭിച്ചതായും സിബിഎസ്ഇ അറിയിച്ചു. അഞ്ചു വിഷയത്തില്‍ ഒരെണ്ണത്തില്‍ തോല്‍ക്കുന്നവര്‍ക്കാണ് കംപാര്‍ട്ട്‌മെന്റ് പരീക്ഷ എഴുതി വര്‍ഷം [...]
The post സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99.37 ശതമാനം  വിജയം; 12.96 ലക്ഷം വിദ്യാര്‍ത്ഥികൾ  ഉപരി പഠനത്തിന് അര്‍ഹത നേടി appeared first on Starvision News Malayalam.