CBSE 10th result | Starvision News Malayalam
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളിൽ ഇന്ത്യൻ സ്‌കൂളിന് 100% വിജയം
മനാമ:ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ വീണ്ടും അക്കാദമിക മികവ് തെളിയിച്ചു. പരീക്ഷ എഴുതിയ 832 വിദ്യാർത്ഥികളും തിളക്കമാർന്ന വിജയം കൈവരിച്ചു. 100% വിജയ നേട്ടം വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരത്തോടുള്ള സ്കൂളിന്റെ പ്രതിബദ്ധതയുടെ തെളിവായി. 69 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ ഗ്രേഡുകൾ നേടി.
സ്കൂൾ ടോപ്പർമാർ:
ദേവരത് ജീവൻ – 500 ൽ 491 മാർക്ക് (98.2%)
രാജീവൻ രാജ്കുമാർ – 488 മാർക്ക് (97.6%)
ദേവ നന്ദ പെരിയൽ – 487 മാർക്ക് (97.4%)
ജോമിയ കണ്ണനായിക്കൽ ജോസഫ് – 487 മാർക്ക് (97.4%) പ്രധാന സവിശേഷതകൾ:
എല്ലാ വിഷയങ്ങളിലും 69 വിദ്യാർത്ഥികൾക്ക് എ ഗ്രേഡുകൾ ലഭിച്ചു
19 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡുകൾ ലഭിച്ചു
10.6% വിദ്യാർത്ഥികൾക്ക് മൊത്തം 90% ഉം അതിൽ കൂടുതലും സ്കോർ ലഭിച്ചു
48.3% വിദ്യാർത്ഥികൾക്ക് 75% ഉം അതിൽ കൂടുതലും സ്കോർ ലഭിച്ചു
79.9% വിദ്യാർത്ഥികൾക്ക് മൊത്തം 60% ഉം അതിൽ കൂടുതലും സ്കോർ ലഭിച്ചു
മലയാളം: 4 വിദ്യാർത്ഥികൾക്ക് 100 സ്കോർ ലഭിച്ചു
ഫ്രഞ്ച്: 2 വിദ്യാർത്ഥികൾക്ക് 100 സ്കോർ ലഭിച്ചു
സയൻസ്: 2 വിദ്യാർത്ഥികൾക്ക് 100 സ്കോർ ലഭിച്ചു
സംസ്കൃതം: 1 വിദ്യാർത്ഥിക്ക് 100 സ്കോർ ലഭിച്ചു
ഗണിതം: 1 വിദ്യാർത്ഥിക്ക് 100 സ്കോർ ലഭിച്ചു
ഇംഗ്ലീഷ്: 4 വിദ്യാർത്ഥികൾക്ക് 99 സ്കോർ ലഭിച്ചു
സാമൂഹ്യശാസ്ത്രം: 1 വിദ്യാർത്ഥിക്ക് 99 സ്കോർ ലഭിച്ചു
തമിഴ്: 1 വിദ്യാർത്ഥിക്ക് 99 സ്കോർ ലഭിച്ചു
ഉറുദു: 1 വിദ്യാർത്ഥിക്ക് 97 സ്കോർ നേടി
ഹിന്ദി: 1 വിദ്യാർത്ഥിക്ക് 96 സ്കോർ ലഭിച്ചു
അറബിക്: 1 വിദ്യാർത്ഥിക്ക് 89 സ്കോർ ലഭിച്ചു
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക്സ് അംഗവുമായ രഞ്ജിനി മോഹൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ എല്ലാ വിദ്യാർത്ഥികളെയും, ഫാക്കൽറ്റി അംഗങ്ങളെയും, രക്ഷിതാക്കളെയും അഭിനന്ദിച്ചു.
The post സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളിൽ ഇന്ത്യൻ സ്‌കൂളിന് 100% വിജയം appeared first on Starvision News Malayalam.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന നേട്ടം
മനാമ: സിബിഎസ് ഇ  പത്താം ക്ലാസ് പരീക്ഷയിൽ  99.62 ശതമാനം വിജയത്തോടെ ഇന്ത്യൻ സ്കൂൾ മികവിന്റെ പാരമ്പര്യം തുടർന്നു. 789 വിദ്യാർഥികൾ പരീക്ഷയെഴുതിയ സ്‌കൂളിൽ 21 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി.
ഹൈഫ മുഹമ്മദ് ഷിറാസും മറിയം തോമസും 99 % (500 ൽ 495) മാർക്ക് നേടി  സ്കൂളിലെ ഒന്നാം സ്ഥാനം പങ്കിട്ടു. ഇത് സ്കൂളിലെ എക്കാലത്തെയും ഉയർന്ന സ്കോറാണ്. 97.8% മാർക്ക് (489) നേടിയ റിൻസ് ലോജി രണ്ടാം സ്ഥാനവും 97.4% (500ൽ 487) നേടിയ തീർഥ ഹരീഷും സ്വാതി സുരേഷും മൂന്നാം സ്ഥാനവും പങ്കിട്ടു.
2021-22 അധ്യയന വർഷത്തിൽ കൊറോണയെ  തുടർന്ന്   രണ്ട് ടേമുകളിലായാണ് പരീക്ഷകൾ നടത്തിയത്. ക്ലാസുകൾ ഓൺലൈനിൽ തുടർന്നെങ്കിലും കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ഓഫ് ലൈനിലാണ് പരീക്ഷകൾ നടന്നത്. ഇത്രയും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ പരീക്ഷകളിൽ പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്.
സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ , സെക്രട്ടറി സജി ആന്റണി , ഇ.സി അംഗം -അക്കാദമിക്‌സ് മുഹമ്മദ് ഖുർഷിദ് ആലം ,പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.
ഫലം ഒറ്റനോട്ടത്തിൽ
• വിജയം 99.62%
• സ്കൂൾ ഏറ്റവും ഉയർന്നത് : 500 ൽ 495 (99%); ഐഎസ്ബിയിലെ എക്കാലത്തെയും ഉയർന്ന നിരക്ക്
• സോഷ്യൽ സയൻസിൽ 4 വിദ്യാർത്ഥികൾ 100 ഉം 12 വിദ്യാർത്ഥികൾ 99 ഉം നേടി.
• ഒരു വിദ്യാർത്ഥി സംസ്കൃതത്തിൽ 100 ഉം 3 വിദ്യാർത്ഥികൾ 99 ഉം നേടി.
• ഒരു വിദ്യാർത്ഥിക്ക് ഇംഗ്ലീഷിൽ 99 ലഭിച്ചു
• ഗണിതത്തിൽ 4 വിദ്യാർത്ഥികൾ 100 ഉം 11 വിദ്യാർത്ഥികൾ 99 ഉം നേടി.
• 14 വിദ്യാർത്ഥികൾ സയൻസിൽ 100 ഉം 16 വിദ്യാർത്ഥികൾ 99 ഉം നേടി.
• 2 വിദ്യാർത്ഥികൾ ഉറുദുവിൽ 96 നേടി
• ഒരു വിദ്യാർത്ഥി ഫ്രഞ്ച് ഭാഷയിൽ 100 ഉം ഒരു വിദ്യാർത്ഥി 99 ഉം നേടി.
• 3 വിദ്യാർത്ഥികൾ മലയാളത്തിൽ 100 ഉം 16 വിദ്യാർത്ഥികൾ 99 ഉം നേടി.
• ഒരു വിദ്യാർത്ഥി അറബിയിൽ 99 നേടി
• 2 വിദ്യാർത്ഥികൾ തമിഴിൽ 99 നേടി
• 2 വിദ്യാർത്ഥികൾ ഹിന്ദിയിൽ 96 നേടി
• 21 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും A1 ഗ്രേഡ് കരസ്ഥമാക്കി.
• 83 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടി.
• 80% വിദ്യാർത്ഥികൾ മൊത്തത്തിൽ 60% മുകളിൽ നേടി.
• 51.5% പേര് 75% ഉം അതിനുമുകളിലും നേടി .
16.5% പേര് 90% ഉം അതിനുമുകളിലും നേടി
The post സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന നേട്ടം appeared first on Starvision News Malayalam.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനു ചരിത്ര വിജയം
മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്  പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ നൂറു ശതമാനം വിജയം  കൈവരിച്ചു. പരീക്ഷയെഴുതിയ 815 വിദ്യാർത്ഥികളും വിജയിച്ചു.  500 ൽ 494 മാർക്ക് (98.8%) നേടിയ ഗുഗൻ മേട്ടുപ്പാളയം ശ്രീധർ  സ്കൂളിൽ ഒന്നാമതെത്തി. ഇത് പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി നേടുന്ന  ഏറ്റവും ഉയർന്ന സ്കോർ ആണ്. 493 മാർക്ക് നേടിയ  വീണ കിഴക്കേതിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ 500 ൽ 488 മാർക്ക്  നേടിയ മാനസ  മോഹനും ഹിമ പ്രശോഭും    മൂന്നാം സ്ഥാനം  പങ്കിട്ടു.112 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും  ‘എ’ ഗ്രേഡ് നേടി.  15 ശതമാനത്തോളം  വിദ്യാർത്ഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ,സെക്രട്ടറി സജി ആന്റണി,പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, അക്കാദമിക ചുമതലയുള്ള എക്സിക്യൂട്ടീവ്  കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം,മറ്റു ഇ സി അംഗങ്ങൾ എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു. മികവ് പുലർത്തിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച പ്രിൻസ് നടരാജൻ, സ്‌കൂളിന് മികച്ച  പിന്തുണ നൽകിയ  രക്ഷിതാക്കളോടും അധ്യാപകരോടും നന്ദി പറഞ്ഞു.
വിദ്യാർത്ഥികൾക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാനുള്ള  അന്തരീക്ഷം നൽകുകയെന്ന ലക്ഷ്യത്തോടെ അശ്രാന്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു സ്‌കൂൾ നേടിയ വിജയത്തിൽ  പങ്കാളികളായ  വിദ്യാർത്ഥികളെ   സ്‌കൂൾ സെക്രട്ടറി സജി ആന്റണി അഭിനന്ദിച്ചു.
അക്കാദമിക ചുമതലയുള്ള എക്സിക്യൂട്ടീവ്  കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം വിദ്യാർത്ഥികൾ  എല്ലാ പ്രതികൂല സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചതായി  പറഞ്ഞു. അക്കാദമിക്ക് ടീമിന്റെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംയുക്ത പരിശ്രമമാണ് പ്രശംസനീയമായ പ്രകടനം സാധ്യമാക്കിയതെന്നു  പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു.
The post സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനു ചരിത്ര വിജയം appeared first on Starvision News Malayalam.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
വിജയ ശതമാനം 99.92 ശതമാനം. വിജയിച്ചവരുടെ എണ്ണത്തിൽ ആണ്കുട്ടികളേക്കാൾ കൂടുതലാണ് പെൺകുട്ടികളുടെ വിജയ ശതമാനം.98.89 ,ശതമാനം ആൺകുട്ടികൾ വിജയിച്ചപ്പോൾ പെൺകുട്ടികളുടെ വിജയ ശതമാനം 99.24 ശതമാനം ആണ്. 57,284 വിദ്യാർത്ഥികൾ 95 ശതമാനത്തിന് മുകളിലും 2,00,962 വിദ്യാർത്ഥികൾ 90 ശതമാനത്തിനും 95 ശതമാനത്തിനു ഇടയിലും മാർക്ക് നേടി വിജയിച്ചു.
The post സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു appeared first on Starvision News Malayalam.