caution | Starvision News Malayalam
	1	</sy:updateFrequency>
caution | Starvision News Malayalam
ബഹ്റൈനിൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത നിർദ്ദേശം
മ​നാ​മ: ഇ​ട​ക്കി​ടെ ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ കോ​സ്റ്റ്ഗാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ട​ലി​ൽ പോ​കു​ന്ന​വ​ർ പ്ര​ത്യേ​ക ക​രു​ത​ലെ​ടു​ക്ക​ണം. കാ​റ്റി​ന്‍റെ ശ​ക്തി​ക്ക​നു​സ​രി​ച്ച്​ തി​ര​മാ​ല​യു​ടെ അ​ള​വും ശ​ക്തി​യും വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യും അ​റി​യി​പ്പു​ണ്ട്.
The post ബഹ്റൈനിൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത നിർദ്ദേശം appeared first on Starvision News Malayalam.
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴ
തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്ക് – കിഴക്കന്‍ ഇന്ത്യയ്ക്ക് മുകളിലേക്ക് കിഴക്കന്‍ കാറ്റ് ശക്തമായതായും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 2-3 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്നും നാളെയും ( ബുധന്‍, വ്യാഴം ദിവസങ്ങളില്‍) കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് എറണാകുളം, ഇടുക്കി, [...]
The post അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴ appeared first on Starvision News Malayalam.
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലർട്ട്;  ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്‌ക്കുളള സാഹചര്യം ഒരുങ്ങി. കര്‍ണാടകയ്‌ക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ സാഹചര്യം ഉണ്ടാവാന്‍ കാരണം. ഈ പശ്ചാത്തലത്തില്‍ 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാകും ഇന്ന് വ്യാപക മഴ ഉണ്ടാവുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്തെ തീരമേഖലകളിലും മലയോര മേഖലകളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രത. [...]
The post സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലർട്ട്;  ജാഗ്രത appeared first on Starvision News Malayalam.
കനത്ത മഴ; മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത
മലപ്പുറം: കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. മുൻകരുതലിന്‍റെ ഭാഗമായി അങ്ങാടിപ്പുറം, വെട്ടത്തൂർ മേഖലകളിലെ 10 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനായി മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എടക്കര പ്രദേശത്തെ പാലങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തു. നിലമ്പൂർ താലൂക്കിലെ ആദിവാസി കോളനി നിവാസികൾ ദുരന്തസമയത്ത് ഒറ്റപ്പെട്ടുപോകാതിരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കനത്ത മഴ പെയ്താൽ ഒറ്റപ്പെടാൻ സാധ്യതയുള്ള [...]
The post കനത്ത മഴ; മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത appeared first on Starvision News Malayalam.
നിലമ്പൂർ താലൂക്കിലെ ആദിവാസി കോളനി നിവാസികൾ ദുരന്തസമയത്ത് ഒറ്റപ്പെട്ടുപോകാതിരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കനത്ത മഴ പെയ്താൽ ഒറ്റപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ 10 ദിവസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചിട്ടുണ്ട്.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ ദുരന്ത നിവാരണ സേനയുടെ സംഘം നിലമ്പൂരിലെത്തിയിട്ടുണ്ട്.