Catholicos Bava | Starvision News Malayalam

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക് ബഹ്‌റൈനിൽ ഹൃദ്യമായ സ്വീകരണം
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 68-ാമത് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നതിനായി ബഹ്‌റൈനിലെത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിക്ക് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം നൽകി.

കത്തീഡ്രൽ വികാരി, സഹവികാരി, ട്രസ്റ്റി, സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സഭാ ഭാരവാഹികൾ, കത്തീഡ്രൽ അംഗങ്ങൾ എന്നിവർ ചേർന്നാണ് പരിശുദ്ധ ബാവാ തിരുമേനിയെ സ്വീകരിച്ചത്.

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 68-ാമത് പെരുന്നാൾ ആഘോഷങ്ങളുടെയും ശുശ്രൂഷകളുടെയും ഭാഗമായാണ് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി ബഹ്‌റൈനിലെത്തിയത്.

The post പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക് ബഹ്‌റൈനിൽ ഹൃദ്യമായ സ്വീകരണം appeared first on Starvision News Malayalam.