Caste Discrimination | Starvision News Malayalam
	1	</sy:updateFrequency>
ജാതിവിവേചനം; ചിത്രലേഖയുടെ ഓട്ടോ വീണ്ടും തീവച്ച് നശിപ്പിച്ചു
കണ്ണൂര്‍: ജാതിവിവേചനം ആരോപിച്ച് വര്‍ഷങ്ങളായി സിപിഎമ്മുമായി തര്‍ക്കം തുടരുന്ന ചിത്രലേഖയുടെ ഓട്ടോ വീണ്ടും തീവച്ച് നശിപ്പിച്ചു. കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയാണ് കത്തി നശിച്ചത്. പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഓട്ടോ കത്തുന്നത് ചിത്രലേഖയുടെയും ഭര്‍ത്താവിന്റെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വളപട്ടണം പൊലീസാണ് തീ കെടുത്തിയത്. പുതുതായി നിര്‍മിച്ച വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിച്ചത്. ജാതിവിവേചനം സംബന്ധിച്ച പരാതിയുമായി രംഗത്തുവന്ന ചിത്രലേഖ വര്‍ഷങ്ങളായി സിപിഎമ്മുമായി തര്‍ക്കത്തില്‍ തുടരുകയാണ്. നേരത്തെ പയ്യന്നൂരിലായിരുന്നു ചിത്രലേഖ താമസിച്ചിരുന്നത്. പയ്യന്നൂര്‍ [...]
The post ജാതിവിവേചനം; ചിത്രലേഖയുടെ ഓട്ടോ വീണ്ടും തീവച്ച് നശിപ്പിച്ചു appeared first on Starvision News Malayalam.
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം; നടപടിയെടുക്കാതെ സ‍ർക്കാർ 
കോട്ടയം: കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ നടത്തുന്ന സമരം രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സർക്കാർ. വിദ്യാർത്ഥികളുടെ പരാതികൾ അന്വേഷിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെങ്കിലും അന്വേഷണവും ഇഴഞ്ഞുനീങ്ങുകയാണ്. സമരം നീണ്ടതോടെ ഒരു വിഭാഗം വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ച് മടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ട്. കഴിഞ്ഞ 16 ദിവസമായി സാംസ്കാരിക കേന്ദ്രമായ അക്ഷരനഗരിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നിലാണ് ജാതി വിവേചനത്തിനെതിരെ കുട്ടികൾ മുദ്രാവാക്യം മുഴക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ [...]
The post കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം; നടപടിയെടുക്കാതെ സ‍ർക്കാർ  appeared first on Starvision News Malayalam.
കോട്ടയം: കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ നടത്തുന്ന സമരം രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സർക്കാർ. വിദ്യാർത്ഥികളുടെ പരാതികൾ അന്വേഷിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെങ്കിലും അന്വേഷണവും ഇഴഞ്ഞുനീങ്ങുകയാണ്. സമരം നീണ്ടതോടെ ഒരു വിഭാഗം വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ച് മടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ 16 ദിവസമായി സാംസ്കാരിക കേന്ദ്രമായ അക്ഷരനഗരിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നിലാണ് ജാതി വിവേചനത്തിനെതിരെ കുട്ടികൾ മുദ്രാവാക്യം മുഴക്കുന്നത്.