Caste Census | Starvision News Malayalam
Caste Census | Starvision News Malayalam
ജാതി തിരിച്ച് സെന്‍സസ് എടുക്കണം; ജനസംഖ്യാ അനുപാതം കണക്കാക്കി അധികാരത്തില്‍ പങ്കാളിത്തം നല്‍കണം; വെള്ളാപ്പള്ളി
ആലപ്പുഴ: ജാതി സെൻസസ് നടത്തണമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സെൻസസിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് അധികാരത്തിൽ പങ്കാളിത്തം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ‘ജാതി സെന്‍സസ് വേണോ വേണ്ടയോ എന്നാണ് ചര്‍ച്ച. ജാതി സെന്‍സസ് നടത്തണം. സാമൂഹികമായി പിന്നോട്ട് നില്‍ക്കുന്ന പട്ടികജാതിക്കാരുണ്ട്‌. പിന്നാക്കക്കാരുണ്ട്, മുന്നാക്കക്കാരുണ്ട്, മുസ്ലീങ്ങളുണ്ട്. ഇങ്ങനെയുള്ള ആളുകളെ ജാതി തിരിച്ച് സെന്‍സസ് എടുത്തിട്ട് ജനസംഖ്യാ അനുപാതികമായി അധികാരത്തിലുള്ള പങ്കാളിത്തം അവര്‍ക്ക് നല്‍കണം’- വെള്ളാപ്പള്ളി പറഞ്ഞു. ഭരണത്തത്തിലുള്ള പങ്കാളിത്തമാണ് പ്രധാനം. [...]
The post ജാതി തിരിച്ച് സെന്‍സസ് എടുക്കണം; ജനസംഖ്യാ അനുപാതം കണക്കാക്കി അധികാരത്തില്‍ പങ്കാളിത്തം നല്‍കണം; വെള്ളാപ്പള്ളി appeared first on Starvision News Malayalam.