Cardinal George Alencheri | Starvision News Malayalam

മോദി നല്ല നേതാവ്, ബി ജെ പി ഭരണത്തിൽ ക്രൈസ്‌തവർക്ക് അരക്ഷിതാവസ്ഥയില്ല; കേരളത്തിൽ മൂന്ന് മുന്നണികൾക്കും സാദ്ധ്യതയുണ്ടെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല നേതാവാണെന്ന് സീറോ മലബാർ സഭ അദ്ധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി.ബി ജെ പി ഭരണത്തിൽ ക്രൈസ്തവർക്ക് അരക്ഷിതാവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ എൽ ഡി എഫിനെയും യു ഡി എഫിനെയും പോലെ ബി ജെ പിയ്ക്കും സാദ്ധ്യതയുണ്ട്.ജനങ്ങളുടെ പിന്തുണ ലഭിക്കത്തക്ക രീതിയിലുള്ള സമീപനങ്ങൾ ബി ജെ പിയിൽ നിന്നുണ്ടാകുന്നുണ്ടെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യക്തമാക്കി.അന്താരാഷ്ട്ര തലത്തിൽ ലീഡർഷിപ്പ് വളർത്തിയെടുക്കാൻ മോദി ശ്രമിക്കുകയും അത് വിജയിക്കുകയും ചെയ്തു.ഇവിടെയും അദ്ദേഹം ആരുമായിട്ടും ഏറ്റുമുട്ടലിന് പോയിട്ടില്ലല്ലോ.മ്മ്യൂണിസ്റ്റ് സർക്കാരുമായി ഏറ്റുമുട്ടി ജയിക്കാനല്ല ശ്രമിക്കുന്നത്.മറിച്ച് നേതൃത്വപരമായ പ്രാഗൽഭ്യം വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post മോദി നല്ല നേതാവ്, ബി ജെ പി ഭരണത്തിൽ ക്രൈസ്‌തവർക്ക് അരക്ഷിതാവസ്ഥയില്ല; കേരളത്തിൽ മൂന്ന് മുന്നണികൾക്കും സാദ്ധ്യതയുണ്ടെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി appeared first on Starvision News Malayalam.