Car | Starvision News Malayalam

കോഴിക്കോട്ട് കാറിന് തീപ്പിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം; ഡോർ തുറന്നെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങി
കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ഉ​ഗ്രശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

ഓടിക്കൊണ്ടിരിക്കുമ്പോൾ കാർ കത്തുന്നുണ്ടായിരുന്നു. പുകയും തീയുമായി വാഹനം വരുന്നത് കണ്ടാണ് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഓടിക്കൂടിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

The post കോഴിക്കോട്ട് കാറിന് തീപ്പിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം; ഡോർ തുറന്നെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങി appeared first on Starvision News Malayalam.

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പൂർണമായും കത്തിനശിച്ചു
തൃശ്ശൂർ: വടക്കാഞ്ചേരി പെരിങ്ങണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നതാണ് പ്രാഥമിക നിഗമനം. അഖിലിന്റെ സഹോദരിയും വാഹനത്തിലുണ്ടായിരുന്നു. സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. കാറിലെ യാത്രക്കാർ അതിവേ​ഗം കാറിൽ നിന്നും പുറത്തേക്കി ഓടുകയായിരുന്നു.

അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു. വടക്കാഞ്ചേരി അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. സംഭവത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

The post തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പൂർണമായും കത്തിനശിച്ചു appeared first on Starvision News Malayalam.

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരിക്ക്
പാലക്കാട്: പാലക്കാട് കുളപ്പുള്ളി പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചു നാലുപേർക്ക് പരിക്കേറ്റു. ലക്കിടി കിൻഫ്ര പാർക്കിനുസമീപമാണ്‌ അപകടമുണ്ടായത്. അപകടത്തിൽ കണ്ണിയംപുറം സ്വദേശികളായ ദീപക്, ജനേഷ്, അനന്തു, ഒറ്റപ്പാലം സ്വദേശി അജയ് എന്നിവർക്ക് പരിക്കേറ്റു. ഇതിൽ ദീപക്കിന്റെ പരിക്ക് ഗുരുതരമാണ്.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഒറ്റപ്പാലത്തുനിന്ന് പത്തിരിപ്പാല ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. മുൻവശത്തുണ്ടായിരുന്ന ഇയാളെ വാഹനം വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ പുറത്തെടുത്തത്. പരിക്കേറ്റവരെ കണ്ണിയംപുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

The post പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരിക്ക് appeared first on Starvision News Malayalam.

കാറ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി
കൊല്ലം: കടയ്ക്കൽ ഏറ്റിൻകടവ് പാലക്കട വീട്ടിൽ നിസാമുദീന്റെ വീടിന്റെ മതിലാണ് ഇന്നലെ രാത്രി 11.15 ന് ഒരു സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഇടിച്ചു തകർത്തത്.

മതിലിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു, കൂടാതെ കിണറ്റിനും കെടുപാടുകൾ ഉണ്ട്, കിണറിൽ വച്ചിരുന്ന പമ്പ് സെറ്റും ഇടിയിൽ തകർന്നു.

കടക്കൽ ജംഗ്ഷനിൽ നിന്നും ആൽത്തറമൂട് ഭാഗത്തേയ്ക്ക് പോകുമായിരുന്നു കാർ. ഇടിയുടെ ആഘത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു.കാർ ഓടിച്ചിരുന്ന കടയ്ക്കൽ ആൽത്തറമൂട് സ്വദേശിക്ക്‌ കാര്യമായ പരിക്കുകളൊന്നുമില്ല.

SUMMARY: Kadakkal – Car went out of control and crashed into wall

The post കാറ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി appeared first on Starvision News Malayalam.