Captain Saurabh Shiv | Starvision News Malayalam
	1	</sy:updateFrequency>
ശംഖുമുഖം വ്യോമസേനാ കേന്ദ്രത്തിന്‍റെ കമാന്‍ഡറായി ഗ്രൂപ്പ് ക്യാപ്റ്റന്‍ സൗരഭ് ശിവ് ചുമതലയേറ്റു
തിരുവനന്തപുരം: ഗ്രൂപ്പ് ക്യാപ്റ്റന്‍ സൗരഭ് ശിവ് ശംഖുമുഖം വ്യോമസേനാ കേന്ദ്രത്തിന്‍റെ കമാന്‍ഡറായി ഇന്ന് (ഡിസംബര്‍ 27) ചുമതലയേറ്റു. 1996-ല്‍ ഭാരതീയ വ്യോമസേനയില്‍ കമ്മീഷന്‍ഡ് ഓഫീസറായി നിയമിതനായ അദ്ദേഹം വിവിധതരം ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. മികച്ച യോഗ്യതയുള്ള ഇന്‍സ്ട്രക്റ്റര്‍ കൂടിയായ അദ്ദേഹത്തിന് 6000 മണിക്കൂറിലധികം അപകട രഹിത പറക്കലിന്‍റെ അനുഭവ പരിജ്ഞാനമുണ്ട്. പ്രമുഖ വ്യോമസേനാ സ്ക്വാഡ്രന്‍റെ കമാന്‍ഡിങ് ഓഫീസര്‍ ചുമതല ഉള്‍പ്പെടെ നിരവധി പ്രധാനപ്പെട്ട തസ്തികകളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം നിലവിലെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് ഡല്‍ഹി വ്യോമസേനാ ആസ്ഥാനത്ത് [...]
The post ശംഖുമുഖം വ്യോമസേനാ കേന്ദ്രത്തിന്‍റെ കമാന്‍ഡറായി ഗ്രൂപ്പ് ക്യാപ്റ്റന്‍ സൗരഭ് ശിവ് ചുമതലയേറ്റു appeared first on Starvision News Malayalam.