Capital Governorate | Starvision News Malayalam
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
എല്‍.എം.ആര്‍.എ. പരിശോധന: ബഹ്‌റൈനില്‍നിന്ന് 152 നിയമലംഘകരെ നാടുകടത്തി
മനാമ: ബഹ്‌റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ഒക്ടോബര്‍ 13 മുതല്‍ 19 വരെ നടത്തിയ പരിശോധനകളെ തുടര്‍ന്ന് നിയമലംഘകരായ 152 പേരെ നാടുകടത്തി.ഈ കാലയളവില്‍ 1,780 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. നിയമം പാലിക്കാതെ ജോലി ചെയ്ത 33 തൊഴിലാളികളെ പിടികൂടിയിട്ടുമുണ്ട്. കൂടാതെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് 32 പ്രചാരണ പരിപാടികളും നടത്തി.തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും നിയമങ്ങള്‍ പാലിക്കാത്ത തൊഴിലാളികളെ കണ്ടെത്താനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ എല്‍.എം.ആര്‍.എ. [...]
The post എല്‍.എം.ആര്‍.എ. പരിശോധന: ബഹ്‌റൈനില്‍നിന്ന് 152 നിയമലംഘകരെ നാടുകടത്തി appeared first on Starvision News Malayalam.
ഐ.എല്‍.എയ്ക്ക് ക്യാപ്പിറ്റൽ ഗവര്‍ണറേറ്റ് വോളണ്ടിയര്‍ പാസ് 2024 സമ്മാനിച്ചു
മനാമ: ബഹ്‌റൈനില്‍ സാമൂഹിക സേവന രംഗത്ത് വിശിഷ്ട സംഭാവന നല്‍കിയതിന് ഇന്ത്യന്‍ ലേഡീസ് അസോസിയേഷനെ (ഐ.എല്‍.എ) ക്യാപ്പിറ്റൽ ഗവര്‍ണറേറ്റ് വോളണ്ടിയര്‍ പാസ് 2024 നല്‍കി ആദരിച്ചു. ബഹ്‌റൈനിലെ സാമൂഹിക സേവനത്തിലും സാമൂഹിക സംരംഭങ്ങളിലുമുള്ള ഐ.എല്‍.എയുടെ അര്‍പ്പണബോധത്തിനുള്ള അംഗീകാരമാണ് ഈ ബഹുമതി. പ്രസിഡന്റ് കിരണ്‍ മംഗ്ലെ, വൈസ് പ്രസിഡന്റ് ഡോ. തേജേന്ദര്‍ കൗര്‍ സര്‍ന, ട്രഷറര്‍ ശീതള്‍ ഷാ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. അദ്‌ലിയയിലെ ദിവാന്‍ ഹബ്ബില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഹസ്സന്‍ അബ്ദുല്ല അല്‍ [...]
The post ഐ.എല്‍.എയ്ക്ക് ക്യാപ്പിറ്റൽ ഗവര്‍ണറേറ്റ് വോളണ്ടിയര്‍ പാസ് 2024 സമ്മാനിച്ചു appeared first on Starvision News Malayalam.
മനാമ തീ പിടുത്തത്തിൽ ദുരിത ബാധിതർക്ക് ആശ്വാസമായി ഫുഡ്‌ കിറ്റുകൾ വിതരണം ചെയ്തു
മനാമ: മനാമയിൽ തീപിടുത്തത്തെ തുടർന്ന് പ്രയാസമനുഭവിക്കുന്ന അർഹരായ ആളുകൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റ് ചാരിറ്റി ഡ്രൈ ഫുഡ് കിറ്റുകൾ ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് യൂസഫ് ലോറി ബഹ്‌റൈൻ കെഎംസിസിയെ ഏൽപ്പിച്ചു. ബഹ്‌റൈൻ കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെഎംസിസി ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസലിന്റെയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന്റെയും നേതൃത്വത്തിൽ കിറ്റുകൾ ഏറ്റു വാങ്ങി. സൂഖിലെ അഗ്നിബാധയെ തുടർന്ന് ഒരാഴ്ച കാലമായി ദുരിതം അനുഭവിക്കുന്ന ദുരിത ബാധിതർക്ക് വലിയ [...]
The post മനാമ തീ പിടുത്തത്തിൽ ദുരിത ബാധിതർക്ക് ആശ്വാസമായി ഫുഡ്‌ കിറ്റുകൾ വിതരണം ചെയ്തു appeared first on Starvision News Malayalam.
മനാമ: മനാമയിൽ തീപിടുത്തത്തെ തുടർന്ന് പ്രയാസമനുഭവിക്കുന്ന അർഹരായ ആളുകൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റ് ചാരിറ്റി ഡ്രൈ ഫുഡ് കിറ്റുകൾ ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് യൂസഫ് ലോറി ബഹ്‌റൈൻ കെഎംസിസിയെ ഏൽപ്പിച്ചു.
ബഹ്‌റൈൻ കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെഎംസിസി ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസലിന്റെയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന്റെയും നേതൃത്വത്തിൽ കിറ്റുകൾ ഏറ്റു വാങ്ങി. സൂഖിലെ അഗ്നിബാധയെ തുടർന്ന് ഒരാഴ്ച കാലമായി ദുരിതം അനുഭവിക്കുന്ന ദുരിത ബാധിതർക്ക് വലിയ ആശ്വാസമായിരുന്നു ഈ കിറ്റുകൾ. ഇന്ത്യക്കാർക്ക് പുറമെ പ്രയാസം അനുഭവിക്കുന്ന ബംഗ്ലാദേശികൾ ഉൾപ്പെടെ മറ്റു രാജ്യക്കാർ കൂടി കെഎംസിസി ഓഫീസിൽ എത്തി കിറ്റുകൾ സ്വീകരിച്ചു.
വൺ ബഹ്‌റൈൻ ഹോസ്പിറ്റലിലി ജനറൽ മാനേജർ ആന്റണി പൗലോസ്, സാമൂഹിക പ്രവർത്തക അനാട്ട , ജംഇയ്യത്തുൽ ബോറ ഇസ്ലാമിയ ബഹ്‌റൈൻ പ്രസിഡന്റ് ഹുസൈഫ നൊമാനി ,അബ്ബാസ് സാകിയുദ്ധീൻ സ്റ്റേറ്റ് കെഎംസിസി ഭാരവാഹികളായ കെ. പി. മുസ്തഫ, ശംസുദ്ധീൻ വെള്ളികുളങ്ങര, ഷാഫി പാറക്കട്ടെ, ഗഫുർ കൈപ്പമംഗലം, ഓ. കെ. കാസിം, സലിം തളങ്കര, റഫീഖ് തോട്ടക്കര, ശരീഫ് വില്ലിയാപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു.
എ​ൽ.​എം.​ആ​ർ.​എ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും വ​ർ​ക്​​ഷോ​പ്പു​ക​ളി​ലും വെ​യ​ർ​ഹൗ​സു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി
മ​നാ​മ: കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്​ കീ​ഴി​ൽ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും വെ​യ​ർ ഹൗ​സു​ക​ളി​ലും വ​ർ​ക്​​ഷോ​പ്പു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. വി​വി​ധ സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ആ​രോ​ഗ്യ, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ പ​രി​ശോ​ധ​ന. നി​ർ​ദി​ഷ്​​ട കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ത​ന്നെ​യാ​ണ്​ കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നും കൂ​ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. 225 കെ​ട്ടി​ട​ങ്ങ​ൾ സു​ര​ക്ഷാ, ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഇ​വ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ​രി​യാ​ക്കു​ന്ന​തി​ന്​ ചി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​മു​ണ്ട്. സാ​ലി​ഹി​യ​യി​ലെ വ​ർ​ക്​​ഷോ​പ്പു​ക​ളും വെ​യ​ർ ഹൗ​സു​ക​ളും പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഒ​മ്പ​ത്​ [...]
The post എ​ൽ.​എം.​ആ​ർ.​എ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും വ​ർ​ക്​​ഷോ​പ്പു​ക​ളി​ലും വെ​യ​ർ​ഹൗ​സു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി appeared first on Starvision News Malayalam.
നി​ർ​ദി​ഷ്​​ട കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ത​ന്നെ​യാ​ണ്​ കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നും കൂ​ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. 225 കെ​ട്ടി​ട​ങ്ങ​ൾ സു​ര​ക്ഷാ, ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഇ​വ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ​രി​യാ​ക്കു​ന്ന​തി​ന്​ ചി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​മു​ണ്ട്. സാ​ലി​ഹി​യ​യി​ലെ വ​ർ​ക്​​ഷോ​പ്പു​ക​ളും വെ​യ​ർ ഹൗ​സു​ക​ളും പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഒ​മ്പ​ത്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും നോ​ട്ടീ​സ്​ ന​ൽ​കു​ക​യും ചെ​യ്​​തു. ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷാ, ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.
ക്യാപിറ്റൽ ഗവർണറേറ്റ് നടപ്പിലാക്കുന്ന റമളാൻ കിറ്റ് 2024 ബി കെ എസ് എഫിന് ആദ്യഘട്ട ഫുഡ് കിറ്റുകൾ കൈമാറി
മനാമ: ക്യാപിറ്റൽ ഗവർണർ ആദരണീയ ശൈഖ് റാഷിദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ റാഷിദ് അൽ ഖലീഫയുടെ മേൽനോട്ടത്തിൽ പരിശുദ്ധ റമളാൻ മാസത്തിൽ ക്യാപിറ്റൽ ഗവർണേറ്റ് എല്ലാ വർഷവും നടപ്പിലാക്കുന്ന അർഹതപ്പെട്ടവർക്കുള്ള സഹായമായ ഭക്ഷണ കിറ്റുകൾ ക്യാപിറ്റൽ ഗവർണറേറ്റിൻ്റെ അംഗീകൃത സേവന വളണ്ടിയർ കൂട്ടായ്മക്ക് ക്യാപിറ്റൽ ഗവർണറ്റിൽ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ വെച്ച് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ& ഫോളോഅപ് മേധാവി യൂസഫ് യാഖൂബ് ലോറി ബി എം ബി എഫ് രക്ഷാധികാരി ബഷീർ അമ്പലായിക്ക് വൺ ബഹ്‌റൈൻ സാരഥി.ആൻ്റണി [...]
The post ക്യാപിറ്റൽ ഗവർണറേറ്റ് നടപ്പിലാക്കുന്ന റമളാൻ കിറ്റ് 2024 ബി കെ എസ് എഫിന് ആദ്യഘട്ട ഫുഡ് കിറ്റുകൾ കൈമാറി appeared first on Starvision News Malayalam.
മനാമ: ക്യാപിറ്റൽ ഗവർണർ ആദരണീയ ശൈഖ് റാഷിദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ റാഷിദ് അൽ ഖലീഫയുടെ മേൽനോട്ടത്തിൽ പരിശുദ്ധ റമളാൻ മാസത്തിൽ ക്യാപിറ്റൽ ഗവർണേറ്റ് എല്ലാ വർഷവും നടപ്പിലാക്കുന്ന അർഹതപ്പെട്ടവർക്കുള്ള സഹായമായ ഭക്ഷണ കിറ്റുകൾ ക്യാപിറ്റൽ ഗവർണറേറ്റിൻ്റെ അംഗീകൃത സേവന വളണ്ടിയർ കൂട്ടായ്മക്ക് ക്യാപിറ്റൽ ഗവർണറ്റിൽ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ വെച്ച് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ& ഫോളോഅപ് മേധാവി യൂസഫ് യാഖൂബ് ലോറി ബി എം ബി എഫ് രക്ഷാധികാരി ബഷീർ അമ്പലായിക്ക് വൺ ബഹ്‌റൈൻ സാരഥി.ആൻ്റണി പൗലോസ് ബി കെ എസ് എഫ് വളണ്ടിയർ ന്മാരായ അജീഷ് കെ.വി. സലീം മമ്പ്ര, മനോജ് വടകര, ലെത്തീഫ് മരക്കാട്ട്, അൻവർ ശൂരനാട്, ബഷീർ കുമരനെല്ലൂർ എന്നിവരുടെ സാനിധ്യത്തിൽ ആദ്യഘട്ട കിറ്റുകൾ കൈമാറി.
കോവിഡാനന്തരവും ശേഷ വർഷങ്ങളിലും ബഹ്റൈൻ്റെ വിവിധ മേഘലയിലുള്ള അർഹതപ്പെട്ട സ്വദേശി വിദേശികൾക്കിടയിൽ ആയിരക്കണക്കിന് കിറ്റുകൾ വിതരണം ചെയ്ത് ബഹ്റൈൻ ജന സമൂഹത്തിൽ ഏറെ പ്രശംസ പിടിച്ച് പറ്റിയ സേവന കൂട്ടായ്മയാണ് ബഹ്റൈൻ കേരള സോഷ്യൽ ഫോറം.
ക്യാപിറ്റൽ ഗവർണറേറ്റ് ആരോഗ്യ അവബോധ ക്ലാസ് സംഘടിപ്പിച്ചു
മനാമ: ആരോഗ്യ- പോഷകാഹാര അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി അൽ മലാക്കി സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് ക്യാപിറ്റൽ ഗവർണറേറ്റ് അവബോധ ക്ലാസ് സംഘടിപ്പിച്ചു. ക്ലിനിക്കൽ ന്യൂട്രീഷ്യൻ ദനാ ക്വിന്റാന പ്രഭാഷണം നടത്തി. “ക്യാപിറ്റൽ ആരോഗ്യകരമായ ഒരു ഗവർണറേറ്റ്” എന്ന സംരംഭത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നാണ് അവബോധ ക്ലാസ് സംഘടിപ്പിച്ചത്. നിരവധി ഗവർണറേറ്റ് ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു. ആരോഗ്യകരമായ ഭക്ഷണക്രമം പാലിച്ചുകൊണ്ട് ആരോഗ്യമുള്ള ശരീരം നിലനിർത്തുന്നതിനും മനുഷ്യന്റെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളെക്കുറിച്ച് പ്രഭാഷണം ചർച്ച ചെയ്തു. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്റെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് [...]
The post ക്യാപിറ്റൽ ഗവർണറേറ്റ് ആരോഗ്യ അവബോധ ക്ലാസ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: ആരോഗ്യ- പോഷകാഹാര അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി അൽ മലാക്കി സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് ക്യാപിറ്റൽ ഗവർണറേറ്റ് അവബോധ ക്ലാസ് സംഘടിപ്പിച്ചു. ക്ലിനിക്കൽ ന്യൂട്രീഷ്യൻ ദനാ ക്വിന്റാന പ്രഭാഷണം നടത്തി. “ക്യാപിറ്റൽ ആരോഗ്യകരമായ ഒരു ഗവർണറേറ്റ്” എന്ന സംരംഭത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നാണ് അവബോധ ക്ലാസ് സംഘടിപ്പിച്ചത്. നിരവധി ഗവർണറേറ്റ് ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു.
ആരോഗ്യകരമായ ഭക്ഷണക്രമം പാലിച്ചുകൊണ്ട് ആരോഗ്യമുള്ള ശരീരം നിലനിർത്തുന്നതിനും മനുഷ്യന്റെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളെക്കുറിച്ച് പ്രഭാഷണം ചർച്ച ചെയ്തു. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്റെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഫോളോ-അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി പങ്കെടുത്തു. ആരോഗ്യകരമായ പോഷകാഹാരവും ജീവിതശൈലിയും മെച്ചപ്പെടുത്തുന്നതിനുള്ള ഗവർണറേറ്റിന്റെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രഭാഷണമെന്ന് യൂസഫ് ലോറി പറഞ്ഞു. 
ക്യാപിറ്റൽ ഗവർണറേറ്റിൽ എൽഎംആർഎ പരിശോധനാ കാമ്പെയ്‌നുകൾ ആരംഭിക്കുന്നു
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ ഗവർണറേറ്റിൽ  പരിശോധനാ കാമ്പെയ്‌നുകൾ ആരംഭിച്ചു. നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ന​ട​ത്തി​യ പരിശോധനയിൽ നിരവധി തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ ലം​ഘനങ്ങ​ൾ ക​ണ്ടെ​ത്തി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി എൽഎംആർഎ അറിയിച്ചു. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്‌സ് (എൻപിആർഎ), ഗവർണറേറ്റ് പോലീസ് ഡയറക്‌ടറേറ്റ്, തൊഴിൽ മന്ത്രാലയം, സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുമായി ഏകോപിപ്പിച്ചായിരുന്നു പരിശോധന കാമ്പെയ്‌ൻ. അതോറിറ്റിയുടെ വെബ്‌സൈറ്റിലെ ഇലക്‌ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെന്ററിൽ വിളിച്ചോ [...]
The post ക്യാപിറ്റൽ ഗവർണറേറ്റിൽ എൽഎംആർഎ പരിശോധനാ കാമ്പെയ്‌നുകൾ ആരംഭിക്കുന്നു appeared first on Starvision News Malayalam.
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ ഗവർണറേറ്റിൽ  പരിശോധനാ കാമ്പെയ്‌നുകൾ ആരംഭിച്ചു. നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ന​ട​ത്തി​യ പരിശോധനയിൽ നിരവധി തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ ലം​ഘനങ്ങ​ൾ ക​ണ്ടെ​ത്തി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി എൽഎംആർഎ അറിയിച്ചു. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്‌സ് (എൻപിആർഎ), ഗവർണറേറ്റ് പോലീസ് ഡയറക്‌ടറേറ്റ്, തൊഴിൽ മന്ത്രാലയം, സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുമായി ഏകോപിപ്പിച്ചായിരുന്നു പരിശോധന കാമ്പെയ്‌ൻ.
അതോറിറ്റിയുടെ വെബ്‌സൈറ്റിലെ ഇലക്‌ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെന്ററിൽ വിളിച്ചോ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.
ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
മനാമ: ക്യാപിറ്റൽ ഗവർണറേറ്റിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും (BKSF) വൺ ബഹ്‌റൈനും സംയുക്തമായി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. തുബ്ലിയിലെ 700-ലധികം തൊഴിലാളികൾക്കാണ് ഭക്ഷണ കിറ്റുകളുടെ വിതരണം സംഘടിപ്പിച്ചത്. കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി, വൺ ബഹ്‌റൈൻ പ്രതിനിധി ആന്റണി പൗലോസ്, ബഹ്‌റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ നേതാക്കളും പ്രതിനിധികളും ഫിലിപ്പിനോ കമ്മ്യൂണിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
The post ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു appeared first on Starvision News Malayalam.
മനാമ: ക്യാപിറ്റൽ ഗവർണറേറ്റിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും (BKSF) വൺ ബഹ്‌റൈനും സംയുക്തമായി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. തുബ്ലിയിലെ 700-ലധികം തൊഴിലാളികൾക്കാണ് ഭക്ഷണ കിറ്റുകളുടെ വിതരണം സംഘടിപ്പിച്ചത്.
കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി, വൺ ബഹ്‌റൈൻ പ്രതിനിധി ആന്റണി പൗലോസ്, ബഹ്‌റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ നേതാക്കളും പ്രതിനിധികളും ഫിലിപ്പിനോ കമ്മ്യൂണിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ക്യാപിറ്റൽ ഗവർണറേറ്റ് വോളന്റിയറിംഗ് പാസിന്റെ മൂന്നാം പതിപ്പിൽ പങ്കെടുത്ത വ്യക്തികളെ ആദരിച്ചു
മനാമ: ക്യാപിറ്റൽ ഗവർണറേറ്റ് വോളന്റിയറിംഗ് പാസിന്റെ മൂന്നാം പതിപ്പിൽ പങ്കെടുത്ത 30 വ്യക്തികളെ ക്യാപിറ്റൽ ഗവർണറേറ്റ് ആദരിച്ചു. കാപിറ്റൽ ഗവർണറേറ്റിന്റെ ഡെപ്യൂട്ടി ഗവർണർ ഹസ്സൻ അബ്ദുള്ള അൽ മദനി, യുഎൻ ബഹ്‌റൈൻ, ആറ് യുഎൻ ഏജൻസികൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ക്യാപിറ്റൽ ഗവർണറേറ്റ് സന്നദ്ധപ്രവർത്തനത്തിന്റെ മൂന്നാം പതിപ്പിൽ പങ്കെടുത്ത വ്യക്തികളെ ആദരിച്ചത്. ക്യാപിറ്റൽ ഗവർണറേറ്റ് സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളിലേക്കും ഇവന്റുകളിലേക്കും സന്നദ്ധപ്രവർത്തകരെ ബന്ധിപ്പിക്കുന്ന ഒരു ഫലപ്രദമായ പ്ലാറ്റ്‌ഫോമാണ് ഈ വോളന്റിയറിംഗ് പ്രോഗ്രാം. ഇത് ബഹ്‌റൈനിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസുമായി സഹകരിച്ച് അന്താരാഷ്ട്ര [...]
The post ക്യാപിറ്റൽ ഗവർണറേറ്റ് വോളന്റിയറിംഗ് പാസിന്റെ മൂന്നാം പതിപ്പിൽ പങ്കെടുത്ത വ്യക്തികളെ ആദരിച്ചു appeared first on Starvision News Malayalam.
മനാമ: ക്യാപിറ്റൽ ഗവർണറേറ്റ് വോളന്റിയറിംഗ് പാസിന്റെ മൂന്നാം പതിപ്പിൽ പങ്കെടുത്ത 30 വ്യക്തികളെ ക്യാപിറ്റൽ ഗവർണറേറ്റ് ആദരിച്ചു. കാപിറ്റൽ ഗവർണറേറ്റിന്റെ ഡെപ്യൂട്ടി ഗവർണർ ഹസ്സൻ അബ്ദുള്ള അൽ മദനി, യുഎൻ ബഹ്‌റൈൻ, ആറ് യുഎൻ ഏജൻസികൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ക്യാപിറ്റൽ ഗവർണറേറ്റ് സന്നദ്ധപ്രവർത്തനത്തിന്റെ മൂന്നാം പതിപ്പിൽ പങ്കെടുത്ത വ്യക്തികളെ ആദരിച്ചത്. ക്യാപിറ്റൽ ഗവർണറേറ്റ് സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളിലേക്കും ഇവന്റുകളിലേക്കും സന്നദ്ധപ്രവർത്തകരെ ബന്ധിപ്പിക്കുന്ന ഒരു ഫലപ്രദമായ പ്ലാറ്റ്‌ഫോമാണ് ഈ വോളന്റിയറിംഗ് പ്രോഗ്രാം. ഇത് ബഹ്‌റൈനിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസുമായി സഹകരിച്ച് അന്താരാഷ്ട്ര വിശ്വാസ്യത നൽകുന്നു.
സന്നദ്ധപ്രവർത്തകരെ സംബന്ധിച്ചിടത്തോളം പ്രോഗ്രാം ഗുണനിലവാരത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും മാനദണ്ഡങ്ങൾ സംരക്ഷിക്കുന്നുവെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് വോളന്റിയറിംഗ് പാസിന്റെ മൂന്നാം പതിപ്പിന്റെ സമാപന ചടങ്ങിൽ ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. ബഹ്‌റൈനിലെ കമ്മ്യൂണിറ്റി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഈ വർഷം വിവിധ പരിപാടികളിൽ സന്നദ്ധസേവനം നടത്തി സ്വന്തം ജീവിതം മെച്ചപ്പെടുത്താനും മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താനും കമ്മ്യൂണിറ്റിയെ പ്രാപ്തരാക്കുന്ന കവാടമാണ് ഈ പ്രോഗ്രാം. സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ടയുടെ ഭാഗമായ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് യുവാക്കളെ പ്രോത്സാഹിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. ക്യാപിറ്റൽ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ വ്യക്തമാക്കി.
ഗവർണറേറ്റിന്റെ സന്നദ്ധപ്രവർത്തനങ്ങളെ ഒരു പ്ലാറ്റ്‌ഫോമിന് കീഴിൽ കേന്ദ്രീകരിക്കുകയും വ്യക്തികൾക്കിടയിൽ കമ്മ്യൂണിറ്റി വികസനത്തെ കുറിച്ച് അവബോധം വളർത്തുകയും സമൂഹത്തിന്റെ വികസനത്തിലും സാമൂഹിക ഉത്തരവാദിത്തത്തിലും അവരെ സമന്വയിപ്പിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രാഥമിക ലക്ഷ്യം.