cannabis hunt | Starvision News Malayalam
നെടുമ്പാശേരിയില്‍ 33 ലക്ഷത്തിന്റെ കഞ്ചാവ് പിടിച്ചെടുത്തു
നെടുമ്പാശ്ശേരി: വിദേശത്ത് നിന്ന് കടത്തികൊണ്ടുവന്ന 33 ലക്ഷം രൂപയുടെ കഞ്ചാവ് കൊച്ചി വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ബാങ്കോക്കില്‍ നിന്നും എത്തിയ വയനാട് സ്വദേശി ഡെന്നിയുടെ പക്കല്‍ നിന്നാണ് കസ്റ്റംസ് 3.299 കിലോ കഞ്ചാവ് പിടികൂടിയത്. മൊത്തം എട്ട് പാക്കറ്റ് കഞ്ചാവാണ് കൈവശം ഉണ്ടായിരുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
The post നെടുമ്പാശേരിയില്‍ 33 ലക്ഷത്തിന്റെ കഞ്ചാവ് പിടിച്ചെടുത്തു appeared first on Starvision News Malayalam.
ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് രണ്ട് കോടിയുടെ കഞ്ചാവ്
The post ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് രണ്ട് കോടിയുടെ കഞ്ചാവ് appeared first on Starvision News Malayalam.
നാലര കിലോ കഞ്ചാവുമായി യുവമോർച്ച മുൻ നേതാവുൾപ്പടെ മൂന്നു പേർ അറസ്റ്റിൽ
പാലക്കാട്: വിശാഖപട്ടണത്ത് നിന്നും തൃശൂരിലേക്ക് ട്രെയിനിൽ കഞ്ചാവ് കടത്തിയ മൂന്നു പേർ പിടിയിൽ. ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസിൽ കഞ്ചാവ് കടത്തിയവരെയാണ് പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്വദേശികളായ സജീഷ്, ദീപു, രാജി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും നാല് കിലോ 800 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
യുവമോർച്ചയുടെ  കുന്നംകുളം മുൻ മുൻസിപ്പൽ സെക്രട്ടറിയാണ് പിടിയിലായ സജീഷ്. മൂന്ന് പേർക്കെതിരെയും കുന്നംകുളം പൊലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് നിലവിലുണ്ട്. രാഷ്ട്രീയ കൊലപാതശ്രമം ഉൾപെടെ 10 കേസുകളാണ് സജീഷിനെതിരെ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ഇതിന് മുൻമ്പും കഞ്ചാവ് കടത്തിയിരുന്നതായും എക്സൈസ് വ്യക്തമാക്കുന്നു.
കുടുംബമായി യാത്ര ചെയ്യുകയാണ് എന്ന് തോന്നിക്കുന്നതിനാണ് കഞ്ചാവ് മാഫിയ സ്ത്രീകളെയും കുട്ടികളെയും ഒപ്പം കൂട്ടുന്നത്. എക്സൈസ് സംഘവും, RPF ക്രൈം ഇന്റലിജൻസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
The post നാലര കിലോ കഞ്ചാവുമായി യുവമോർച്ച മുൻ നേതാവുൾപ്പടെ മൂന്നു പേർ അറസ്റ്റിൽ appeared first on Starvision News Malayalam.
ചിറയിൻകീഴ് 12 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
ചിറയിൻകീഴ്: ക്രിമിനൽ കേസ്സ് പ്രതിയടക്കം രണ്ട് പേരെ പന്ത്രണ്ട് കിലോയോളം കഞ്ചാവുമായി ചിറയിൻകീഴ് പോലീസും , തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാച്ചല്ലൂർ ,പനവിള വീട്ടിൽ റിയാസ്സ് (വയസ്സ് 24) ,പാച്ചല്ലൂർ ,പനത്തുറ പള്ളിനട വീട്ടിൽ രാഹുൽ (വയസ്സ് 24 ) എന്നിവരാണ് പിടിയിലായത്. ഇവൻ കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.
പിടിയിലായവർ നേരത്തെ കഞ്ചാവ് കേസ്സുകളിലും, ക്രിമിനൽ കേസ്സുകളിലും പിടിയിലായിട്ടുള്ളവരാണ്. കേരളാ തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ ശേഖരിച്ച കഞ്ചാവാണ് ചില്ലറ വിൽപ്പനക്കായി ചിറയിൻകീഴ് എത്തിച്ചത്. ഇതിന് മുമ്പും ഇവർ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു. പെരുങ്ങുഴിയിൽ നടന്ന പോലീസ് വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. ഇരുചക്ര വാഹനങ്ങളിൽ ജില്ലയിലെ വിവിധയിടങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായ ഇവർ
കിലോഗ്രാമിന് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് നാൽപ്പത്തിനായിരം രൂപക്കാണ് ഇവർ ചില്ലറ വിൽപ്പന നടത്തിയിരുന്നത് . വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് ആണ് ഇവരിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ ദിവസം ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേർ മംഗലപുരത്ത് പോലീസ് പിടിയിലായിരുന്നു. ജില്ലയിൽ നിന്നുള്ള രണ്ടംഗ സംഘം ഇരുചക്രവാഹത്തിൽ കടത്തിയ പന്ത്രണ്ട് കിലോ കഞ്ചാവുമായി കഴിഞ്ഞ ആഴ്ച തമിഴ്നാട് പോലീസിന്റെ പിടിയിലായിരുന്നു. ഇപ്പോൾ പിടിയിലായവരിൽ നിന്നും കഞ്ചാവ് കച്ചവടം ചെയ്യുന്ന പ്രധാന സംഘങ്ങളെ കുറിച്ചും പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ മധു ഐ.പി.എസ്സ് ന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ്സ്.സുനീഷ് ബാബുവിന്റെയും നർകോട്ടിക്ക് സെൽ ഡി.വൈ.എസ്സ്.പി വി.സ്സ് .ധിനരാജിന്റെയും നേതൃത്വത്തിൽ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്നതിന്റെ ഭാഗമായാണ് ഇവർ അറസ്റ്റിലായത് .
ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ ജി.ബി .മുകേഷിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ വി.എസ്സ്. വിനീഷ് എ.എസ്.ഐ ഷജീർ സി.പി.ഒ അരുൺ തിരു: റൂറൽ ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ് ഖാൻ എ.എസ്.ഐ ബി. ദിലീപ്, ആർ.ബിജുകുമാർ സി.പി.ഒ മാരായ അനൂപ്, ഷിജു, സുനിൽ രാജ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
The post ചിറയിൻകീഴ് 12 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ appeared first on Starvision News Malayalam.
എം.ഡി.എം.എയും 50 ഗ്രാം കഞ്ചാവും പണവും കണ്ടെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ സി.കെയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ
ശാന്തിപുരം ഭാഗത്ത് വച്ച് KL-22-N-9172 നമ്പർ ഹോണ്ട ഡിയോ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 2.26 ഗ്രാം എം.ഡി.എം.എയും 50 ഗ്രാം കഞ്ചാവും
തൊണ്ടി മണിയായി 3400/- രൂപയും കണ്ടെടുത്ത് കഠിനംകുളം ശാന്തിപുരം സ്വദേശി നിരഞ്ജനെതിരെ കേസെടുത്തു. പരിശോധനയിൽ പി ഒമാരായ ദിലീപ് കുമാർ, അരവിന്ദ്, സി ഇ ഒമാരായ കൃഷ്ണ പ്രസാദ്, പ്രവീൺ കുമാർ, ആരോമൽ രാജൻ, നന്ദകുമാർ, അനന്ദു, അഭിജിത്, ഡ്രൈവർ ഷെറിൻ എന്നിവർ ഉണ്ടായിരുന്നു.
The post എം.ഡി.എം.എയും 50 ഗ്രാം കഞ്ചാവും പണവും  കണ്ടെടുത്തു appeared first on Starvision News Malayalam.
ചെങ്ങന്നൂരിൽ വൻ കഞ്ചാവ് വേട്ട
ആലപ്പുഴ: 25 കിലോ കഞ്ചാവുമായി ചെങ്ങന്നൂർ , തിരുവല്ലാ സ്വദേശികൾ അറസ്റ്റിൽ. ആലപ്പുഴ ഡാൻസാഫ് സ്ക്വാഡും , ചെങ്ങന്നൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ചെങ്ങന്നുർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് കിഴക്കുവശം വെച്ച് പിടികൂടി . ചെങ്ങന്നൂർ ഭാഗത്തെ ഇടപാടുകാർക്ക് കൈമാറാൻ വോൾവോ ബസിൽ വന്ന് ഇറക്കി സുഹൃത്തുക്കളെ കാത്തു നിൽക്കുമ്പോഴാണ് ഇവർ പോലീസിൻ്റെ പിടിയിലായത്.
സാഗർ വയസ്സ് 23, S/O ഗോപാലൻ , വെട്ടിക്കാല തെക്കേചരുവിൽ , പെരിങ്ങോല, മുളക്കുഴ, ചെങ്ങന്നൂർ, 2. സിയാദ് ഷാജി, വയസ്സ് 28, S/O ഷാജി ,തകിടിപ്പറമ്പിൽ ,ചുമത്തറ ,P0 ,കുറ്റപ്പുഴ ,തിരുവല്ല എന്നിവരെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.
പിടിച്ചെടുത്ത കഞ്ചാവിന് 15 ലക്ഷം രൂപ വില വരും ചെങ്ങന്നൂർ ഭാഗത്തുള്ള ഇടപാടുകാർക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് പ്രതികൾ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്. ലോക് ഡൗണിൻ്റെ മറവിൽ നടക്കുന്ന ലഹരി കടത്തിനും വില്പനക്കുമെതിരെ കർശന പരിശോധനയാണ് നടന്നു വരുന്നത്. പ്രതികൾ ഇടയ്ക്കിടയ്ക്ക് ഒറീസയിൽ പോയി അവിടെ നിന്നും കഞ്ചാവ് വാങ്ങി ബഗ്ളുരിൽ എത്തി അവിടെയുള്ള മലയാളികൾക്ക് ചില്ലറകച്ചവടം നടത്തി ബാക്കി കൊണ്ടുവന്ന് ഇവിടെയുള്ള മൊത്ത വിൽപ്പനക്കാർക്ക് കൈമാറുകയാണ് ഇവർ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ച് കൂടുതൽ പേർ ലഹരി ഇടപാടുകൾ നടത്തുന്നുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതി സാഗർ ഇതിന് മുൻപും ചെങ്ങന്നൂരിൽ പല കേസുകളിലും പ്രതിയാണ്.
ആലപ്പുഴ ജില്ല പോലീസ് മേധാവി ജയ്ദേവ് ഐപിഎസിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി എം.കെ ബിനുകുമാർ , ചെങ്ങന്നുർ ഡി.വൈ.എസ്.പി ഡോ.ജോസ് ആർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ചെങ്ങന്നുർ ഇൻസ്പെക്ടർ ജോസ് മാത്യു, സബ്ബ് ഇൻസ്പെക്ടർ പ്രതിഭാ നായർ, എസ് സിപിഒ റെജി , സിപിഒമാരായ പത്മരാജൻ ,സിജു ,ലിബീഷ് ,ദേവവാസൻ ,ജിതിൻ കൃഷ്ണ ,ശ്രീകുമാർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
The post ചെങ്ങന്നൂരിൽ വൻ കഞ്ചാവ് വേട്ട appeared first on Starvision News Malayalam.