Cancer Care Society | Starvision News Malayalam

പിറന്നാൾ ദിനത്തിൽ തലമുടി ദാനം ചെയ്ത്‌ തമന്ന മനേഷ്
മനാമ: പിറന്നാൾ ദിനത്തിൽ തന്റെ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി മാതൃകയായി ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി തമന്ന മനേഷ്. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കോട്ടയം കുമരകം സ്വദേശി പി. ആർ. മനേഷ് കുമാറിന്റെ മകളാണ് തമന്ന. അമ്മ തുഷാര മനേഷ്, അമ്മയുടെ സഹോദരൻ

അരുൺ സി ബാബു, കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം എന്നിവർക്കൊപ്പം ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ എത്തിയ തമന്ന മനേഷ് സൊസൈറ്റി പ്രസിഡണ്ട് ഡോ: അബ്ദുൾറഹ്മാൻ ഫക്രുവിന് മുറിച്ചെടുത്ത തലമുടി കൈമാറി.

റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് നൽകാവുന്നതാണ്. ഇതിനായി കാൻസർ കെയർ ഗ്രൂപ്പിന്റെ സഹായം ആവശ്യമുള്ളവർക്ക് 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം.

The post പിറന്നാൾ ദിനത്തിൽ തലമുടി ദാനം ചെയ്ത്‌ തമന്ന മനേഷ് appeared first on Starvision News Malayalam.

കാൻസർ സൊസൈറ്റിക്ക് തലമുടി ദാനം നൽകി സൂരജ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ അംഗവും സേഫ്റ്റി ഓഫീസറായി ബഹ്‌റൈനിൽ ജോലി ചെയ്യുകയും ചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി സൂരജ് സുരേന്ദ്രൻ തലമുടി അർബുദ രോഗികൾക്കായി ദാനം ചെയ്തു.

ബിഡികെ ജനറൽ സെക്രട്ടറി റോജി ജോൺ, ബിഡികെ ചെയർമാനും കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറിയുമായ കെ. ടി. സലിം എന്നിവരുമായി ബന്ധപ്പെട്ട്‌ അർബുദരോഗികൾക്ക് ഉപകരിക്കാൻ സലൂണിൽ നിന്നും മുറിച്ചെടുത്ത 31 സെന്റീമീറ്റർ മുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് അദ്ദേഹം നേരിട്ട് കൈമാറുകയായിരുന്നു.

റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് നൽകാവുന്നതാണ്.

The post കാൻസർ സൊസൈറ്റിക്ക് തലമുടി ദാനം നൽകി സൂരജ് appeared first on Starvision News Malayalam.