Cancer Care Bahrain | Starvision News Malayalam

കാൻസർ കെയർ ഗ്രൂപ്പ്‌ വാക്കത്തോണിൽ പങ്കാളികൾ ആയി
മനാമ: ലോക ബ്രസ്റ്റ് കാൻസർ മാസാചരണത്തിന്റെ ഭാഗമായി ബഹ്‌റൈൻ കാൻസർ സൊസൈറ്റി സിറ്റി ബീച്‌ വാട്ടർ ഗാർഡനിൽ സംഘടിപ്പിച്ച വാക്കത്തോണിൽ കാൻസർ കെയർ ഗ്രൂപ്പ് പങ്കാളികൾ ആയി.

ബഹ്‌റൈൻ ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി മറിയം ഹുജൈരി, ബഹ്‌റൈൻ കാൻസർ സൊസൈറ്റി പ്രസിഡണ്ട് ഡോ: അബ്ദുൽ റഹ്മാൻ ഫക്രൂ, മുൻ വർക്ക്സ്‌ മിനിസ്റ്റർ ഇസാം ഖലാഫ്, എന്നിവരുടെ സാന്നിധ്യത്തിൽ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, സ്ഥാപക അംഗങ്ങളായ കെ. ടി. സലിം, അബ്ദുൽ സഹിർ, ലേഡീസ് വിംഗ്‌ കോഓർഡിനേറ്റർ ഷേർലി തോമസ് എന്നിവരുടെ നേതൃത്വത്തിൽ കാൻസർ കെയർ ഗ്രൂപ്പ് അംഗങ്ങൾ ഒരു ബാന്നറിന് കീഴിൽ അണിനിരന്നു.

The post കാൻസർ കെയർ ഗ്രൂപ്പ്‌ വാക്കത്തോണിൽ പങ്കാളികൾ ആയി appeared first on Starvision News Malayalam.

സിസിജി ഇഫ്ത്താർ സംഗമം നടത്തി
മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിച്ചു വരുന്ന കാൻസർ കെയർ ഗ്രൂപ്പ് (സിസിജി) റാമീ ഗ്രാൻഡ് ഹോട്ടലിൽ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ തുറകളിലെ പ്രഗൽഭ വ്യക്തിത്വങ്ങളും ഗ്രൂപ്പിലെ സജീവ അംഗങ്ങളും പങ്കെടുത്ത ഇഫ്ത്താർ സംഗമത്തിന് സിസിജി പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ സ്വാഗതവും ജനറൽ സെക്രട്ടറി കെ. ടി. സലിം നന്ദിയും രേഖപ്പെടുത്തി. നൈന മുഹമ്മദ് ഇഫ്ത്താർ സംഗമം കോർഡിനേറ്റ് ചെയ്തു.

ഇന്ത്യൻ എംബസ്സി സെക്കൻഡ് സെക്രട്ടറി രവികുമാർ ജൈൻ, ഡിസ്ക്കവർ ഇസ്ലാം ഗവർണർ ബോർഡ് മെമ്പർ ഷെയ്ഖ് ഡോ: ഇസ ജാസ്സിം അൽ മുതവ പ്രശസ്ത നടിയും പാട്ടുകാരിയുമായ മമത മോഹൻദാസ് ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്‌സ് അംഗം സോണിയ ജനാഹി കാൻസർ ബാധിത കുട്ടികൾക്കായുള്ള ഫ്യൂചർ സൊസൈറ്റി ഫോർ യൂത്ത് ആൻഡ് സ്‌മൈൽ ചെയർമാൻ സബ അബ്ദുൾറഹ്മാൻ അൽ സയാനി ബഹ്‌റൈൻ ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്ന ഹുസൈൻ അൽ ഹുസ്സൈനി, അബ്ദുൽ ആസിം ഫൗസി, ഫാത്തിമ ഷിഹാബി, സഫ അൽ നാസർ, റാണ അൽ മനായി, ഹസ്നിയ കരിമി, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ലിജോയ് ചാലക്കൽ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള, ഐ. സി. ആർ. എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ, അഡ്വൈസർ അരുൾദാസ് തോമസ്, അയ്മാക്‌ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സ്‌കൂൾ പ്രിന്സിപ്പൾമാരായ രവി വാരിയർ, ഗോപിനാഥ മേനോൻ, കാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കോശി സാമുവൽ, ജോർജ് മാത്യു, അബ്ദുൽ സഹീർ, ഗ്രൂപ്പ് അഡ്വൈസറി -ലേഡീസ് വിങ്- സർവീസ് വിങ് അംഗങ്ങൾ, സാമൂഹിക സാംസ്‌കാരിക രംഗത്തെ നേതാക്കൾ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്‌സ്, പത്രദൃശ്യ മാധ്യമരംഗത്തെ പ്രമുഖർ എന്നിവർ ഇഫ്ത്താർ സംഗമത്തിൽ പങ്കെടുത്തു.

The post സിസിജി ഇഫ്ത്താർ സംഗമം നടത്തി appeared first on Starvision News Malayalam.

കമ്മ്യൂണിറ്റി നേതാക്കളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു
മനാമ: കാൻസർ കെയർ ഗ്രൂപ്പി​െൻറ ആഭിമുഖ്യത്തിൽ 70ഒാളം കമ്മ്യൂണിറ്റി നേതാക്കളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. ബി.കെ.എസ്​ ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്​ടർമാരും മെഡിക്കൽ ജീവനക്കാരും പങ്കെടുത്തു.

സർജിക്കൽ വകുപ്പുകളുടെ മെഡിക്കൽ സർവീസസ് മേധാവി ഡോ. അക്ബർ ജലാൽ മുഖ്യാതിഥിയും സൽമാനിയ മെഡിക്കൽ കോംപ്ലക്​സ്​ മെഡിക്കൽ സർവീസസ് ഡെപ്യൂട്ടി ചീഫ് ഡോ. ഹസീം അൽ അലി, ബഹ്‌റൈൻ മെഡിക്കൽ സൊസൈറ്റി പ്രസിഡൻറ്​ ഡോ. ഖാദാ അൽ ഖാസിം എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ​

കാൻസർ കെയർ ഗ്രൂപ്പ്​ പ്രസിഡൻറ്​ ഡോ. പി.വി ചെറിയാൻ അധ്യക്ഷത വഹിച്ചു. കെ.ടി സലീം നന്ദി പറഞ്ഞു. 400ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

തുടർന്ന് ഫാമിലി നൈറ്റ്, സാംസ്​കാരിക പരിപാടികൾ, നൃത്തങ്ങൾ, ഗാനങ്ങൾ, അത്താഴവിരുന്ന്​ എന്നിവയുമുണ്ടായിരുന്നു.

The post കമ്മ്യൂണിറ്റി നേതാക്കളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു appeared first on Starvision News Malayalam.

ബഹ്റൈനിൽ 42 വർഷം പൂർത്തിയാക്കിയ ഡോ പി വി ചെറിയാനെ ക്യാൻസർ കെയർ ഗ്രൂപ്പ് ആദരിച്ചു
മനാമ: ബഹ്റൈനിൽ 42 വർഷം പൂർത്തിയാക്കിയ ഡോ പി വി ചെറിയാനെ ക്യാൻസർ കെയർ ഗ്രൂപ്പ് ബഹ്റൈൻ ആദരിച്ചു. 1979 ഒക്ടോബർ 16 -ന് അദ്ദേഹം ബഹ്റൈനിൽ സൽമനിയ മെഡിക്കൽ കോംപ്ലക്സിൽ ആക്സിഡന്റ് & എമർജൻസി വിഭാഗത്തിൽ ഡോക്ടറായി ചേർന്നു.

മെഡിക്കൽ അല്ലെങ്കിൽ ജീവകാരുണ്യ കാരണങ്ങളായാലും, പ്രത്യേകിച്ച് പാവപ്പെട്ട തൊഴിലാളികൾക്ക് ആവശ്യമായ ഏതെങ്കിലും വൈദ്യസഹായവുമായി ബന്ധപ്പെട്ട് അദ്ദേഹം നൂറുകണക്കിന് ആൾക്കാരെയാണ് സഹായിച്ചിട്ടുള്ളത്. ഇന്ത്യക്കാരും ബഹ്റൈൻ അധികാരികളും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികൂടിയായിരുന്നു ഡോ. ചെറിയാൻ.

ഇന്ത്യൻ സ്കൂളിന്റെയും, സിസിഐഎയുടെയും, ഐസിആർഎഫിന്റെയും മുൻ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ക്യാൻസർ കെയർ ഗ്രൂപ്പ് ബഹ്റൈൻ ചെയർമാനായി സേവനമനുഷ്ഠിക്കുന്നു, കാൻസർ ബാധിതർക്ക് മെഡിക്കൽ, സാമ്പത്തിക, കൗൺസിലിംഗ് സഹായം നൽകാൻ അദ്ദേഹം സ്ഥാപിച്ച ഒരു സന്നദ്ധ സംഘടന, ഇതിനായി, പ്രത്യേകിച്ച് ബഹ്റൈൻ ഉദ്യോഗസ്ഥരിൽ നിന്ന് അദ്ദേഹം സമ്പന്നമായ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

The post ബഹ്റൈനിൽ 42 വർഷം പൂർത്തിയാക്കിയ ഡോ പി വി ചെറിയാനെ ക്യാൻസർ കെയർ ഗ്രൂപ്പ് ആദരിച്ചു appeared first on Starvision News Malayalam.