campaign | Starvision News Malayalam

‘ജീവിത വിജയത്തിന് ഖുർആൻ’; ബഹ്‌റൈനിൽ കാമ്പയിനുമായി ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ
മനാമ: പ്രവാസി മലയാളികൾക്കിടയിൽ വിശുദ്ധ ഖുർആന്റെ മഹത്തായ സന്ദേശം പകർന്നുനൽകുന്നതിനും ഖുർആനെ സംബന്ധിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ നീക്കുന്നതിനുമായി ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ ബഹ്‌റൈനിൽ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ‘ജീവിത വിജയത്തിന് ഖുർആൻ’ എന്ന പ്രമേയത്തിൽ ഒക്ടോബർ 15 മുതൽ നവംബർ 20 വരെയാണ് പ്രചാരണ ക്യാമ്പയിൻ നടക്കുന്നത്.

ഖുർആൻ സന്ദേശങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ലക്ഷ്യബോധവും മൂല്യബോധവും കരുപ്പിടിപ്പിക്കാൻ ദൈവിക ഗ്രന്ഥം മനുഷ്യന് കരുത്ത് നൽകുന്നുണ്ട്. പകച്ചുപോകുന്ന പ്രതിസന്ധികളെ വകഞ്ഞു മാറ്റാനും ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് മനുഷ്യനെ എത്തിക്കാനും കഴിയുന്ന ആശയവും ഊർജ്ജവുമാണ് ഖുർആൻ മുന്നോട്ടു വെക്കുന്നത്.  ജീവിതത്തിന്റെ അർത്ഥമറിയാനും മനസിന് ആശ്വാസം കണ്ടെത്താനും ഖുർആൻ സഹായിക്കും. ജീവിതത്തിൽ മൂല്യങ്ങളും നന്മകളും നട്ടു പിടിപ്പിക്കാനും ഈ വേദപുസ്തകം വഴി സാധിക്കുമെന്നും സംഘാടകർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

ലോകത്തുള്ള മുഴുവൻ മനുഷ്യരുമാണ് ഈ ഗ്രന്ഥത്തിന്റെ അഭിസംബോധിതർ. മനുഷ്യർക്കിടയിലുള്ള എല്ലാ ഉച്ചനീചത്വങ്ങളെയും ഇത് റദ്ദ് ചെയ്യുന്നു. വിശ്വമാനവികതയും മനുഷ്യസാഹോദര്യവുമാണ് ഇത് മുന്നോട്ട് വെക്കുന്നത്. ശാന്തിയും സമാധാനവും സന്തോഷവും പുലരുന്ന ഒരു ലോകമാണ് ഖുർആൻ വിഭാവനം ചെയ്യുന്നതെന്നും സംഘാടകർ ചൂണ്ടിക്കാട്ടി. ക്യാമ്പയിൽ  വിശദീകരിക്കാൻ വിളിച്ചു ചേർത്ത സംഗമത്തിൽ പ്രസിഡന്റ് സുബൈർ എം.എം. അധ്യക്ഷത വഹിച്ചു. കേമ്പയിൻ ജനറൽ കൺവീനർ ജമാൽ നദ്‌വി പരിപാടികൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ, വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, സെക്രട്ടറി സക്കീർ ഹുസൈൻ, വനിതാ വിഭാഗം പ്രസിഡന്റ് ഷബീഹ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

മനാമ, റിഫ, മുഹറഖ് എന്നീ ഏരിയകൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ ക്യാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിക്കും. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുമായി ആശയസംവാദങ്ങളും കൂടിക്കാഴ്ചകളും ഇതിന്റെ ഭാഗമായി നടക്കും. ഒക്ടോബർ 15, 16 തീയതികളിലായി ക്യാമ്പയിൻ ഉദ്ഘാടന റിഫ ദിശ സെന്റർ, സിഞ്ചിലെ  ഫ്രൻഡ്‌സ് സെന്റർ, മുഹറഖ് കെ.എം.സി.സി ഹാൾ എന്നിവിടങ്ങളിലായി നടക്കും. വിവിധ ആശയധാരകളിലുള്ളവർ പങ്കെടുക്കുന്ന സെമിനാർ, അയൽക്കൂട്ടങ്ങൾ, ഫ്ലാറ്റ് സംഗമങ്ങൾ, സൗഹൃദ സദസ്സുകൾ, ടീ ടോക്, ഗൃഹസന്ദർശനങ്ങൾ, ലഘു ലേഖ വിതരണം, ഖുർആൻ വായനാനുഭവങ്ങൾ, പ്രശ്നോത്തരി, റീൽസ് മത്സരങ്ങൾ, പ്രസംഗ ശിൽപശാല, വനിതാ സംഗമങ്ങൾ, സമാപന സമ്മേളനം തുടങ്ങിയ പരിപാടികളും ക്യാമ്പയിൻ ഭാഗമായി നടക്കും.

ക്യാമ്പയിൻ്റെ വിജയത്തിനായി സുബൈർ എം.എം. രക്ഷാധികാരിയും, ജമാൽ നദ്‌വി ഇരിങ്ങൽ ജനറൽ കൺവീനറും, മുഹമ്മദ് ഷാജി കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സിറാജ് (ടെക്കനിക്കൽ ടീം ) സമീർ ഹസൻ (വിഭവ സമാഹരണം), സിറാജ് കീഴുപ്പള്ളിക്കര (പ്രചാരണം), ഗഫൂർ മൂക്കുതല (പൊതുജന സമ്പർക്കം), മുഹമ്മദ് മുഹിയുദ്ധീൻ (പ്രോഗ്രാം),  ശമീം ജൗദർ (പ്രിന്റിംഗ്), അബ്ദുൽ മജീദ് (റഫ്രഷ്മെന്റ്), റഷീദ സുബൈർ (മീഡിയ), ഷബീഹ ഫൈസൽ (വനിതാ വിഭാഗം), സഈദ് റമദാൻ നദ്‌വി, അലി അൽത്താഫ്, എ.എം ഷാനവാസ്, അസ്‌ലം വേളം, അഹ്‌മദ് യാസീൻ, ഷൈമില നൗഫൽ, അബ്ദുൽ ജലീൽ, അബ്ദുൽ ഹഖ്, അനീസ് വി.കെ, ഇജാസ് മൂഴിക്കൽ, ജാസിർ പി.പി, ലുബൈന ഷഫീഖ്, അബ്ദുന്നാസർ, മെഹ്റ മൊയ്തീൻ, മൂസ കെ.ഹസൻ, അബ്ദുൽ ശരീഫ്, അബ്ദുൽ റഊഫ്, നദീറ ഷാജി, സജീബ്, ഷൗക്കത്തലി, സോനാ സകരിയ, റിയാസ് യു.കെ, ബുഷ്‌റ റഹീം, മുഹമ്മദ് ഷമ്മാസ്, സുബൈദ മുഹമ്മദ് അലി എന്നിവരാണ്‌ മറ്റു കമ്മിറ്റി അംഗങ്ങൾ.

The post ‘ജീവിത വിജയത്തിന് ഖുർആൻ’; ബഹ്‌റൈനിൽ കാമ്പയിനുമായി ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ appeared first on Starvision News Malayalam.

അൽ ഫുർഖാൻ ത്രൈമാസ ക്യാമ്പയിൻ ഡോ. ഈസാ ജാസിം അൽ മുത്വവ്വ ഉദ്ഘാടനം ചെയ്തു
​മനാമ: “മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം” എന്ന ശീർഷകത്തിൽ അൽ ഫുർഖാൻ സെൻ്റർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിനിന് സൽമാനിയ കെ. സിറ്റി ഹാളിൽ പ്രൗഢോജ്ജ്വല തുടക്കം. കാമ്പയിൻ പ്രമുഖ പണ്ഡിതനും ബഹ്റൈൻ മുൻ പാർലമെൻ്റ് അംഗവുമായ ഡോ. ഈസാ ജാസിം അൽ മുത്വവ്വ ഉദ്ഘാടനം ചെയ്തു. അൽ ഫുർഖാൻ സെൻ്റർ പ്രസിഡൻ്റ് ഡോ. അബ്ദുല്ല അബ്ദുൽ ഹമീദ് അസ്സഅദി ക്യാമ്പയിൻ വിളംബരം നടത്തി. അൽ ഫുർഖാൻ സെൻ്റർ മലയാളം വിഭാഗം പ്രസിഡൻ്റ് സൈഫുല്ല ഖാസിം ത്രൈമാസ കാംമ്പയിൻ പരിപാടികൾ വിശദീകരിച്ചു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എം.എം. അക്ബർ പ്രമേയ വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രമുഖ വാഗ്മി സലാഹുദ്ദീൻ അയ്യൂബി ചുഴലി സമാപന പ്രഭാഷണം നിർവഹിച്ചു.

ആധുനിക ലോകം നേരിടുന്ന ഏകാന്തതയ്ക്കും സാമൂഹിക ഒറ്റപ്പെടലിനും പരിഹാരമായി സ്നേഹത്തിലും പരസ്പര ബന്ധങ്ങളിലും അധിഷ്ഠിതമായ ഒരു സാമൂഹിക സംസ്കാരമാണ് മുഹമ്മദ് നബി (സ) മുന്നോട്ടുവെച്ചത്. ദുർബലരെയും വയോജനങ്ങളെയും ചേർത്തുവെക്കുകയും മൂല്യങ്ങൾ സ്വന്തം ജീവിതത്തിലൂടെ പ്രായോഗികമായി കാണിച്ചുതരികയും ചെയ്ത പ്രവാചക മാതൃക, ആരും സമൂഹത്തിൽ അദൃശ്യരാകരുതെന്ന സന്ദേശമാണ് നൽകുന്നത് എന്ന് എം എം അക്ബർ തൻ്റെ മുഖ്യ പ്രഭാഷണത്തിൽ ഉൽബോധിപ്പിച്ചു.

ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ ​കേരള സർക്കാർ നടത്തിവരുന്ന ലഹരിവിരുദ്ധ പോരാട്ട പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടന്ന പ്രത്യേക സെഷനിൽ അബ്ദുൽ ലത്തീഫ് അഹമ്മദ് ബോധവൽക്കരണ സന്ദേശം നൽകി. അൽ ഫുർഖാൻ യുവജന വിഭാഗം തയ്യാറാക്കിയ ഡോക്യുമെൻ്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആശംസാ സന്ദേശം അൽ ഫുർഖാൻ വൈസ് പ്രസിഡൻ്റ് സുഹൈൽ മേലടി വേദിയിൽ വായിച്ചു.

​വിജയ് മുഖ്യ (മനാമ ക്ഷേത്രം), റവ. ഫാദർ പി. രാജൻ (ബഹ്റൈൻ സി.എസ്.ഐ സൗത്ത് കേരള), ഷംസുദ്ദീൻ വെള്ളിക്കുളങ്ങര (ജനറൽ സെക്രട്ടറി കെ.എം.സി.സി ബഹ്‌റൈൻ ), ബിനു കുന്നന്താനം (ഒ.ഐ.സി.സി ജനറൽ സെക്രട്ടറി) അസൈനാർ കളത്തിങ്കൽ (കെ.എം.സി.സി ഗ്ലോബൽ സെക്രട്ടറി), സാമൂഹിക പ്രവർത്തകൻ ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാനുമായ എബ്രഹാം ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അൽഫുർഖാൻ മലയാള വിഭാഗം ജനറൽ സെക്രട്ടറി മനാഫ് കബീർ സ്വാഗതവും പ്രോഗ്രാം സെക്രട്ടറി അബ്ദുൽ സലാം ബേപ്പൂർ നന്ദിയും പറഞ്ഞു. മൂസ സുല്ലമി, ഷറഫുദ്ദീൻ, ബഷീർ മദനി, മാഹിൻ, മുജീബ്, ശാനിദ്, അബ്ദുൽ ഹക്കീം, യൂസഫ് കെ.പി, ഫിറോസ് ഒതായി, മുബാറക്, ഹിഷാം കുഞ്ഞമ്മദ്, അബ്ദുൽ ബാസിത്, അസ്ജദ്, മുസ്ഫിർ, നസീഫ്, ആഷിക്, ആരിഫ്, ആദിൽ, സമീൽ യൂസഫ്, യൂനുസ്, സബീല യൂസുഫ്, സജ്ല മുബാറക് സഫ ബാസിത്ത്, സീനത്ത് മുഹമദ്, നസീമ അബുൽ മജീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

The post അൽ ഫുർഖാൻ ത്രൈമാസ ക്യാമ്പയിൻ ഡോ. ഈസാ ജാസിം അൽ മുത്വവ്വ ഉദ്ഘാടനം ചെയ്തു appeared first on Starvision News Malayalam.

കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ് നടത്തിവരുന്ന ഹെയർ ഡൊണേഷൻ ക്യാമ്പയിനിൽ കൂടുതൽ പേര് പങ്കാളികളായതായി ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലിം അറിയിച്ചു. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുവാൻ മുടി നൽകി മാതൃകാപരമായ കാരുണ്യ പ്രവർത്തനം ചെയ്‌തവരെ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ അനുമോദിച്ചു.

ആൻഡ്രിയ ഷാജൻ, സ്നേഹ ആൻ എബ്രഹാം, ലിസ ഗ്രേസ്, പോൾ ജോർജ്, ശ്രീലക്ഷ്മി ബാബുരാജ്, പ്രിഷ കുനാൽ, സുജിത്ത് സാമുവൽ, ധ്യാൻ ബിജേഷ് എന്നിവരാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് മുടി നൽകിയത്. ഇവർക്ക് ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുടെ സർട്ടിഫിക്കറ്റും ലഭിച്ചു. ഹെഡ് ടു ടൂ, മൈസൂൻ എന്നീ ലേഡീസ് സലൂണുകൾ ഏറെക്കാലമായി ഈ പുണ്യ പ്രവർത്തനത്തിൽ സൗജന്യമായി സഹായിച്ചു വരുന്നു. പുരുഷന്മാർ അവരവരുടെ സലൂണുകളിൽ നിന്നാണ് മുടി മുറിച്ചെടുക്കുന്നത്.

ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി വിഗ് നൽകി വരുന്നത്.

The post കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ appeared first on Starvision News Malayalam.