Call cool project | Starvision News Malayalam

കാൾ കൂൾ പദ്ധതിക്ക് തുടക്കം കുറിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ആത്മഹത്യകൾ കുറയ്ക്കുന്നതിന് വേണ്ടി, ആത്മഹത്യ പ്രവണതയുള്ളവർക്ക് ആവശ്യമായ കൗൺസിലിം​ഗ് നൽകുന്നതിന് വേണ്ടി ആരംഭിച്ച കാൾ കൂൾ പദ്ധതിക്ക് തുടക്കമായി. ഒളിംമ്പ്യൻ ചന്ദ്രശേഖർ മേനോൻ ട്രസ്റ്റിന്റെ സഹായത്തോടെയാണ് സൗജന്യ ടെലഫോൺ കൗൺസിലിം​ഗ് സേവനമായ കാൾ കൂൾ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ആത്മഹത്യ പ്രവണത ഉള്ള ഒരാൾക്ക് ഫോൺ വിളിച്ചാൽ സംസാരിക്കാൻ ഒരാളെ കിട്ടുകയെന്നത് പ്രധാനമാണെന്ന തിരിച്ചറിവാണ് ഈ പദ്ധതിക്ക് പിന്നിൽ . അങ്ങനെയുള്ള ആർക്കും 8929800777 എന്ന നമ്പരിൽ വിളിച്ചാൽ സൗജന്യമായി പ്രത്യേക പരിശീലനം ലഭിച്ച സൈക്കോളജിസ്‌റ്റിന്റെ സേവനം ലഭ്യമാകും. അവരുമായി തുറന്ന് സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ നിസാരവത്കരിക്കാനും അവരെ ജീവിതത്തിലേക്ക് കൊണ്ട് വരാനും ഈ പദ്ധതി കൊണ്ട് സാധിച്ചിട്ടുണ്ട്. ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള ഉപദേശവും നൽകും. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്ര സൂപ്രണ്ടായിരുന്ന ഡോ: അബ്ദുൽ ബാരിയാണ് പദ്ധതിക്ക് സാങ്കേതിക നേതൃത്വം നൽകുന്നത്. അദ്ദേഹത്തോടൊപ്പം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ മനോരോഗ വിദഗ്‌ദ്ധൻ ഡോ: സാഗർ തങ്കച്ചനും പദ്ധതിയുടെ ഉപദേഷ്ടാവാണ്.

മറ്റു ഭാരവാഹികളായ ഡോ: സൽമാൻ(ടീം ലീഡ്), ഒമർ ഷരീഫ് (കോർഡിനേറ്റർ), ബീന (ക്ലിനിക്കൽ സൈക്കോളജിറ്റ്), നിതിൻ(സൈക്കോളജിസ്റ്), ഗ്രീമ (സൈക്കോളജിസ്‌റ്), നവ്യ (സൈക്കോളജിസ്റ്) എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

The post കാൾ കൂൾ പദ്ധതിക്ക് തുടക്കം കുറിച്ചു appeared first on Starvision News Malayalam.