Calicut Community Bahrain | Starvision News Malayalam
ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഓണാഘോഷം
മനാമ : ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഓണാഘോഷം
“ഓണോത്സവം” കഴിഞ്ഞ ദിവസം അദ്ലിയ സെഞ്ച്വറി ഇന്റർനാഷണൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
അംഗങ്ങളും,കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്ത “ഓണോത്സവ” ത്തിൽ ഗൃഹാ തുരസ്മരണകൾഉണർത്തുന്ന വിവിധങ്ങളായ ഓണക്കളികളും, ഓണപ്പാട്ടുകൾ അടങ്ങിയ സംഗീത വിരുന്നും, കുട്ടികളുടെ നൃത്ത നൃത്ത്യങ്ങളും “ഓണോത്സവ”ത്തിനു മിഴിവേകി..
തുടർന്ന് കോഴിക്കോടിന്റെ തനത് രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. “ഓണോത്സവം” ആഘോഷ പരിപാടികൾക്ക് പവിഴദ്വീപിലെകോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് പ്രീജിത്ത്, ജനറൽ സെക്രട്ടറി പ്രജി ചേവായൂർ, മറ്റു ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
The post ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഓണാഘോഷം appeared first on Starvision News Malayalam.
‘പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍’ സിനിമാ ഗാനാലാപന മത്സരം നടത്തുന്നു
The post ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍’ സിനിമാ ഗാനാലാപന മത്സരം നടത്തുന്നു appeared first on Starvision News Malayalam.
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ആർട്ട് & ക്രാഫ്റ്റ് ഏകദിന ശില്പശാല സംഘടിപ്പിച്ചു
മനാമ : പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain) വനിതാ വിഭാഗം വനിതകൾക്കായി ആർട്ട്‌ & ക്രാഫ്റ്റ് വർക്ക്‌ ഷോപ്പ് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
നിരവധി പേർ പങ്കെടുത്തു. ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ ആർട്ടിസ്റ്റ് സിന്ധു രതീഷ് പരിശീലനത്തിനു നേതൃത്വം നൽകി. വനിതാ വിഭാഗം ജോയിന്റ് കൺവീനർ നീന ഗിരീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൺവീനർ ഗീത ജനാർദ്ദനൻ വനിതാ വിഭാഗം പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു. ജോയിന്റ് കൺവീനർ ധന്യ പ്രീജിത്ത്‌ നന്ദി പ്രകാശിപ്പിച്ചു.
The post പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ആർട്ട് & ക്രാഫ്റ്റ് ഏകദിന ശില്പശാല സംഘടിപ്പിച്ചു appeared first on Starvision News Malayalam.
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം ബ്രെസ്റ്റ് കാൻസർ ബോധ വൽക്കരണ ക്ലാസും, സൗജന്യ പരിശോധന യും സംഘടിപ്പിച്ചു
മനാമ: പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain ) വനിതാ വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ ബ്രെസ്റ്റ്‌ കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫാ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ ബ്രെസ്റ്റ്‌ കാൻസർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മനാമ ഷിഫാ അൽജസീറ ഹോസ്പിറ്റലിൽ വെച്ച് നടന്ന പരിപാടിയിൽ വനിതകൾക്കായി ബോധവത്കരണ ക്‌ളാസും , സൗജന്യ രക്തപരിശോധനകളുമടങ്ങിയ ക്യാമ്പിൽ നിരവധി വനിതകൾ പങ്കെടുത്തു. പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം കൺവീനർ ഗീത ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.
ബോധവൽക്കരണ ക്ലാസ്സിൽ ഡോ. ബെറ്റി മറിയാമ്മ ബോബൻ മുഖ്യ പ്രഭാഷണം നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്കു ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ഏർപ്പെടുത്തിയ രക്ത പരിശോധനക്കുള്ള ഡിസ്‌കൗണ്ട് കൂപ്പണുകളും, പ്രിവിലേജ് കാർഡും വിതരണം ചെയ്തു. പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം ജോയിന്റ് കൺവീനർ മാരായ ശ്രീലത പങ്കജ് സ്വാഗതവും നീന ഗിരീഷ് നന്ദിയും പറഞ്ഞു. വനിത വിഭാഗം എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
The post പവിഴദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം ബ്രെസ്റ്റ് കാൻസർ ബോധ വൽക്കരണ ക്ലാസും, സൗജന്യ പരിശോധന യും സംഘടിപ്പിച്ചു appeared first on Starvision News Malayalam.
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ ക്ലാസും, സൗജന്യ പരിശോധനയും സംഘടിപ്പിക്കുന്നു
മനാമ: പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain ) വനിതാ വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ സൗജന്യ ബ്രെസ്റ്റ്‌ കാൻസർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 27 ന് വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് മനാമ ഷിഫാ അൽജസീറ ഹോസ്പിറ്റലിൽ വെച്ച് വനിതകൾക്കായി ബോധവത്കരണ ക്‌ളാസും , സൗജന്യ ടെസ്റ്റുകളും, പരിശോധനകളുമടങ്ങിയ ഈ ക്യാമ്പ് നടക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 3610 2585 / 3537 2012 / 3303 3431 എന്നീ നമ്പറുകളിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യണമെന്ന് പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
The post പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ ക്ലാസും, സൗജന്യ പരിശോധനയും സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.
“പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ഓണാഘോഷം സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ” ഓണാഘോഷം സംഘടിപ്പിച്ചു. അംഗങ്ങളും, കുടുംബാംഗ ങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.
ഗ്രുഹാതുര സ്മരണകൾ ഉണർത്തുന്ന വിവിധങ്ങളായ ഓണ ണക്കളികളും,ഓണപ്പാട്ടുകളും,കലാപരിപാടികളും, ഓണസദ്യയും ആഘോഷത്തിന് മിഴിവേകി.
രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് ബാബു ജി നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിൻസെന്റ് തോമസ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺവീനർ പ്രജി ചേവായൂർ പരിപാടികൾ നിയന്ത്രിച്ചു.
ട്രഷറർ സതീഷ് കെ.ഇ നന്ദി പ്രകാശിപ്പിച്ചു.
The post “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ഓണാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.