Calicut City Fraternity | Starvision News Malayalam

കാലിക്കറ്റ് സിറ്റി ഫ്രറ്റർനിറ്റി എന്ന പ്രാദേശിക കൂട്ടായ്മ രൂപീകരിച്ചു
മനാമ: കോഴിക്കോട് കോർപറേഷൻ പരിധിയിലുള്ള ബഹ്‌റൈൻ പ്രവാസികൾക്കായി കാലിക്കറ്റ് സിറ്റി ഫ്രറ്റർനിറ്റി എന്ന പ്രാദേശിക കൂട്ടായ്മ രൂപീകരിച്ചു. കാലിക്കറ്റ് സിറ്റി ഫ്രറ്റർനിറ്റിയുടെ ആദ്യ യോഗം ബഹറിനിലെ ഗുദൈബിയായിലുള്ള ചായക്കട റെസ്റ്റോറന്റിലെ പാർട്ടി ഹാളിൽ വെച്ച് നടന്നു. അഷ്റഫ് പുതിയ പാലം സ്വാഗതം പറഞ്ഞു തുടങ്ങിയ യോഗത്തിൽ കാസിം കല്ലായി, റിഷാദ് കോഴിക്കോട് എന്നിവർ സംസാരിക്കുകയും ഷുഹൈബ് നന്ദിയും പറഞ്ഞു.

ചടങ്ങിൽ കാസിം കല്ലായി, റിഷാദ് കോഴിക്കോട്, അഷ്റഫ് പുതിയ പാലം, മുഹമ്മദ്‌ റാഫി, തസ്‌തക്കീർ, രാജീവൻ ടി സി, അഭിലാഷ് അത്താണിക്കൽ, അഷ്‌റഫ്‌ എലത്തൂർ, മുനീർ, ഷുഹൈബ്, ശ്യാം എം നായർ , റഹീം, നൗഷീദ്, ലിജാസ്, റിയാസ് വലിയകം, രാജേഷ് എന്നിവരെ ഭാരവാഹികൾ ആയി തിരഞ്ഞെടുത്തു. മൈമൂനാ കാസിം, അമൃത മോഹൻ, രജ്നാ റാഫി, പ്രിയങ്ക അഭിലാഷ് എന്നിവരെ ലേഡീസ് വിംഗ് ഭാരവാഹികൾ ആയി തിരഞ്ഞെടുക്കപ്പെട്ടു.

The post കാലിക്കറ്റ് സിറ്റി ഫ്രറ്റർനിറ്റി എന്ന പ്രാദേശിക കൂട്ടായ്മ രൂപീകരിച്ചു appeared first on Starvision News Malayalam.