Calicut Airport | Starvision News Malayalam
	1	</sy:updateFrequency>
Calicut Airport | Starvision News Malayalam
കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. ബുധൻ, വ്യാഴം ദിവസങ്ങളിൽ പുറപ്പെടേണ്ട വിമാനങ്ങളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ബുധൻ രാത്രി 11.10 നു മസ്‌കത്തിലേക്കു പുറപ്പെടേണ്ട വിമാനവും വ്യാഴം രാവിലെ 9.35 നു ദോഹയിലേക്കു പുറപ്പെടേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനെ തുടർന്നാണ് നടപടി. ജീവനക്കാരുടെ സമരം ഒത്തുതീർന്നെങ്കിലും ഇപ്പോഴും വിമാന സർവീസുകൾ സാധാരണ നിലയിലായിട്ടില്ല. ഏതാനും ദിവസങ്ങൾക്കകം സർവീസുകൾ പൂർണതോതിലാകുമെന്ന് അധികൃതർ വ്യക്തമാക്കി.  
The post കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി appeared first on Starvision News Malayalam.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. ബുധൻ, വ്യാഴം ദിവസങ്ങളിൽ പുറപ്പെടേണ്ട വിമാനങ്ങളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ബുധൻ രാത്രി 11.10 നു മസ്‌കത്തിലേക്കു പുറപ്പെടേണ്ട വിമാനവും വ്യാഴം രാവിലെ 9.35 നു ദോഹയിലേക്കു പുറപ്പെടേണ്ട വിമാനവുമാണ് റദ്ദാക്കിയത്.
ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനെ തുടർന്നാണ് നടപടി. ജീവനക്കാരുടെ സമരം ഒത്തുതീർന്നെങ്കിലും ഇപ്പോഴും വിമാന സർവീസുകൾ സാധാരണ നിലയിലായിട്ടില്ല. ഏതാനും ദിവസങ്ങൾക്കകം സർവീസുകൾ പൂർണതോതിലാകുമെന്ന് അധികൃതർ വ്യക്തമാക്കി.
കരിപ്പൂരിൽനിന്ന് ബഹ്റൈനിലേക്കുള്ള വിമാനം റദ്ദാക്കി; യാത്രക്കാർ ദുരിതത്തില്‍
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട ബെഹ്റൈൻ വിമാനം റദ്ദായതോടെ യാത്രക്കാർ പ്രതിസന്ധിയിൽ. വിസ റദ്ദാകുന്നവരുൾപ്പെടെ സംഘത്തിലുണ്ട്. ഒരു ദിവസം കഴിഞ്ഞിട്ടും പകരം വിമാനം ഉറപ്പായിട്ടില്ല. കരിപ്പൂരിൽ ഗൾഫ് എയർ വിമാനം റദ്ദാക്കിയതോടെയാണ് യാത്രക്കാർ പ്രതിസന്ധിയിലായത്. യാത്രക്കാർ ഹോട്ടലിൽ തന്നെ തുടരുകയാണ്. ഇന്ന് രാത്രി പരിഹാരം കാണുമെന്നാണ് കമ്പനി യാത്രക്കാർക്ക് നൽകിയിരിക്കുന്ന വാഗ്ദാനം. ഇന്നലെ പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട ഗൾഫ് എയർ വിമാനമാണ് സാങ്കേതിക തകരാർ കണ്ടതോടെ റദ്ദാക്കിയത്. മൂന്ന് മണിക്കൂറോളം യാത്രക്കാരെ വിമാനത്തിലിരുത്തിയ ശേഷമാണ് [...]
The post കരിപ്പൂരിൽനിന്ന് ബഹ്റൈനിലേക്കുള്ള വിമാനം റദ്ദാക്കി; യാത്രക്കാർ ദുരിതത്തില്‍ appeared first on Starvision News Malayalam.
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട ബെഹ്റൈൻ വിമാനം റദ്ദായതോടെ യാത്രക്കാർ പ്രതിസന്ധിയിൽ. വിസ റദ്ദാകുന്നവരുൾപ്പെടെ സംഘത്തിലുണ്ട്. ഒരു ദിവസം കഴിഞ്ഞിട്ടും പകരം വിമാനം ഉറപ്പായിട്ടില്ല. കരിപ്പൂരിൽ ഗൾഫ് എയർ വിമാനം റദ്ദാക്കിയതോടെയാണ് യാത്രക്കാർ പ്രതിസന്ധിയിലായത്. യാത്രക്കാർ ഹോട്ടലിൽ തന്നെ തുടരുകയാണ്. ഇന്ന് രാത്രി പരിഹാരം കാണുമെന്നാണ് കമ്പനി യാത്രക്കാർക്ക് നൽകിയിരിക്കുന്ന വാഗ്ദാനം.
ലഹരിവേട്ട; കരിപ്പൂരിൽ യു പി സ്വദേശി പിടിയിൽ; സ്വീകരിക്കാൻ വരുമെന്ന് പറഞ്ഞത് സ്ത്രീ
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം യു.പി. സ്വദേശിയില്‍നിന്ന് പിടികൂടിയ കൊക്കെയിനും ഹെറോയിനും എത്തിയത് അന്താരാഷ്ട്ര ലഹരിമാഫിയയിലെ കേരളത്തിലെ കണ്ണികള്‍ക്കുവേണ്ടി. നെയ്റോബിയില്‍നിന്ന് പരിചയപ്പെട്ട ഗോവന്‍ സ്വദേശിയാണ് ലഹരിമരുന്നുകള്‍ കൊടുത്തയച്ചതെന്നാണ് പിടിയിലായ രാജീവ്കുമാര്‍ ഡി.ആര്‍.ഐ. സംഘത്തോട് പറഞ്ഞത്. ബി.എ. ബിരുദധാരിയായ രാജീവ്കുമാര്‍ തൊഴില്‍തേടിയാണ് രണ്ടാഴ്ച മുന്‍പ് നെയ്റോബിയിലേക്ക് പോയത്. ഇയാളുടെ അമ്മാവന്‍ നെയ്റോബിയിലുണ്ട്. അവിടെനിന്നാണ് ഗോവന്‍ സ്വദേശിയെ പരിചയപ്പെട്ടത്. വന്‍തുക പ്രതിഫലം വാഗ്ദാനംചെയ്ത് ഗോവന്‍ സ്വദേശിയാണ് രാജീവ്കുമാറിനെ ലഹരിക്കടത്തിന് പ്രേരിപ്പിച്ചത്. കരിപ്പൂരില്‍ വിമാനമിറങ്ങിയാല്‍ സ്വീകരിക്കാന്‍ തന്റെ ബന്ധുവായ വനിത വരുമെന്നും [...]
The post ലഹരിവേട്ട; കരിപ്പൂരിൽ യു പി സ്വദേശി പിടിയിൽ; സ്വീകരിക്കാൻ വരുമെന്ന് പറഞ്ഞത് സ്ത്രീ appeared first on Starvision News Malayalam.
കരിപ്പൂർ വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു  60 ലക്ഷം രൂപയുടെ സ്വർണ്ണ കടത്ത് ;  മലയാളി യുവതി അറസ്റ്റിൽ
കോഴിക്കോട്:  അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കരിപ്പൂരില്‍ യുവതി പിടിയില്‍. വെള്ളായൂര്‍ സ്വദേശി ഷംല അബ്ദുള്‍ കരീമാണ് കസ്റ്റംസിന്റെ പിടിയിലായത്. 1112 ഗ്രാം സ്വര്‍ണമിശ്രിതം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ജിദ്ദയില്‍നിന്ന് സ്പൈസ് ജെറ്റിന്റെ എസ് ജി 42 വിമാനത്തിലാണ് ഷംല അബ്ദുള്‍കരീം എത്തിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1112 ഗ്രാം സ്വര്‍ണമിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്. ഇതില്‍നിന്ന് 973.880 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. പിടികൂടിയ സ്വര്‍ണത്തിന് ആഭ്യന്തരവിപണിയില്‍ 60 ലക്ഷം രൂപ [...]
The post കരിപ്പൂർ വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു  60 ലക്ഷം രൂപയുടെ സ്വർണ്ണ കടത്ത് ;  മലയാളി യുവതി അറസ്റ്റിൽ appeared first on Starvision News Malayalam.