Bus service | Starvision News Malayalam
	1	</sy:updateFrequency>
Bus service | Starvision News Malayalam
ബസുടമകളുടെ ആവശ്യങ്ങളില്‍ പത്ത് ദിവസത്തിനുള്ളില്‍ പരിഹാരം – ചർച്ച ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ബസുടമകളുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം 4.30ന് തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുന്നത്. ബസുടമകളുടെ ആവശ്യങ്ങളില്‍ പത്ത് ദിവസത്തിനുള്ളില്‍ പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നു. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് മിനിമം ആറ് രൂപയാക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്. [...]
The post ബസുടമകളുടെ ആവശ്യങ്ങളില്‍ പത്ത് ദിവസത്തിനുള്ളില്‍ പരിഹാരം – ചർച്ച ഇന്ന് appeared first on Starvision News Malayalam.
അബുദാബി– ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു
അബുദാബി: കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നിർത്തിവച്ച ദുബായിലേക്കുള്ള എമിറേറ്റ്സ് ട്രാൻസ്പോർട് ബസ് സർവീസ് പുനരാരംഭിച്ചു. എന്നാൽ ദുബായിൽനിന്ന് അബുദാബിയിലേക്ക് യാത്രക്കാരെ കൊണ്ടുവരില്ല. നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനിൽനിന്നും (ഡിബി1) മുസഫ ഷാബിയ ബസ് സ്റ്റേഷനിൽനിന്നും (ഡിബി2) രണ്ടു ബസുകളാണ് സർവീസ് നടത്തുന്നത്. ദിവസേന രാവിലെ 6 മുതൽ രാത്രി 9 വരെ ഒരു മണിക്കൂർ ഇടവിട്ട് ബസ് സർവീസുണ്ടാകും. അബുദാബിയിൽനിന്ന് അൽസംഹ വഴി ദുബായ് ജബൽഅലിയിലെ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ യാത്രക്കാരെ എത്തിക്കും. 25 [...]
The post അബുദാബി– ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു appeared first on Starvision News Malayalam.
അബുദാബി: കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നിർത്തിവച്ച ദുബായിലേക്കുള്ള എമിറേറ്റ്സ് ട്രാൻസ്പോർട് ബസ് സർവീസ് പുനരാരംഭിച്ചു. എന്നാൽ ദുബായിൽനിന്ന് അബുദാബിയിലേക്ക് യാത്രക്കാരെ കൊണ്ടുവരില്ല.
നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനിൽനിന്നും (ഡിബി1) മുസഫ ഷാബിയ ബസ് സ്റ്റേഷനിൽനിന്നും (ഡിബി2) രണ്ടു ബസുകളാണ് സർവീസ് നടത്തുന്നത്. ദിവസേന രാവിലെ 6 മുതൽ രാത്രി 9 വരെ ഒരു മണിക്കൂർ ഇടവിട്ട് ബസ് സർവീസുണ്ടാകും. അബുദാബിയിൽനിന്ന് അൽസംഹ വഴി ദുബായ് ജബൽഅലിയിലെ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ യാത്രക്കാരെ എത്തിക്കും.
25 ദിർഹമാണ് നിരക്ക്. ദുബായിൽനിന്ന് അബുദാബിയിലേക്കു യാത്രക്കാരെ എടുക്കില്ല. അബുദാബിയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് മാനദണ്ഡം കർശനമാക്കിയതിനാലാണ് ഇതെന്നാണ് സൂചന.