BUS KSRTC | Starvision News Malayalam
	1	</sy:updateFrequency>
BUS KSRTC | Starvision News Malayalam
ആനവണ്ടിയില്‍ ജീവനക്കാരുടെ ആ പണി നടപ്പില്ല; കയ്യോടെ പൊക്കാന്‍ വിദേശത്തുനിന്ന് 12 ലക്ഷത്തിന്റെ യന്ത്രം
കൊച്ചി: കെഎസ്‌ആർടിസിയിൽ പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ലഹരിമരുന്ന് ഉപയോഗിച്ച് കെഎസ്‌ആർടിസി ബസ് ഓടിക്കുന്നവരെ കണ്ടെത്താനുള്ള നടപടിയായെന്ന് മന്ത്രി അറിയിച്ചു. ലയൺസ് ഇന്റർനാഷണൽ ഡിസ്‌ട്രിക്‌ട്‌സ് 318സിയുടെ നേതൃത്വത്തിൽ നടത്തിയ ഫസ്റ്റ് എയ്‌ഡ് കിറ്റ് വിതരണം ചെയ്യുന്ന പരിപാടി തൃപ്പൂണിത്തുറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഓട്ടോ ഡ്രൈവർമാർക്ക് ഫസ്റ്റ് എയ്‌ഡ് കിറ്റ് നൽകുന്ന പരിപാടിയാണിത്. ജീവനക്കാരിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ 12 ലക്ഷം രൂപ [...]
The post ആനവണ്ടിയില്‍ ജീവനക്കാരുടെ ആ പണി നടപ്പില്ല; കയ്യോടെ പൊക്കാന്‍ വിദേശത്തുനിന്ന് 12 ലക്ഷത്തിന്റെ യന്ത്രം appeared first on Starvision News Malayalam.
കൊച്ചി: കെഎസ്‌ആർടിസിയിൽ പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ലഹരിമരുന്ന് ഉപയോഗിച്ച് കെഎസ്‌ആർടിസി ബസ് ഓടിക്കുന്നവരെ കണ്ടെത്താനുള്ള നടപടിയായെന്ന് മന്ത്രി അറിയിച്ചു. ലയൺസ് ഇന്റർനാഷണൽ ഡിസ്‌ട്രിക്‌ട്‌സ് 318സിയുടെ നേതൃത്വത്തിൽ നടത്തിയ ഫസ്റ്റ് എയ്‌ഡ് കിറ്റ് വിതരണം ചെയ്യുന്ന പരിപാടി തൃപ്പൂണിത്തുറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഓട്ടോ ഡ്രൈവർമാർക്ക് ഫസ്റ്റ് എയ്‌ഡ് കിറ്റ് നൽകുന്ന പരിപാടിയാണിത്.
ജീവനക്കാരിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ 12 ലക്ഷം രൂപ വിലവരുന്ന യന്ത്രം വിദേശത്തുനിന്ന് കൊണ്ടുവരും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ ബ്രെത്ത് അനലൈസർ ഉപയോഗിക്കുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും കണ്ടെത്തും. കെഎസ്‌ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തരുതെന്നുള്ളത് സർക്കാർ തീരുമാനമാണ്. കണ്ടെത്തിയാൽ ഓഫീസറായാലും ‌ഡ്രൈവറായാലും സസ്‌പെൻഷൻ ഉറപ്പാണ്. പരിശോധന തുടങ്ങിയതോടെ അപകടം കുറഞ്ഞു. പരിശോധന കർശനമാക്കിയതോടെയാണ് മാറ്റം വന്നത്. കെഎസ്‌ആർടിസി ബസുകളിൽ ഉടൻതന്നെ വേഗപ്പൂട്ട് ഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.കെഎസ്‌ആർടിസി ജീവനക്കാർ കള്ളു കുടിക്കുന്നതും നോക്കും അവർക്ക് കഞ്ഞിയും കൊടുക്കുമെന്ന് ഗണേഷ് കുമാർ നിയമസഭയിൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കെഎസ്‌ആർടിസി പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിക്കും. നവീകരണ പദ്ധതികൾ ആറ് മാസത്തിനകം നടപ്പാക്കും. കമ്പ്യൂട്ടർ വാങ്ങാൻ എംഎൽഎ ഫണ്ടിൽ നിന്ന് പണം കണ്ടെത്തും. കൂടുതൽ എ സി ബസുകളും കൃത്യതയുള്ള സർവ്വീസുകളമടക്കമുള്ള പരിഷ്കാരങ്ങളിലൂടെ കൊവിഡ് കാലത്ത് നഷ്ടമായ യാത്രക്കാരെ തിരിച്ചുപിടിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
മദ്യപിച്ച് വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇനി പുതിയ ശിക്ഷ, കെഎസ്ആര്‍ടിസിയില്‍ ഗണേഷിന്റെ പരിഷ്‌കരണങ്ങള്‍ തുടരുന്നു
തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ കയ്യോടെ പിടികൂടാനും ശിക്ഷിക്കാനും പുത്തന്‍ പരിഷ്‌കരണവുമായി മന്ത്രി ഗണേഷ്‌കുമാര്‍. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വണ്ടിയോടിക്കുന്നത് തടയുന്നതിന് ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതാണ് ഇതില്‍ പ്രധാനപ്പെട്ട തീരുമാനം.ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവര്‍മാര്‍ ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമായും നടത്തിയിരിക്കണം. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരില്‍ പലരും മദ്യപിച്ചാണ് ജോലിക്കെത്തുന്നതെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അപകടങ്ങള്‍ കുറയ്ക്കുന്നതിന് പുതിയ തീരുമാനം സഹായകമാകുമെന്നാണ് കണ്ടെത്തല്‍. അതോടൊപ്പം തന്നെ യാത്രക്കാരോട് മോശമായി പെരുമാറുന്നതിന് പിന്നിലെ പ്രധാന കാരണവും ഡ്യൂട്ടി [...]
The post മദ്യപിച്ച് വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇനി പുതിയ ശിക്ഷ, കെഎസ്ആര്‍ടിസിയില്‍ ഗണേഷിന്റെ പരിഷ്‌കരണങ്ങള്‍ തുടരുന്നു appeared first on Starvision News Malayalam.
നിങ്ങൾ കെഎസ്ആർടിസി ബസിൽ യാത്രചെയ്യാറുണ്ടോ?  കൈയിൽ മൊബൈലും വേണം
തിരുവനന്തപുരം: യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് 1000 രൂപ പിഴ ചുമത്തും. ബസുകൾ സ്റ്റോപ്പിൽ നിർത്താത്തതിനെതിരെയാണ് നടപടി. ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. പിന്നീട് സ്ഥലമാറ്റവും സസ്‌പെൻഷനും നേരിടണം. നടപടികൾ വേഗത്തിലാക്കാൻ യൂണിറ്റ് മേധാവികൾക്ക് അധികാരം നൽകി കെ.എസ്.ആർ.ടി.സി ഉത്തരവിറക്കി. ജില്ലാതല ഓഫീസുകൾ നിർത്തലാക്കിയതിനെ തുടർന്നാണ് പുതിയ ക്രമീകരണം.നിയമലംഘനങ്ങൾ യാത്രക്കാർക്ക് മൊബൈലിൽ ചിത്രീകരിച്ച് പരാതിക്കൊപ്പം സമർപിക്കാം. നേരിട്ടും, ഇ മെയിലിലും വാട്‌സാപ്പിലും കൺട്രോൾ നമ്പരുകളിലും പരാതിപ്പെടാം. കർശന നടപടിയുണ്ടാകും.   ഫോണിലൂടെ പരാതിക്കാരന്റെ മൊഴി എടുക്കാം.പരാതിക്കാരെ അന്വേഷണത്തിന്റെ പേരിൽ [...]
The post നിങ്ങൾ കെഎസ്ആർടിസി ബസിൽ യാത്രചെയ്യാറുണ്ടോ?  കൈയിൽ മൊബൈലും വേണം appeared first on Starvision News Malayalam.
തിരുവനന്തപുരം: യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് 1000 രൂപ പിഴ ചുമത്തും. ബസുകൾ സ്റ്റോപ്പിൽ നിർത്താത്തതിനെതിരെയാണ് നടപടി. ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. പിന്നീട് സ്ഥലമാറ്റവും സസ്‌പെൻഷനും നേരിടണം. നടപടികൾ വേഗത്തിലാക്കാൻ യൂണിറ്റ് മേധാവികൾക്ക് അധികാരം നൽകി കെ.എസ്.ആർ.ടി.സി ഉത്തരവിറക്കി. ജില്ലാതല ഓഫീസുകൾ നിർത്തലാക്കിയതിനെ തുടർന്നാണ് പുതിയ ക്രമീകരണം.നിയമലംഘനങ്ങൾ യാത്രക്കാർക്ക് മൊബൈലിൽ ചിത്രീകരിച്ച് പരാതിക്കൊപ്പം സമർപിക്കാം. നേരിട്ടും, ഇ മെയിലിലും വാട്‌സാപ്പിലും കൺട്രോൾ നമ്പരുകളിലും പരാതിപ്പെടാം. കർശന നടപടിയുണ്ടാകും.
ഫോണിലൂടെ പരാതിക്കാരന്റെ മൊഴി എടുക്കാം.പരാതിക്കാരെ അന്വേഷണത്തിന്റെ പേരിൽ ബുദ്ധിമുട്ടിക്കാൻ പാടില്ലെന്ന് ഇൻസ്‌പെക്ടർമാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.യാത്രക്കാരോട് മോശമായി പെരുമാറിയാൽ 500 രൂപയാണ് ശിക്ഷ,ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.ഡ്യൂട്ടിക്കിടയിൽ കണ്ടക്ടർ ഉറങ്ങിയാൽ 1000 രൂപയാണ് പിഴ.സ്റ്റോപ്പുകൾ ഒഴിവാക്കി മറ്റു റോഡുകളിലൂടെ യാത്ര,സർവീസ് റോഡുകൾ ഒഴിവാക്കി യാത്ര ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്കും 1000 രൂപ പിഴ ചുമത്തും. സ്റ്റോപ്പിൽ ഇറക്കാതിരിക്കുക,അലക്ഷ്യമായി ബസ് ഓടിക്കുക, റിസർവേഷൻ ചെയ്ത യാത്രക്കാർക്ക് വിവരം നൽകാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളെക്കുറിച്ചും പരാതിപ്പെടാം.ടിക്കറ്റ് കൊടുക്കാൻ വിട്ടുപോയാലും പിഴടിക്കറ്റ് ഇല്ലാതെയുള്ള യാത്ര ഒഴിവാക്കാൻ പരിശോധന കടുപ്പിക്കും. ടിക്കറ്റ് നൽകിയിട്ടില്ലെങ്കിൽ ബസിലെ യാത്രക്കാരുടെ എണ്ണത്തിന് അനുപാതികമായി കണ്ടക്ടർക്ക് ശിക്ഷ. 30 യാത്രക്കാർ ബസിലുള്ളപ്പോഴാണ് ഒരാൾക്ക് ടിക്കറ്റ് നൽകാൻ വിട്ടുപോയതെങ്കിൽ 5000 രൂപയാണ് പിഴ. 47 യാത്രക്കാരുള്ളപ്പോഴാണെങ്കിൽ 3000 രൂപയും 65 പേരാണെങ്കിൽ 2000 രൂപയും കണ്ടക്ടറിൽ നിന്ന് ഈടാക്കും. തിരക്ക് കൂടുന്നതിനനുസരിച്ച് ടിക്കറ്റ് നൽകാൻ വിട്ടുപോയതിന് ശിക്ഷയിൽ ഇളവ് ലഭിക്കും. 65ൽ കൂടുതൽ യാത്രക്കാരുള്ള ബസിലാണ് വീഴ്ച സംഭവിച്ചതെങ്കതിൽ 1000 രൂപയാണ് പിഴ. അരടിക്കറ്റ് നൽകാൻ വിട്ടുപോയാലും 1000 രൂപ പിഴ ചുമത്തും. 20ൽ താഴെ യാത്രക്കാരുള്ളപ്പോഴാണ് ടിക്കറ്റ് നൽകുന്നതിൽ പിഴവ് സംഭവിച്ചിട്ടുള്ളതെങ്കിൽ വകുപ്പുതല ശിക്ഷാ നടപടിയുണ്ടാകും.
കെഎസ്ആർടിസി ബസ്സിൽ ഡോർ തുറന്ന് പെൺകുട്ടി തെറിച്ചു വീണു; രക്ഷപ്പെട്ടത് തലനാരിഴക്ക്
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ്സിൽ നിന്നും തെറിച്ചു വീണ വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിന്റെ ടയറിനടിയിൽ പെടാതെ പരിക്കുകളോടെ പെൺകുട്ടി രക്ഷപെടുകയായിരുന്നു. പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് സ്കൂൾ വിട്ടു തിരികെ മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം ബസ് മുന്നോട്ടെടുക്കുന്നതിനിടെ ഡോർ തുറന്ന് പൊൺകുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലനാരിഴ്ക്കാണ് വിദ്യാർഥിനി രക്ഷപ്പെട്ടത്. പരിക്ക് ​ഗുരുതരമല്ല.  
The post കെഎസ്ആർടിസി ബസ്സിൽ ഡോർ തുറന്ന് പെൺകുട്ടി തെറിച്ചു വീണു; രക്ഷപ്പെട്ടത് തലനാരിഴക്ക് appeared first on Starvision News Malayalam.
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ്സിൽ നിന്നും തെറിച്ചു വീണ വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിന്റെ ടയറിനടിയിൽ പെടാതെ പരിക്കുകളോടെ പെൺകുട്ടി രക്ഷപെടുകയായിരുന്നു.
പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് സ്കൂൾ വിട്ടു തിരികെ മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം ബസ് മുന്നോട്ടെടുക്കുന്നതിനിടെ ഡോർ തുറന്ന് പൊൺകുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലനാരിഴ്ക്കാണ് വിദ്യാർഥിനി രക്ഷപ്പെട്ടത്. പരിക്ക് ​ഗുരുതരമല്ല.
കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി കെ എസ് ആർ ടി സി കണ്ടക്‌ടറും, ഡ്രൈവറും നഴ്‌സും
കണ്ണൂർ: ബസിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി കെ എസ് ആർ ടി സി കണ്ടക്‌ടറും, ഡ്രൈവറും നഴ്‌സും. ചെറുവത്തൂരിൽ നിന്ന് മകനൊപ്പം ബസിൽ പരിയാരം മെഡിക്കൽ കോളേജിലേയ്ക്ക് പോവുകയായിരുന്ന യാത്രക്കാരനാണ് കുഴഞ്ഞ് വീണത്. പയ്യന്നൂർ കഴിഞ്ഞപ്പോഴായിരുന്നു സംഭവം. ഉടൻതന്നെ ബസിലുണ്ടായിരുന്ന തെക്കേ മമ്പലത്തെ കെ വി അമൃത പ്രഥമ ശുശ്രൂഷ നൽകി യാത്രക്കാരന്റെ ജീവൻ രക്ഷിക്കുകയായിരുന്നു. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ നഴ്‌സായ അമൃത ഡ്യൂട്ടിയ്ക്ക് പോവുന്ന വഴിയായിരുന്നു സംഭവം. തുടർന്ന് യാത്രക്കാരനെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്ന് [...]
The post കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി കെ എസ് ആർ ടി സി കണ്ടക്‌ടറും, ഡ്രൈവറും നഴ്‌സും appeared first on Starvision News Malayalam.
കണ്ണൂർ: ബസിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി കെ എസ് ആർ ടി സി കണ്ടക്‌ടറും, ഡ്രൈവറും നഴ്‌സും. ചെറുവത്തൂരിൽ നിന്ന് മകനൊപ്പം ബസിൽ പരിയാരം മെഡിക്കൽ കോളേജിലേയ്ക്ക് പോവുകയായിരുന്ന യാത്രക്കാരനാണ് കുഴഞ്ഞ് വീണത്. പയ്യന്നൂർ കഴിഞ്ഞപ്പോഴായിരുന്നു സംഭവം. ഉടൻതന്നെ ബസിലുണ്ടായിരുന്ന തെക്കേ മമ്പലത്തെ കെ വി അമൃത പ്രഥമ ശുശ്രൂഷ നൽകി യാത്രക്കാരന്റെ ജീവൻ രക്ഷിക്കുകയായിരുന്നു. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ നഴ്‌സായ അമൃത ഡ്യൂട്ടിയ്ക്ക് പോവുന്ന വഴിയായിരുന്നു സംഭവം. തുടർന്ന് യാത്രക്കാരനെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്ന് അവർ നിർദേശിച്ചു.
പിന്നാലെ മറ്റ് സ്റ്റോപ്പുകളിലൊന്നും നി‌ർത്താതെ ബസ് പരിയാരം മെഡിക്കൽ കോളേജിലെത്തിക്കുകയും രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കെ എസ് ആ‌ർ ടി സി ബസിലെ ഡ്രൈവർ പ്രമോദ് കുമാറിനും കണ്ടക്‌ടർ ഷിബുവിനും അമൃതയ്ക്കും അഭിനന്ദന പ്രവാഹങ്ങൾ നിറയുകയാണ്.