Bus fare | Starvision News Malayalam
	1	</sy:updateFrequency>
Bus fare | Starvision News Malayalam
ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ വർധിപ്പിച്ചു
തിരുവനന്തപുരം: ബസ് ഓട്ടോ ടാക്‌സി നിരക്കുകൾ വർധിപ്പിക്കാൻ അനുമതി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതിന് അനുമതി നൽകിയത്. ബസ് മിനിമം ചാർജ് 10 രൂപയാക്കി. കിലോമീറ്ററിന് നിരക്ക് 1 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ഓട്ടോ മിനിമം ചാർജ് 25 രൂപയിൽ നിന്നും 30 രൂപയാക്കി ഉയർത്തി. ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയാക്കി. മെയ് ഒന്ന് മുതലായിരിക്കും ബസ് ചാർജ് വർധന നിലവിൽ വരുന്നത് എന്നാണ് പ്രാഥമിക വിവരം. ഇന്ന് തന്നെ ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും. കഴിഞ്ഞ [...]
The post ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ വർധിപ്പിച്ചു appeared first on Starvision News Malayalam.
തിരുവനന്തപുരം: ബസ് ഓട്ടോ ടാക്‌സി നിരക്കുകൾ വർധിപ്പിക്കാൻ അനുമതി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതിന് അനുമതി നൽകിയത്. ബസ് മിനിമം ചാർജ് 10 രൂപയാക്കി. കിലോമീറ്ററിന് നിരക്ക് 1 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ഓട്ടോ മിനിമം ചാർജ് 25 രൂപയിൽ നിന്നും 30 രൂപയാക്കി ഉയർത്തി. ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയാക്കി. മെയ് ഒന്ന് മുതലായിരിക്കും ബസ് ചാർജ് വർധന നിലവിൽ വരുന്നത് എന്നാണ് പ്രാഥമിക വിവരം.
ഇന്ന് തന്നെ ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും. കഴിഞ്ഞ മാസം ചേർന്ന എൽഡിഎഫ് യോഗം ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ നിർദ്ദേശിച്ച നിരക്കു വർധനയ്‌ക്ക് പച്ചക്കൊടി കാണിച്ചിരുന്നു. ഇത് തത്വത്തിൽ അംഗീകരിച്ചു കൊണ്ടാണ് മന്ത്രിസഭാ യോഗം നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് നാല് വർഷത്തിന് ശേഷമാണ് ബസ് ചാർജ്ജ് മിനിമം നിരക്ക് വർധിപ്പിക്കുന്നത്. 2018ലാണ് മിനിമം ചാർജ് ഏഴിൽ നിന്ന് എട്ടാക്കി ഉയർത്തിയത്. എന്നാൽ കിലോമീറ്റർ നിരക്ക് 2021ൽ കൂട്ടിയിരുന്നു. കിലോമീറ്ററിന് 70 പൈസ എന്നുള്ളത് 90 പൈസയാക്കിയാണ് അന്ന് ഉയർത്തിയത്.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുമതി; മിനിമം ചാര്‍ജ് 10 രൂപ; ഓട്ടോയ്ക്ക് മിനിമം ചാർജ് 30 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി. മിനിമം ചാര്‍ജ് പത്ത് രൂപയാകും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് എല്‍ഡിഎഫ് തീരുമാനം. ഇതോടെ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് രണ്ട് രൂപയായി തുടരും. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിന്റെതാണ് തീരുമാനം. ബസ് ചാര്‍ജിനോടൊപ്പം ഓട്ടോ ടാക്‌സി ചാര്‍ജ്ജും വര്‍ദ്ധിപ്പിച്ചു. ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ സമരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. നിരക്ക് വര്‍ധിപ്പിക്കുന്നതടക്കമുള്ള ബസ് [...]
The post ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുമതി; മിനിമം ചാര്‍ജ് 10 രൂപ; ഓട്ടോയ്ക്ക് മിനിമം ചാർജ് 30 രൂപ appeared first on Starvision News Malayalam.
മിനിമം ചാർജ് 12 രൂപയാക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം തള്ളി. മിനിമം ബസ് ചാർജ് എട്ടു രൂപയിൽനിന്ന് 10 രൂപയാക്കി ഉയർത്തും. 2.5 കിലോമീറ്ററാണ് മിനിമം നിരക്കിൽ യാത്രചെയ്യാൻ കഴിയുക. അതിനു ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയാക്കും. നിലവിൽ ഇത് 90 പൈസയായിരുന്നു. കെഎസ്ആർടിസിക്കും നിരക്ക് വർധന ബാധകമാണ്.
ഓട്ടോറിക്ഷയ്ക്കു മിനിമം ചാർജ് 30 രൂപയാക്കി വർധിപ്പിക്കും. നിലവിൽ ഇതു 25 രൂപയാണ്. 1.5 കി.മീ ദൂരമാണ് ഓട്ടോയുടെ മിനിമം ദൂരം. ഇതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 12 രൂപയാണ് നിലവിൽ വാങ്ങുന്നത്. ഇത് 15 ആയി ഉയർത്തും. 1500 സിസിയിൽ താഴെയുള്ള ടാക്സികൾക്കു മിനിമം ചാർജ് (5 കി.മീ) 200 രൂപയാക്കി. നിലവിൽ മിനിമം കൂലി 175 രൂപയാണ്. ഇതു കഴിഞ്ഞുള്ള ദൂരത്തിന് കിലോമീറ്ററിന് 15 രൂപയാണ്. ഇത് 20 രൂപയാക്കി. 1500 സിസിയിൽ മുകളിലുള്ള ടാക്സികൾക്ക് അഞ്ച് കിലോമീറ്റർ വരെ 225 രൂപയാണു മിനിമം ചാർജ്. വെയ്റ്റിങ് ചാർജ് ഓട്ടോയ്ക്കും ടാക്സിയ്ക്കും മാറ്റമില്ല.
ബസുടമകളുടെ ആവശ്യങ്ങളില്‍ പത്ത് ദിവസത്തിനുള്ളില്‍ പരിഹാരം – ചർച്ച ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ബസുടമകളുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം 4.30ന് തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുന്നത്. ബസുടമകളുടെ ആവശ്യങ്ങളില്‍ പത്ത് ദിവസത്തിനുള്ളില്‍ പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നു. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് മിനിമം ആറ് രൂപയാക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്. [...]
The post ബസുടമകളുടെ ആവശ്യങ്ങളില്‍ പത്ത് ദിവസത്തിനുള്ളില്‍ പരിഹാരം – ചർച്ച ഇന്ന് appeared first on Starvision News Malayalam.
സംസ്ഥാനത്ത് ബസ് ചാർജ്  ഉടൻ വർദ്ധിപ്പിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് ഉടൻ വർദ്ധിപ്പിച്ചേക്കും. ചാർജ് വർധിപ്പിക്കുന്നതിന് ഇടത് മുന്നണി യോഗത്തിൽ ധാരണയായി. നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി. നിരക്ക് കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്ന് മുതൽ തുടങ്ങാനിരുന്ന പണിമുടക്ക് ബസ് ഉടമകൾ പിൻവലിച്ചത്. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട നോട്ട് ഗതാഗത മന്ത്രി എൽഡിഎഫ് [...]
The post സംസ്ഥാനത്ത് ബസ് ചാർജ്  ഉടൻ വർദ്ധിപ്പിച്ചേക്കും appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് ഉടൻ വർദ്ധിപ്പിച്ചേക്കും. ചാർജ് വർധിപ്പിക്കുന്നതിന് ഇടത് മുന്നണി യോഗത്തിൽ ധാരണയായി. നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി.