Bus Charge | Starvision News Malayalam
Bus Charge | Starvision News Malayalam
വിദ്യാർത്ഥികളുടെ ബസ് ചാർജ് ഇളവ് പരിശോധിക്കാൻ സമിതി രൂപീകരിച്ചു
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ബസ് കണ്‍സഷന്‍ നിരക്ക് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ നിയോഗിച്ചു. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ. രവി രാമന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ ബി. ജി. ശ്രീദേവി, സംസ്ഥാന ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ് എന്നിവരാണ് അംഗങ്ങള്‍. ബസ് ചാർജ് വർദ്ധനവിനൊപ്പം കണ്‍സഷന്‍ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി നിർദ്ദേശിച്ചെങ്കിലും [...]
The post വിദ്യാർത്ഥികളുടെ ബസ് ചാർജ് ഇളവ് പരിശോധിക്കാൻ സമിതി രൂപീകരിച്ചു appeared first on Starvision News Malayalam.
ബസ് ചാർജ് വർദ്ധിപ്പിക്കാനുളള നീക്കത്തിൽ നിന്നു പിൻമാറണം: ആർ എസ് പി
തിരുവനന്തപുരം : സാധാരണക്കാർ യാത്രയ്ക്കായി ആശ്രയിക്കുന്നത് ബസുകളാണ് എന്നിരിക്കെ കൊവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ വളരെ ദുരിതമനുഭവിക്കുന്ന കാലഘട്ടത്തിൽ ബസ് ചാർജ് വർദ്ധിപ്പിക്കാനുളള നീക്കത്തിൽ നിന്നു സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കുടുംബ ജീവിതത്തെ ബാധിച്ചിട്ട് ഏറെ നാളുകളായി. കട ബാദ്ധ്യത മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകുകയാണ്. പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിൽ എത്തിയിട്ട് അതിനു പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ല. ഇതിനിടയിൽ ബസ് [...]
The post ബസ് ചാർജ് വർദ്ധിപ്പിക്കാനുളള നീക്കത്തിൽ നിന്നു പിൻമാറണം: ആർ എസ് പി appeared first on Starvision News Malayalam.
തിരുവനന്തപുരം : സാധാരണക്കാർ യാത്രയ്ക്കായി ആശ്രയിക്കുന്നത് ബസുകളാണ് എന്നിരിക്കെ കൊവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ വളരെ ദുരിതമനുഭവിക്കുന്ന കാലഘട്ടത്തിൽ ബസ് ചാർജ് വർദ്ധിപ്പിക്കാനുളള നീക്കത്തിൽ നിന്നു സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആവശ്യപ്പെട്ടു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കുടുംബ ജീവിതത്തെ ബാധിച്ചിട്ട് ഏറെ നാളുകളായി. കട ബാദ്ധ്യത മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകുകയാണ്. പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിൽ എത്തിയിട്ട് അതിനു പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ല. ഇതിനിടയിൽ ബസ് ചാർജും വൈദ്യുതി ചാർജും വർദ്ധിപ്പിക്കാനുളള സർക്കാർ നടപടി വലിയ സാമൂഹികാഘാതത്തിന് വഴിവെക്കും. സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് തന്നെ വിവാദങ്ങൾ സൃഷ്ടിച്ച് ജനവികാരം വഴി തിരിച്ചു വിടുക എന്ന പുത്തൻരീതി ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും എ.എ.അസീസ് പറഞ്ഞു.