Buildings | Starvision News Malayalam

അ​ന​ധി​കൃ​ത നി​ർ​മാ​ണം നടത്തിയ 37 കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി
മ​നാ​മ: ക്യ​പി​റ്റ​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണം നടത്തിയ 37 കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി. സീ​ഫി​ലും ജു​ഫൈ​റി​ലും അ​നു​മ​തി​യി​ല്ലാ​തെ ചു​മ​ർ പ​ണി​യു​ക​യും സ്​​റ്റോ​റാ​ക്കി മാ​റ്റു​ക​യും ചെ​യ്​​ത​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. താ​മ​സ​സ്​​ഥ​ല​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗം ഒ​രു കാ​ര​ണ​വ​ശാ​ലും സ്​​റ്റോ​റാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ്​ നി​യ​മം. സ്​​റ്റോ​റി​ന്​ പ്ര​ത്യേ​ക ച​ട്ട​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ക​യും അ​ധി​കൃ​ത​രി​ൽ​നി​ന്നു​ള​ള അ​നു​മ​തി വാ​ങ്ങു​ക​യും പ്ര​​ത്യേ​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. ഇ​തൊ​ന്നും പാ​ലി​ക്കാ​തെ സ്റ്റോ​റാ​ക്കി മാ​റ്റി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കാ​ണ്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​ട്ടു​ള്ള​ത്.

The post അ​ന​ധി​കൃ​ത നി​ർ​മാ​ണം നടത്തിയ 37 കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി appeared first on Starvision News Malayalam.