bufferzone | Starvision News Malayalam
	1	</sy:updateFrequency>
bufferzone | Starvision News Malayalam
ബഫർ സോണിൽ വലിയ തോതിലുള്ള നിർമ്മാണങ്ങൾക്ക് മാത്രം വിലക്ക്: കേന്ദ്ര സർക്കാർ  
ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ. ബഫർ സോൺ നടപ്പാക്കുമ്പോൾ ആളുകളെ കുടിയൊഴിപ്പിക്കില്ലെന്നും കൃഷി ഉൾപ്പെടെയുള്ളവയെ ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കെ മുരളീധരൻ എംപിക്ക് അയച്ച കത്തിലാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിശദീകരണം. ഖനനം, ക്വാറി, വലിയ തോതിലുള്ള നിർമ്മാണം എന്നിവ മാത്രമേ ബഫർ സോണിൽ നിരോധിക്കുകയുള്ളൂവെന്ന് വനം പരിസ്ഥിതി മന്ത്രാലയം കത്തിൽ വിശദീകരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾക്ക് നിബന്ധനകൾക്കനുസരിച്ച് അനുമതിയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
The post ബഫർ സോണിൽ വലിയ തോതിലുള്ള നിർമ്മാണങ്ങൾക്ക് മാത്രം വിലക്ക്: കേന്ദ്ര സർക്കാർ   appeared first on Starvision News Malayalam.
ഖനനം, ക്വാറി, വലിയ തോതിലുള്ള നിർമ്മാണം എന്നിവ മാത്രമേ ബഫർ സോണിൽ നിരോധിക്കുകയുള്ളൂവെന്ന് വനം പരിസ്ഥിതി മന്ത്രാലയം കത്തിൽ വിശദീകരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾക്ക് നിബന്ധനകൾക്കനുസരിച്ച് അനുമതിയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ബഫര്‍ സോൺ വിഷയം; കേരളത്തിന് ആശ്വാസമായി സുപ്രീം കോടതിയുടെ നിരീക്ഷണം
ന്യൂഡല്‍ഹി: കരട് വിജ്ഞാപനം പുറപ്പെടുവിച്ച പ്രദേശങ്ങളിലെ ബഫർ സോൺ വിധിയിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. കേരളത്തിന്‍റെ ആവശ്യം പരിഗണിക്കവെയാണ് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസകരമായ നിരീക്ഷണം ഉണ്ടായത്. ഇളവ് ആവശ്യപ്പെട്ട് കേരളവും കേന്ദ്ര സർക്കാരും സമർപ്പിച്ച ഹർജികൾ തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിൽ ഇളവ് നൽകണമെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് [...]
The post ബഫര്‍ സോൺ വിഷയം; കേരളത്തിന് ആശ്വാസമായി സുപ്രീം കോടതിയുടെ നിരീക്ഷണം appeared first on Starvision News Malayalam.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിൽ ഇളവ് നൽകണമെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു. അന്തിമ വിജ്ഞാപനവും കരട് വിജ്ഞാപനവും പുറപ്പെടുവിച്ച പ്രദേശങ്ങളിൽ ഇളവുകൾ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച പ്രദേശങ്ങളിൽ ഇതിനകം ഇളവുകൾ നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കരട് വിജ്ഞാപനം പുറപ്പെടുവിച്ച പ്രദേശങ്ങളിൽ ഇളവ് നൽകണമെന്ന ഹർജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. കേസ് മൂന്നംഗ ബെഞ്ചിന് വിടണമോ അതോ രണ്ടംഗ ബെഞ്ചിന് തന്നെ ഉത്തരവ് പുറപ്പെടുവിക്കാനാകുമോ എന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി. ബഫർ സോൺ നിർബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്ന് സംസ്ഥാന സർക്കാരിൻ്റെ അഭിഭാഷകർ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. ഇത് ഹൈക്കോടതിയുടെ പ്രവർത്തനത്തെപ്പോലും ബാധിച്ചതായി അഭിഭാഷകർ വാദിച്ചു. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയെ കൂടാതെ സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷോങ്കറും സർക്കാരിനു വേണ്ടി ഹാജരായി.
കേരളത്തിൽ ബഫർ സോൺ രേഖപ്പെടുത്തിയ കർണാടകത്തിന്റെ നടപടി; സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കും
കണ്ണൂർ: കേരളത്തിൽ പ്രവേശിച്ച് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തിയ കർണാടകയുടെ നടപടിയെക്കുറിച്ച് സംസ്ഥാനത്തെ സ്പെഷ്യൽ ബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. കണ്ണൂർ ജില്ലാ കളക്ടറുടെ പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയത്. കണ്ണൂർ കളക്ടർ എസ് ചന്ദ്രശേഖർ റൂറൽ പൊലീസ് മേധാവി ആർ മഹേഷിനോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വനാതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ കടന്ന് കേരളത്തിലെ ജനവാസ മേഖലകളിലേക്ക് കടന്നതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കർണാടകയിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ണൂരിലെ ആറിടങ്ങൾ സന്ദർശിക്കുകയും ബഫർ സോണുകളുടെ അടയാളങ്ങൾ രേഖപ്പെടുത്തുകയും [...]
The post കേരളത്തിൽ ബഫർ സോൺ രേഖപ്പെടുത്തിയ കർണാടകത്തിന്റെ നടപടി; സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കും appeared first on Starvision News Malayalam.
കർണാടകയുടെ നടപടിയെക്കുറിച്ച് കേരള സർക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. അടയാളപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ലെന്ന് കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായി കണ്ണൂർ ഡി.എഫ്.ഒ അറിയിച്ചു. മടിക്കേരിയിലെയും കൂർഗിലെയും ഡി.എഫ്.ഒമാരാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും പുതിയ അടയാളങ്ങളൊന്നും നൽകിയിട്ടില്ലെന്ന് കർണാടക വനം വകുപ്പിൽ നിന്ന് വിശദീകരണം ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർ അന്വേഷണത്തിന് എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഡിഎം സ്ഥലത്ത് പരിശോധന നടത്തി.
സർവേ നമ്പറുകളോടുകൂടിയ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സർവേ നമ്പർ ഉൾപ്പെടുത്തിയ ബഫർ സോൺ മാപ്പ് വനംവകുപ്പ് പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ ജനുവരി ഏഴിനകം ഫയൽ ചെയ്യാം. കരട് ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ കരട് ഭൂപടത്തിൽ പിശകുകളുണ്ടെന്ന് വിദഗ്ധ സമിതി തന്നെ കണ്ടെത്തി. ഇതേതുടർന്ന് സമിതി ഓൺലൈനായി യോഗം ചേർന്ന് പിശകുകൾ തിരുത്തി മാപ്പ് പ്രസിദ്ധീകരിക്കണമെന്ന് നിർദ്ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ സർവേ നമ്പറുകളുള്ള ഒരു ഭൂപടം പ്രസിദ്ധീകരിച്ചു. അതേസമയം ബഫർ സോണുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി സർക്കാർ നീട്ടി. [...]
The post സർവേ നമ്പറുകളോടുകൂടിയ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചു appeared first on Starvision News Malayalam.
അതേസമയം ബഫർ സോണുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി സർക്കാർ നീട്ടി. 2023 ഫെബ്രുവരി 28 വരെയാണ് കാലാവധി നീട്ടിയത്. 2022 ഡിസംബർ വരെയായിരുന്നു സമിതിയുടെ കാലാവധി. ബഫർ സോണുകളിൽ നേരിട്ടുള്ള പരിശോധന പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്.
ബഫര്‍സോണ്‍ വിഷയം; ചില സംഘടനകള്‍ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വനം മന്ത്രി
കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ ചില എൻജിഒകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവിസങ്കേതം ആവശ്യമുണ്ടോ എന്ന് പോലും ചർച്ച ചെയ്യപ്പെടുന്നുണ്ട്, പക്ഷേ അവയൊന്നുമല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. പ്രധാനമന്ത്രി മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ബഫർ സോൺ വിഷയം ചർച്ച ചെയ്യുമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. സുപ്രീംകോടതിയിൽ കക്ഷിചേരാൻ ജനുവരി അഞ്ചിന് അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടുന്ന കർഷകർക്ക് വേണ്ടി പാർട്ടി മുന്നിൽ നിന്ന് പോരാടുമെന്ന് ബിജെപി സംസ്ഥാന [...]
The post ബഫര്‍സോണ്‍ വിഷയം; ചില സംഘടനകള്‍ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വനം മന്ത്രി appeared first on Starvision News Malayalam.
കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ ചില എൻജിഒകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവിസങ്കേതം ആവശ്യമുണ്ടോ എന്ന് പോലും ചർച്ച ചെയ്യപ്പെടുന്നുണ്ട്, പക്ഷേ അവയൊന്നുമല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. പ്രധാനമന്ത്രി മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ബഫർ സോൺ വിഷയം ചർച്ച ചെയ്യുമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. സുപ്രീംകോടതിയിൽ കക്ഷിചേരാൻ ജനുവരി അഞ്ചിന് അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ബഫർ സോൺ വിഷയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടുന്ന കർഷകർക്ക് വേണ്ടി പാർട്ടി മുന്നിൽ നിന്ന് പോരാടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കഴിവുകേടാണ് ആയിരക്കണക്കിന് ആളുകളെ ആശങ്കപ്പെടുത്തുന്നതെന്ന് എയിഞ്ചൽവാലി സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
ഒരു ദിവസം നേരം പുലർന്നപ്പോൾ രണ്ട് വാർഡുകൾ പൂർണ്ണമായും കാടായി മാറുന്ന ഞെട്ടിക്കുന്ന സാഹചര്യമാണ് ഇവിടെ കാണുന്നത്. സുപ്രീം കോടതിയിൽ രേഖകൾ സമർപ്പിക്കാൻ ധാരാളം സമയം ലഭിച്ചിട്ടും സർക്കാർ അലംഭാവം കാണിക്കുകയായിരുന്നു. ബഫർ സോൺ പ്രശ്നം മറ്റ് സംസ്ഥാനങ്ങൾ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് കേരളം കണ്ട് പഠിക്കണം. ബി.ജെ.പി കേന്ദ്ര സർക്കാരിനെ കാര്യങ്ങൾ ധരിപ്പിച്ചതിനാലാണ് സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് പിണറായി വിജയന് പിൻമാറേണ്ടി വന്നത്. ബഫർ സോൺ വിഷയത്തിലും ബിജെപി ശക്തമായി ഇടപെടുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ബഫര്‍ സോണ്‍; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളം സാവകാശം തേടും
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടി കേരളം സുപ്രീംകോടതിയിൽ അപേക്ഷ നല്‍കും. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾ, ആവാസവ്യവസ്ഥകൾ മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കഴിഞ്ഞ ജൂണിൽ പുറപ്പെടുവിച്ച ഉത്തരവിൽ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. സാറ്റലൈറ്റ് സർവേയ്ക്ക് പുറമേ, ഈ റിപ്പോർട്ട് തയ്യാറാക്കാൻ നേരിട്ടുള്ള സർവേയും നടത്തേണ്ടതുണ്ട്. ഇതിനായി കൂടുതൽ സമയം വേണമെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. ബഫർ സോൺ [...]
The post ബഫര്‍ സോണ്‍; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളം സാവകാശം തേടും appeared first on Starvision News Malayalam.
സാറ്റലൈറ്റ് സർവേയ്ക്ക് പുറമേ, ഈ റിപ്പോർട്ട് തയ്യാറാക്കാൻ നേരിട്ടുള്ള സർവേയും നടത്തേണ്ടതുണ്ട്. ഇതിനായി കൂടുതൽ സമയം വേണമെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. ബഫർ സോൺ നിർബന്ധമാക്കികൊണ്ട് ജൂൺ മൂന്നിനു പുറപ്പെടുവിച്ച ഉത്തരവിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി മെയ് 11നു പരിഗണിക്കും.
ബഫർസോൺ; 2020–2021ലെ ഭൂപടം പരാതി നല്‍കാന്‍ മാനദണ്ഡമാക്കണമെന്ന് സർക്കാർ
തിരുവനന്തപുരം: 2020-2021 ൽ വനം വകുപ്പ് തയ്യാറാക്കിയ ഭൂപടം ബഫർ സോണുമായി ബന്ധപ്പെട്ട് പരാതികൾ നൽകുന്നതിനുള്ള മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍. തദ്ദേശമന്ത്രി, വനം വകുപ്പ് മന്ത്രി, റവന്യൂ മന്ത്രി എന്നിവരുടെ നേതൃത്ത്വത്തിൽ ചേർന്ന പഞ്ചായത്ത് പ്രസിഡന്‍റുമാർ, വില്ലേജ് ഓഫീസർമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിലാണ് സർക്കാർ നിർദേശം. 2021 ലെ സീറോ ബഫർ സോൺ മാപ്പ് പഞ്ചായത്തുകൾക്ക് ലഭ്യമാക്കും. കാണാതായ നിർമിതികൾ ഇതിൽ ചേർക്കണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നുമാണ് നിർദേശം. വാർഡ് മെമ്പർ, വില്ലേജ് ഓഫീസർ, വനംവകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ [...]
The post ബഫർസോൺ; 2020–2021ലെ ഭൂപടം പരാതി നല്‍കാന്‍ മാനദണ്ഡമാക്കണമെന്ന് സർക്കാർ appeared first on Starvision News Malayalam.
2021 ലെ സീറോ ബഫർ സോൺ മാപ്പ് പഞ്ചായത്തുകൾക്ക് ലഭ്യമാക്കും. കാണാതായ നിർമിതികൾ ഇതിൽ ചേർക്കണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നുമാണ് നിർദേശം. വാർഡ് മെമ്പർ, വില്ലേജ് ഓഫീസർ, വനംവകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ സംയുക്തമായി പരിശോധന നടത്തണമെന്നും പഞ്ചായത്ത് തലത്തിൽ ഹെൽപ്പ് ഡെസ്ക് ക്രമീകരിക്കണമെന്നും സർവകക്ഷിയോഗം വിളിക്കണമെന്നും നിർദേശത്തിൽ പറയുന്നു.