Buffalo attack | Starvision News Malayalam

കോഴിക്കോട്ട് പോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം
കോഴിക്കോട്: മാവൂർ പനങ്ങോട്ട് പോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. അരയങ്കോട് പള്ളിക്കണ്ടി അസൈനാർ (65) ആണ് മരിച്ചത്. ഇദ്ദേഹം വളർത്തുന്ന പോത്തിനെ വയലിൽ തീറ്റിച്ച ശേഷം അഴിച്ചുകൊണ്ടുവരുന്നതിനിടെ കുത്തുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഗുരുതര പരുക്കേറ്റ അസൈനാരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

The post കോഴിക്കോട്ട് പോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം appeared first on Starvision News Malayalam.

നടു റോഡിൽ പോത്തിന്റെ പരാക്രമം; സ്കൂട്ടർ യാത്രികനെ കുത്തി വീഴ്ത്തി, ആറു പേർക്ക് പരിക്ക്
കൊച്ചി: അങ്കമാലി മഞ്ഞപ്രയിൽ വിരണ്ടോ‌ടിയ പോത്തിന്റെ പരാക്രമം. ബൈക്ക് യാത്രികൻ ഉൾപ്പടെ ആറ് പേർക്ക് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. കൂടാതെ പിടിച്ചു കെട്ടാനെത്തിയ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനേയും പോത്ത് കുത്തി. വിരണ്ടോടിയ പോത്ത് എയർപോർട്ട് മറ്റൂർ കരിയാട് റോഡിന്റെ നടുക്കായി നിലയുറപ്പിക്കുകയായിരുന്നു. ഇതോടെ റോഡിലൂടെയുള്ള ​ഗതാ​ഗതം തടസപ്പെടുത്തി. അതിനിടെ വണ്ടി ഓടിച്ചുപോകാൻ ശ്രമിച്ച സ്കൂട്ടർ യാത്രികനെ കുത്തിവീഴ്ത്തുകയായിരുന്നു. അതിഥി തൊഴിലാളിക്കും പരിക്കേറ്റു. ഏറെ നേരത്തെ ശ്രമഫലമായാണ് നാട്ടുകാരുംഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരും ചേർന്ന് പോത്തിനെ പിടിച്ചുകെട്ടിയത്. കുത്തേറ്റവരുടെ പരിക്ക് ഗുരുതമല്ല.

The post നടു റോഡിൽ പോത്തിന്റെ പരാക്രമം; സ്കൂട്ടർ യാത്രികനെ കുത്തി വീഴ്ത്തി, ആറു പേർക്ക് പരിക്ക് appeared first on Starvision News Malayalam.