BTS | Starvision News Malayalam
	1	</sy:updateFrequency>
BTS | Starvision News Malayalam
ബിടിഎസിനെ കാണാൻ തട്ടിപ്പ് നാടകവുമായി പെൺകുട്ടികൾ;
മുംബൈ ∙ ദക്ഷിണ കൊറിയയിലെ പ്രസിദ്ധ പോപ് ഗായകസംഘം ബിടിഎസിനെ കാണാനുള്ള യാത്രയ്ക്ക് പണം കണ്ടെത്താൻ വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്ത 3 പെൺകുട്ടികളെ പൊലീസ് കണ്ടെത്തി കുടുംബത്തോടൊപ്പം അയച്ചു. ധാരാവിഷ് ജില്ലയിൽ നിന്നുള്ള 13,11 വയസ്സ് പ്രായമുള്ള കുട്ടികളാണ് നാടകത്തിനു പിന്നിൽ. സ്കോട്‌ലൻഡിൽ കാണാതായ വിദ്യാർഥിനി മരിച്ച നിലയിൽഒമേർഗയിലെ സ്കൂളിൽ നിന്ന് 3 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് ഈ മാസം 27നാണ് പൊലീസിന് ഫോൺകോൾ ലഭിച്ചത്. നമ്പർ പിന്തുടർന്നപ്പോൾ പുണെയിലേക്ക് പോകുന്ന ബസിലാണ് ഇവരുള്ളതെന്ന് [...]
The post ബിടിഎസിനെ കാണാൻ തട്ടിപ്പ് നാടകവുമായി പെൺകുട്ടികൾ; appeared first on Starvision News Malayalam.
മുംബൈ ∙ ദക്ഷിണ കൊറിയയിലെ പ്രസിദ്ധ പോപ് ഗായകസംഘം ബിടിഎസിനെ കാണാനുള്ള യാത്രയ്ക്ക് പണം കണ്ടെത്താൻ വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്ത 3 പെൺകുട്ടികളെ പൊലീസ് കണ്ടെത്തി കുടുംബത്തോടൊപ്പം അയച്ചു. ധാരാവിഷ് ജില്ലയിൽ നിന്നുള്ള 13,11 വയസ്സ് പ്രായമുള്ള കുട്ടികളാണ് നാടകത്തിനു പിന്നിൽ.
സ്കോട്‌ലൻഡിൽ കാണാതായ വിദ്യാർഥിനി മരിച്ച നിലയിൽ
ഒമേർഗയിലെ സ്കൂളിൽ നിന്ന് 3 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് ഈ മാസം 27നാണ് പൊലീസിന് ഫോൺകോൾ ലഭിച്ചത്. നമ്പർ പിന്തുടർന്നപ്പോൾ പുണെയിലേക്ക് പോകുന്ന ബസിലാണ് ഇവരുള്ളതെന്ന് മനസ്സിലായി. മൊഹോൾ പൊലീസിന്റെ സഹായത്തോടെ കുട്ടികളെ ബസിൽ നിന്ന് കണ്ടെത്തി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഫോൺ വിളിച്ചത് തങ്ങളാണെന്ന് ഇവർ സമ്മതിച്ചു. കുട്ടികൾക്ക് കൗൺസലിങ് നൽകി.
സി ബി എസ് ഇ 9-ാം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയില്‍  ബിടിഎസിനെക്കുറിച്ചുള്ള ചോദ്യവും; ഉത്തരങ്ങള്‍ മത്സരിച്ചെഴുതി കുട്ടികള്‍; ഇത്തവണ ആരും തോല്‍ക്കില്ലെന്നുള്ള ഉറപ്പും!
കൊച്ചി: സി ബി എസ് ഇ പരീക്ഷയില്‍ ദക്ഷിണ കൊറിയന്‍ സംഗീതബാന്‍ഡ് ആയ ബിടിഎസിനെക്കുറിച്ചുള്ള ചോദ്യവും. ചോദ്യങ്ങള്‍ കണ്ടതോടെ ഉത്തരങ്ങള്‍ എഴുതാനുള്ള കുട്ടികളുടെ താല്‍പര്യവും വര്‍ധിച്ചു. മത്സരിച്ചാണ് കുട്ടികള്‍ ഉത്തരങ്ങള്‍ എഴുതിയിരിക്കുന്നത്. ഒമ്ബതാം ക്ലാസിലെ ഇന്‍ഗ്ലിഷ് പരീക്ഷയിലാണ് ലോക പ്രശസ്ത ബാന്‍ഡിനെക്കുറിച്ച്‌ ചോദ്യം ചോദിച്ചിരിക്കുന്നത്. ബിടിഎസ് ലോകമാകെ പടര്‍ന്നു പിടിച്ചത് എങ്ങനെ എന്നാണ് ഒരു ചോദ്യം. കെ പോപ്പിലെ മറ്റു ബാന്‍ഡുകളെക്കുറിച്ചും ചോദ്യമുണ്ടായിരുന്നു. സംഗീതലോകത്തിന് ബിടിഎസ് ഇതുവരെ നല്‍കിയ പ്രധാനപ്പെട്ട സംഭാവനകളും അവരുടെ ഇതുവരെയുള്ള നേട്ടങ്ങളും എന്തൊക്കെയാണെന്നും [...]
The post സി ബി എസ് ഇ 9-ാം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയില്‍  ബിടിഎസിനെക്കുറിച്ചുള്ള ചോദ്യവും; ഉത്തരങ്ങള്‍ മത്സരിച്ചെഴുതി കുട്ടികള്‍; ഇത്തവണ ആരും തോല്‍ക്കില്ലെന്നുള്ള ഉറപ്പും! appeared first on Starvision News Malayalam.