BTEA | Starvision News Malayalam
	1	</sy:updateFrequency>
BTEA | Starvision News Malayalam
ലോക ടൂറിസം ദിനത്തില്‍ ബഹ്‌റൈന്‍ പ്രത്യേക ടൂര്‍ സംഘടിപ്പിക്കും
മനാമ: ഈ വര്‍ഷത്തെ ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ സെപ്റ്റംബര്‍ 27ന് ഉച്ചകഴിഞ്ഞ് 3 മണിമുതല്‍ പ്രത്യേക ടൂര്‍ സംഘടിപ്പിക്കും.ബഹറ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി (ബി.ടി.ഇ.എ), ഗതാഗത- ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ്, ദേശീയ സ്വത്വം പ്രോത്സാഹിപ്പിക്കാനും പൗരത്വ മൂല്യങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള ദേശീയ പദ്ധതിയുടെ എക്‌സിക്യൂട്ടീവ് ഓഫീസ് എന്നിവ സഹകരിച്ചാണ് ടൂര്‍ സംഘടിപ്പിക്കുന്നത്. ബഹ്‌റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍നിന്ന് ആരംഭിക്കുന്ന ടൂര്‍ ബാബ് അല്‍ ബഹ്റൈന്‍, ബീറ്റ് അല്‍ കാനൂ [...]
The post ലോക ടൂറിസം ദിനത്തില്‍ ബഹ്‌റൈന്‍ പ്രത്യേക ടൂര്‍ സംഘടിപ്പിക്കും appeared first on Starvision News Malayalam.
ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി അറബ് ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് ഫോറത്തിൽ പങ്കെടുത്തു
മസ്‌കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിൽ ഒക്ടോബർ 14-16 തീയതികളിൽ നടക്കുന്ന രണ്ടാമത് അറബ് ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ് ഫോറം 2024-ൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) പങ്കെടുത്തു. ഒമാനൻ ഹെറിറ്റേജ് ആന്റ് ടൂറിസം മന്ത്രാലയവും ലീഗ് ഓഫ് അറബ് നാഷൻസും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫോർമാറ്റിക് മേഖലയുമായി ബന്ധപ്പെട്ട പ്രാദേശിക, അന്തർദേശീയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.ബി.ടി.ഇ.എയുടെ പോളിസി ആന്റ് പ്ലാനിംഗ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ നൗറ അൽ സാദൂൻ ദേശീയ [...]
The post ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി അറബ് ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് ഫോറത്തിൽ പങ്കെടുത്തു appeared first on Starvision News Malayalam.
മസ്‌കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിൽ ഒക്ടോബർ 14-16 തീയതികളിൽ നടക്കുന്ന രണ്ടാമത് അറബ് ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ് ഫോറം 2024-ൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) പങ്കെടുത്തു. ഒമാനൻ ഹെറിറ്റേജ് ആന്റ് ടൂറിസം മന്ത്രാലയവും ലീഗ് ഓഫ് അറബ് നാഷൻസും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫോർമാറ്റിക് മേഖലയുമായി ബന്ധപ്പെട്ട പ്രാദേശിക, അന്തർദേശീയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
ബി.ടി.ഇ.എയുടെ പോളിസി ആന്റ് പ്ലാനിംഗ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ നൗറ അൽ സാദൂൻ ദേശീയ ടൂറിസം മേഖലയിലെ ബഹ്റൈന്റെ അനുഭവത്തെക്കുറിച്ചുള്ള ഒരു പ്രവർത്തന പ്രബന്ധം ഫോറത്തിൽ അവതരിപ്പിച്ചു. ബഹ്‌റൈൻ്റെ 2015 മുതൽ 2024 വരെയുള്ള അന്താരാഷ്ട്ര ടൂറിസം സ്ഥിതിവിവരക്കണക്കുകൾക്കായി ദേശീയ സംവിധാനം സ്ഥാപിക്കുന്നതിൽ രാജ്യം നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഘട്ടങ്ങൾ അവർ അവലോകനം ചെയ്തു.
നിരവധി സ്റ്റാറ്റിസ്റ്റിക്കൽ സർവേകൾ നടപ്പിലാക്കുന്നതിനിടയിൽ നിലവിലുള്ള സ്ഥിതിവിവരക്കണക്ക് സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രബന്ധത്തിൽ വിശദീകരിച്ചു.
ടൂറിസം സൂചകങ്ങളിൽ രാജ്യത്തിൻ്റെ ആഗോള റാങ്കിംഗിൽ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തിൻ്റെ ഉൽപാദനത്തിൻ്റെ സ്വാധീനം, 2022- 2026 ടൂറിസം നയത്തിലെ സ്ഥിതിവിവരക്കണക്കുകളുടെ പങ്ക്, ഭാവി എന്നിവയിൽ ദേശീയ സ്ഥിതിവിവരക്കണക്ക് സംവിധാനത്തിൻ്റെ സ്വാധീനം അവർ എടുത്തുപറഞ്ഞു.
ബഹ്‌റൈൻ- ചൈന വിനോദസഞ്ചാര പ്രോത്സാഹനം: ബി.ടി.ഇ.എ. ശിൽപശാല നടത്തി
മനാമ: ബഹ്‌റൈൻ ടൂറിസം ആൻ്റ് എക്‌സിബിഷൻസ് അതോറിറ്റി (ബി. ടി. ഇ. എ) കണക്‌ട് ചൈന ഫോറത്തിൻ്റെ പങ്കാളിത്തത്തോടെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ശിൽപശാല സംഘടിപ്പിച്ചു. ചൈനയിൽനിന്നുള്ള 35 ട്രാവൽ ഏജൻ്റുമാർ പങ്കെടുത്തു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ടൂറിസം സഹകരണം വർധിപ്പിക്കാനും ബഹ്‌റൈനിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രദർശിപ്പിക്കാനും അതുവഴി കൂടുതൽ ചൈനീസ് വിനോദസഞ്ചാരികളെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.ടൂറിസം ഓഫീസുകൾ വഴിയും ഡെസ്റ്റിനേഷൻ മാനേജ്‌മെൻ്റ് കമ്പനികൾ വഴിയും ചൈനീസ് വിപണിയെ ലക്ഷ്യമിട്ടുള്ള വിപണന തന്ത്രങ്ങൾ ഉൾപ്പെടെ [...]
The post ബഹ്‌റൈൻ- ചൈന വിനോദസഞ്ചാര പ്രോത്സാഹനം: ബി.ടി.ഇ.എ. ശിൽപശാല നടത്തി appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ ടൂറിസം ആൻ്റ് എക്‌സിബിഷൻസ് അതോറിറ്റി (ബി. ടി. ഇ. എ) കണക്‌ട് ചൈന ഫോറത്തിൻ്റെ പങ്കാളിത്തത്തോടെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ശിൽപശാല സംഘടിപ്പിച്ചു. ചൈനയിൽനിന്നുള്ള 35 ട്രാവൽ ഏജൻ്റുമാർ പങ്കെടുത്തു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ടൂറിസം സഹകരണം വർധിപ്പിക്കാനും ബഹ്‌റൈനിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രദർശിപ്പിക്കാനും അതുവഴി കൂടുതൽ ചൈനീസ് വിനോദസഞ്ചാരികളെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ടൂറിസം ഓഫീസുകൾ വഴിയും ഡെസ്റ്റിനേഷൻ മാനേജ്‌മെൻ്റ് കമ്പനികൾ വഴിയും ചൈനീസ് വിപണിയെ ലക്ഷ്യമിട്ടുള്ള വിപണന തന്ത്രങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്തു. ബഹ്റൈൻ സന്ദർശിക്കാനാഗ്രഹിക്കുന്ന ചൈനീസ് വിനോദസഞ്ചാരികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ടൂറിസം പാക്കേജുകൾ ചൈനീസ് ട്രാവൽ ഏജൻ്റുമാർ അവതരിപ്പിച്ചു. കൂടാതെ കണക്റ്റ് ചൈന ഫോറവുമായുള്ള സഹകരണത്തിലൂടെയും യാത്രാ-ടൂറിസം മേഖലയിലെ വിവിധ പങ്കാളികളുമായുള്ള പങ്കാളിത്തം ഏകീകരിക്കുക വഴി ചൈനക്കാർക്കിടയിൽ അഭിലഷണീയമായ വിനോദസഞ്ചാര കേന്ദ്രമെന്ന ബഹ്‌റൈൻ്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ ശ്രമങ്ങൾ ശിൽപശാലയിൽ വിശദീകരിച്ചു.
ചൈനയിൽനിന്നുള്ള സന്ദർശകർക്ക് ഇഷ്ടപ്പെട്ട സ്ഥലമെന്ന നിലയിൽ ബഹ്‌റൈൻ്റെ പദവി ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ശില്പശാലയെന്ന് ബി.ടി.ഇ.എ. ടൂറിസം മാർക്കറ്റിംഗ് ആന്റ് പ്രൊമോഷൻ ഡയറക്ടർ മറിയം തൂറാണി പറഞ്ഞു. തന്ത്രപരമായ മാർക്കറ്റിംഗ് കാമ്പെയ്‌നുകൾ, പങ്കാളിത്തം, ചൈനീസ് സന്ദർശകരുടെ പ്രതീക്ഷകൾക്കനുസൃതമായി ഇഷ്‌ടാനുസൃതമാക്കിയ യാത്രാ അനുഭവങ്ങളുടെ വികസനം എന്നിവയിലൂടെ ചൈനീസ് വിപണിയുടെ ആവശ്യകതകളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ വർദ്ധിപ്പിക്കാൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അവർ വ്യക്തമാക്കി.
ബഹ്‌റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ സമാപിച്ചു
മനാമ: ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) സംഘടിപ്പിച്ച ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ 2024ന്റെ ആദ്യ പതിപ്പ് എക്സിബിഷന്‍സ് വേള്‍ഡ് ബഹ്റൈനില്‍ വിജയകരമായി സമാപിച്ചതായി പ്രഖ്യാപിച്ചു. ഫെസ്റ്റിവല്‍ കാണാന്‍ സ്വദേശികളും വിദേശികളുമായ 97,000ത്തിലധികം ആളുകള്‍ എത്തിയതായി ബി.ടി.ഇ.എ. റിസോഴ്സ് ആന്‍ഡ് പ്രോജക്ട്സ് ഡെപ്യൂട്ടി സി.ഇ.ഒ. ഡാന ഒസാമ അല്‍ സാദ് അറിയിച്ചു. ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളുടെയും സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെയും സഹകരണങ്ങളെ അവര്‍ അഭിനന്ദിച്ചു. അല്‍ ദാന ആംഫി തിയേറ്റര്‍, സ്പേസ്ടൂണ്‍, എക്സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍, [...]
The post ബഹ്‌റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ സമാപിച്ചു appeared first on Starvision News Malayalam.
ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവൽ ഫെബ്രുവരി 27 വരെ നീട്ടി
മനാമ: ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിൻ്റെ എട്ടാമത് എഡിഷൻ ഫെബ്രുവരി 27 വരെ നീട്ടിയതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി അറിയിച്ചു. ദിയാർ അൽ മുഹറഖിലെ മറാസി അൽ ബഹ്‌റൈനിലാണ് ഭക്ഷ്യമേള നടക്കുന്നത്. പൗരന്മാരുടെയും താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും മേളയോടുള്ള താൽപ്പര്യത്തിൻ്റെ വെളിച്ചത്തിലാണ് ഈ തീരുമാനം. വർദ്ധിച്ച ജന പങ്കാളിത്തമാണ് മേളയിലുള്ളത്. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 120-ലധികം റെസ്റ്റോറന്റുകളാണ് മേളയിൽ പങ്കെടുക്കുന്നത്. വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾക്ക് പുറമെ മേളയിൽ ലൈവ് ഷോകൾ ഉൾപ്പെടെ വിവിധ [...]
The post ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവൽ ഫെബ്രുവരി 27 വരെ നീട്ടി appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിൻ്റെ എട്ടാമത് എഡിഷൻ ഫെബ്രുവരി 27 വരെ നീട്ടിയതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി അറിയിച്ചു. ദിയാർ അൽ മുഹറഖിലെ മറാസി അൽ ബഹ്‌റൈനിലാണ് ഭക്ഷ്യമേള നടക്കുന്നത്. പൗരന്മാരുടെയും താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും മേളയോടുള്ള താൽപ്പര്യത്തിൻ്റെ വെളിച്ചത്തിലാണ് ഈ തീരുമാനം. വർദ്ധിച്ച ജന പങ്കാളിത്തമാണ് മേളയിലുള്ളത്.
അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 120-ലധികം റെസ്റ്റോറന്റുകളാണ് മേളയിൽ പങ്കെടുക്കുന്നത്. വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾക്ക് പുറമെ മേളയിൽ ലൈവ് ഷോകൾ ഉൾപ്പെടെ വിവിധ വിനോദ പരിപാടികളും കലാപരിപാടികളും അരങ്ങേറുന്നു.
രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദർശകരുടെ ഗണ്യമായ തിരക്കാണ് ഉത്സവത്തിന് സാക്ഷ്യം വഹിച്ചത്. ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിൻ്റെ സ്ഥാനം ഉയർത്തിക്കാട്ടുക, കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക, ടൂറിസം ഉൽപ്പന്നം വൈവിധ്യവത്കരിക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യങ്ങൾ.
ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി
മനാമ: എട്ടാമത് ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8 മുതൽ 24 വരെ ദിയാർ മുഹറഖിലെ മറാസി ബഹ്‌റൈനിലാണ് ഭക്ഷ്യമേള നടക്കുന്നത്. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 100-ലധികം റെസ്റ്റോറന്റുകൾ വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുക്കുന്നുണ്ട്. ഒ​പ്പം ​ലോ​കോ​ത്ത​ര ഷെ​ഫു​ക​ളെ പ​രി​ച​യ​പ്പെ​ടു​ക​യും ചെ​യ്യാം. 17 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലൈവ് ഷോകൾ ഉൾപ്പെടെ വിവിധ വിനോദ പരിപാടികളും കലാപരിപാടികളും ഉണ്ടാകും. മറാസി ബീച്ചിലെ [...]
The post ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി appeared first on Starvision News Malayalam.
മനാമ: എട്ടാമത് ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8 മുതൽ 24 വരെ ദിയാർ മുഹറഖിലെ മറാസി ബഹ്‌റൈനിലാണ് ഭക്ഷ്യമേള നടക്കുന്നത്. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 100-ലധികം റെസ്റ്റോറന്റുകൾ വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുക്കുന്നുണ്ട്. ഒ​പ്പം ​ലോ​കോ​ത്ത​ര ഷെ​ഫു​ക​ളെ പ​രി​ച​യ​പ്പെ​ടു​ക​യും ചെ​യ്യാം. 17 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലൈവ് ഷോകൾ ഉൾപ്പെടെ വിവിധ വിനോദ പരിപാടികളും കലാപരിപാടികളും ഉണ്ടാകും.
മറാസി ബീച്ചിലെ പ്രധാന വേദിയിൽ ഇ​സ്മാ​യേ​ൽ ദ​വാ​സ് ബാ​ൻ​ഡ്, ദി ​റേ​വ​ൻ​സ്, എ​ക്യു ജാ​സ് എ​ക്സ്പീ​രി​യ​ൻ​സ്, ഡി​ജെ സ്വി​ഫ്, ഒ​റാ​ക്കി​ൾ പ്രോ​ജ​ക്ട്, റീ​ലോ​ക്കേ​റ്റേ​ഴ്സ്, ഫൈ​വ് സ്റ്റാ​ർ എ​ന്നീ പ്ര​ശ​സ്ത ബാ​ൻ​ഡു​ക​ളും ഒ​പ്പം പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രും ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ അവതരിപ്പിക്കും. രാജ്യത്തുടനീളമുള്ള അംഗീകൃത പാചകക്കാരുടെ പങ്കാളിത്തത്തോടെ തത്സമയ പാചക പരിപാടികൾ, ത​ത്സ​മ​യ സം​ഗീ​ത പ്ര​ക​ട​ന​ങ്ങ​ൾ, ആ​ക​ർ​ഷ​ക​മാ​യ ഗെ​യി​മു​ക​ൾ, നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ഒ​രു​ക്കി​യ ക​ളി സ്‌​ഥ​ല​ങ്ങ​ൾ എ​ന്നി​വ​യും ഭ​ക്ഷ​ണ​മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.
18 വയസും അതിൽ കൂടുതലും പ്രായമുള്ളവ​ർ​ക്കാ​യി ഗ്രേ​റ്റ് ഐ​ല​ൻ​ഡ് ഷെ​ഫ് മ​ത്സ​ര​വും 12നും 17​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി ലി​റ്റി​ൽ ഷെ​ഫ് മ​ത്സ​ര​വും ന​ട​ക്കും. 2023ൽ ​ന​ട​ന്ന ബ​ഹ്‌​റൈ​ൻ ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന്റെ ഏ​ഴാം പ​തി​പ്പി​ൽ 14 ദി​വ​സ​ങ്ങ​ളി​ലാ​യി 1,68,000 സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തി​യ​ത്.
സാറാ അഹമ്മദ് ബുഹിജി ബി.ടി.ഇ.എ -യുടെ പുതിയ സി ഇ ഒ
മനാമ: ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയിൽ (BTEA) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെയും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഡെപ്യൂട്ടി രാജാവ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പുറപ്പെടുവിച്ചു. ടൂറിസം മന്ത്രിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി, മന്ത്രിസഭയുടെ അംഗീകാരത്തെത്തുടർന്നാണ് പ്രഖ്യാപനം. സാറാ അഹമ്മദ് ബുഹിജിയെയാണ് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ പുതിയ സി ഇ ഒ ആയി നിയമിക്കുക. ബി.ടി.ഇ.എ-യിലെ റിസോഴ്‌സ് ആന്റ് പ്രോജക്ടുകളുടെ ഡെപ്യൂട്ടി സിഇഒ ആയി ഡാന ഒസാമ [...]
The post സാറാ അഹമ്മദ് ബുഹിജി ബി.ടി.ഇ.എ -യുടെ പുതിയ സി ഇ ഒ appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയിൽ (BTEA) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെയും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഡെപ്യൂട്ടി രാജാവ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പുറപ്പെടുവിച്ചു. ടൂറിസം മന്ത്രിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി, മന്ത്രിസഭയുടെ അംഗീകാരത്തെത്തുടർന്നാണ് പ്രഖ്യാപനം.
സാറാ അഹമ്മദ് ബുഹിജിയെയാണ് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ പുതിയ സി ഇ ഒ ആയി നിയമിക്കുക. ബി.ടി.ഇ.എ-യിലെ റിസോഴ്‌സ് ആന്റ് പ്രോജക്ടുകളുടെ ഡെപ്യൂട്ടി സിഇഒ ആയി ഡാന ഒസാമ യൂസിഫ് അൽ സാദിനെ നിയമിക്കും. ടൂറിസം മന്ത്രി ഈ ഉത്തരവിലെ വ്യവസ്ഥകൾ നടപ്പിലാക്കും.
വെഡ്ഡിംഗ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് ബഹ്‌റൈൻ ടൂറിസം അതോറിറ്റി
മനാമ: വെഡ്ഡിംഗ് ടൂറിസത്തിന് ബഹ്റൈനിൽ പ്രിയമേറുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബഹ്‌റൈനെ തങ്ങളുടെ ഇഷ്ട ഐലൻഡ് വെഡിങ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തതോടെ ഈ വർഷം നിരവധി വിവാഹങ്ങൾക്കാണ് ബഹ്‌റൈൻ സാക്ഷ്യം വഹിക്കുക. 2023 ആദ്യ പാദത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടുംബങ്ങൾക്കായി 14 വിവാഹങ്ങൾ നടത്തുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി അറിയിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ചൈന, ഓസ്‌ട്രേലിയ, യു.എസ്, യുകെ, കാനഡ, യുഎഇ , സൗദി അറേബ്യ, കുവൈറ്റ്, ജോർദാൻ, ലെബനൻ, തുടങ്ങിയ രാജ്യങ്ങളിൽ [...]
The post വെഡ്ഡിംഗ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് ബഹ്‌റൈൻ ടൂറിസം അതോറിറ്റി appeared first on Starvision News Malayalam.
മനാമ: വെഡ്ഡിംഗ് ടൂറിസത്തിന് ബഹ്റൈനിൽ പ്രിയമേറുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബഹ്‌റൈനെ തങ്ങളുടെ ഇഷ്ട ഐലൻഡ് വെഡിങ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തതോടെ ഈ വർഷം നിരവധി വിവാഹങ്ങൾക്കാണ് ബഹ്‌റൈൻ സാക്ഷ്യം വഹിക്കുക. 2023 ആദ്യ പാദത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടുംബങ്ങൾക്കായി 14 വിവാഹങ്ങൾ നടത്തുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി അറിയിച്ചു.
ഇന്ത്യ, പാകിസ്ഥാൻ, ചൈന, ഓസ്‌ട്രേലിയ, യു.എസ്, യുകെ, കാനഡ, യുഎഇ , സൗദി അറേബ്യ, കുവൈറ്റ്, ജോർദാൻ, ലെബനൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിവാഹങ്ങളാണ് വരാനിരിക്കുന്നത്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് കൂടുതൽ വിവാഹങ്ങൾ ആകർഷിക്കുന്നതിനായി “വെഡ്ഡിംഗ് ടൂറിസം” ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ് ടൂറിസം മേഖല. വിദേശ വിവാഹങ്ങൾ ആകർഷിക്കുക, അന്താരാഷ്‌ട്ര വിവാഹ സംഘാടകരെ ആതിഥേയരാക്കുക, വിവാഹവുമായി ബന്ധപ്പെട്ട വിപണികൾ വിപുലീകരിക്കുക, ഈ മേഖലയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഏകോപിപ്പിക്കുക എന്നിവയും അതോറിറ്റിയുടെ പദ്ധതികളിൽ ഉൾപ്പെടുന്നു. “ഐലൻഡ് വെഡ്ഡിംഗ്” സംരംഭത്തിലൂടെ ബഹ്‌റൈനിൽ വെഡ്ഡിംഗ് ടൂറിസം വികസിപ്പിക്കാനുള്ള പദ്ധതികൾക്ക് അനുസൃതമായാണ് ഈ ശ്രമങ്ങൾ.
അന്താരാഷ്‌ട്രതലത്തിൽ റാങ്കുചെയ്യപ്പെട്ട ടൂറിസം സ്ഥാപനങ്ങൾ, ദ്വീപുകൾ, ബീച്ചുകൾ, ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (ബിഐസി), പൈതൃക അധിഷ്‌ഠിത ലൊക്കേഷനുകൾ എന്നിവയ്‌ക്കൊപ്പം ധാരാളം ലാൻഡ്‌സ്‌കേപ്പുകളും അസാധാരണമായ വേദികളും വെഡ്ഡിംഗ് ടൂറിസത്തിന്റെ ഭാഗമായി അതോറിറ്റി ഒരുക്കിയിട്ടുണ്ട്. ആഡംബര ഹോട്ടലുകൾ, ആവശ്യപ്പെടുന്ന രുചികൾ, വൈവിധ്യമാർന്ന താൽപര്യങ്ങൾ നിറവേറ്റുന്ന അതുല്യ വിവാഹ ആശയങ്ങൾ എന്നിവ അടക്കമുള്ളവയുടെ ഏകോപനം മുതൽ ആസൂത്രണവും ലൊജിസ്റ്റിക്സും വരെ ബഹറിൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സംഘടിപ്പിച്ച വിവാഹങ്ങൾക്ക് ഉറപ്പുനൽകുന്നു.
2017-നും 2022-നും ഇടയിൽ അതോറിറ്റി 54-ലധികം വിവാഹങ്ങളാണ് നടത്തിയത്. ഒരു വിവാഹത്തിന് ശരാശരി 370 പേർ എന്ന നിലയിൽ 20,000 അന്തർദേശീയ അതിഥികളാണ് പങ്കെടുത്തത്. നടപ്പ് വർഷത്തിന്റെ തുടക്കത്തിൽതന്നെ 14 വിവാഹങ്ങൾ നടത്താൻ കഴിയുന്നത് ഈമേഖലയുടെ നേട്ടമാണ്. ഇത്തരം വിവാഹങ്ങൾ രാജ്യത്തിൻറെ ടൂറിസം മേഖലയ്ക്ക് ഒരു പുത്തനുണർവ് നൽകാൻ സഹായകമാകുന്നു.
മനാമ സൂഖിൽ 10 ദിവസത്തെ സാംസ്കാരിക പരിപാടികൾ
മ​നാ​മ: പൈ​തൃ​ക വി​നോ​ദ സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​​ന്റെ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ന്‍ഡ് ​ എക്‌സിബിഷൻ അതോറിറ്റി മ​നാ​മ സൂ​ഖി​ൽ 10 ദി​വ​സ​ത്തെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ‘മ​നാ​മ​യി​ലേ​ക്ക്​’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സെ​പ്​​റ്റം​ബ​ർ 22 മു​ത​ൽ ഒ​ക്​​ടോ​ബ​ർ ഒ​ന്നു​വ​രെ​യാ​ണ്​ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തിന്റെ പങ്ക് ഊന്നിപ്പറയുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വാണിജ്യ വിപണികളിൽ ഒന്നാണ് മനാമ സൂഖ്.ബ​ഹ്​​റൈ​​ന്റെ ത​ന​ത്​ ക​ര​കൗ​ശ​ല ജോ​ലി​ക​ൾ കു​ട്ടി​ക​ൾ​ക്കും യു​വ​ത​ല​മു​റ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു​മു​ള്ള ശി​ൽ​പ​ശാ​ല​ക​ൾ പ​രി​പാ​ടി​യു​ടെ [...]
The post മനാമ സൂഖിൽ 10 ദിവസത്തെ സാംസ്കാരിക പരിപാടികൾ appeared first on Starvision News Malayalam.
ബ​ഹ്​​റൈ​​ന്റെ ത​ന​ത്​ ക​ര​കൗ​ശ​ല ജോ​ലി​ക​ൾ കു​ട്ടി​ക​ൾ​ക്കും യു​വ​ത​ല​മു​റ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു​മു​ള്ള ശി​ൽ​പ​ശാ​ല​ക​ൾ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. ബഹ്‌റൈൻ കേന്ദ്രീകൃതമായ വിവിധ സെമിനാറുകളും ഈ പരിപാടിയുടെ ഭാഗമായി നടക്കും.
അടുത്തിടെ മനാമ സൂക്കിൽ “മനാമ ഗോൾഡ് ഫെസ്റ്റിവൽ”, ജനപ്രിയ ഫാഷൻ ഷോ എന്നിവ ഉൾപ്പെടെ നിരവധി പരിപാടികൾ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി (ബിടിഇഎ) സംഘടിപ്പിച്ചിട്ടുണ്ട്. സൂഖ് ഏരിയയിലെ ഫാമിലി മ്യൂസിയം പ്രോത്സാഹിപ്പിക്കുന്നതിന് കാനൂ കുടുംബവുമായും അതോറിറ്റി സഹകരിക്കുന്നുണ്ട്.
ബഹ്‌റൈൻ ബീച്ച് ഫെസ്റ്റിവലിൽ ആദ്യമായി വാട്ടർ സ്‌പോർട്‌സ് ഇവന്റ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ബിലാജ് അൽ ജസായറിൽ നടക്കുന്ന ബഹ്‌റൈൻ ബീച്ച് ഫെസ്റ്റിവലിലേക്ക് പ്രാദേശിക മാധ്യമങ്ങൾക്കും ഫോട്ടോഗ്രാഫർമാർക്കും സോഷ്യൽ മീഡിയ സ്വാധീനിക്കുന്നവർക്കുമായി ടൂർ സംഘടിപ്പിച്ചു. ബഹ്‌റൈനിൽ ആദ്യമായി നടത്തിയ വാട്ടർ സ്‌പോർട്‌സ് ഉൾപ്പെടെ വിവിധ പരിപാടികൾ അതിഥികൾക്കായി ഒരുക്കി. സർഫിംഗ്, സെയിലിംഗ്, സ്റ്റാൻഡ്-അപ്പ് പാഡിൽ ബോർഡിംഗ്, കയാക്കിംഗ് എന്നിവയുൾപ്പെടെ ഫെസ്റ്റിവൽ വാഗ്ദാനം ചെയ്യുന്ന നിരവധി ജല കായിക വിനോദങ്ങൾ ടൂർ പങ്കാളികൾക്ക് പരിചയപ്പെടുത്തി. രാത്രികാല സന്ദർശകർക്കായി ബഹ്‌റൈൻ ബീച്ച് ഫെസ്റ്റിവൽ നൽകുന്ന സേവനങ്ങളെക്കുറിച്ചും [...]
The post ബഹ്‌റൈൻ ബീച്ച് ഫെസ്റ്റിവലിൽ ആദ്യമായി വാട്ടർ സ്‌പോർട്‌സ് ഇവന്റ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ബിലാജ് അൽ ജസായറിൽ നടക്കുന്ന ബഹ്‌റൈൻ ബീച്ച് ഫെസ്റ്റിവലിലേക്ക് പ്രാദേശിക മാധ്യമങ്ങൾക്കും ഫോട്ടോഗ്രാഫർമാർക്കും സോഷ്യൽ മീഡിയ സ്വാധീനിക്കുന്നവർക്കുമായി ടൂർ സംഘടിപ്പിച്ചു. ബഹ്‌റൈനിൽ ആദ്യമായി നടത്തിയ വാട്ടർ സ്‌പോർട്‌സ് ഉൾപ്പെടെ വിവിധ പരിപാടികൾ അതിഥികൾക്കായി ഒരുക്കി. സർഫിംഗ്, സെയിലിംഗ്, സ്റ്റാൻഡ്-അപ്പ് പാഡിൽ ബോർഡിംഗ്, കയാക്കിംഗ് എന്നിവയുൾപ്പെടെ ഫെസ്റ്റിവൽ വാഗ്ദാനം ചെയ്യുന്ന നിരവധി ജല കായിക വിനോദങ്ങൾ ടൂർ പങ്കാളികൾക്ക് പരിചയപ്പെടുത്തി.
രാത്രികാല സന്ദർശകർക്കായി ബഹ്‌റൈൻ ബീച്ച് ഫെസ്റ്റിവൽ നൽകുന്ന സേവനങ്ങളെക്കുറിച്ചും ബീച്ച് യോഗ സെഷനുകളെക്കുറിച്ചും രാത്രി 7 മുതൽ 10 വരെ എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് തുഴയുന്നതിന്റെ അനുഭവങ്ങളെക്കുറിച്ചും സന്ദർശകർക്ക് കൂടുതൽ മനസ്സിലാക്കാനായി. മാധ്യമ പര്യടനത്തിൽ ബഹ്‌റൈൻ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ള തത്സമയ സംഗീത പ്രകടനങ്ങൾ, വിനോദ പ്രവർത്തനങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഫുഡ് ട്രക്കുകൾ എന്നിവയും അവതരിപ്പിച്ചു.
വിനോദസഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുന്ന നിരവധി പ്രവർത്തനങ്ങളും പരിപാടികളും കൊണ്ട് ബഹ്‌റൈനിലെ വേനൽക്കാലത്തെ സമ്പുഷ്ടമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി (ബിടിഇഎ) ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ബിലാജ് അൽ ജസായർ, വാട്ടർ ഗാർഡൻ സിറ്റി ബീച്ച്, മറാസി അൽ ബഹ്‌റൈൻ ബീച്ച് എന്നിവിടങ്ങളിലായി ഓഗസ്റ്റ് 27 വരെ ഫെസ്റ്റിവൽ തുടരും.