broken | Starvision News Malayalam
	1	</sy:updateFrequency>
broken | Starvision News Malayalam
സൈ‍ഡ് നൽകിയില്ലെന്ന് ആരോപണം; അധ്യാപകനെയും കുടുംബത്തെയും കാർ തടഞ്ഞ് ആക്രമിച്ച് യുവാക്കൾ
പൊന്നാനി: ബൈക്കിലെത്തിയ രണ്ടംഗ സംഘം കുസാറ്റിലെ അധ്യാപകനെയും കുടുംബത്തെയും കാർ തടഞ്ഞു നിർത്തി ആക്രമിച്ചു. ഭാര്യയ്ക്കും കുഞ്ഞിനും പരുക്ക്. ചില്ല് അടിച്ചു തകർത്തു. 2 പേർ അറസ്റ്റിൽ. തിരൂർ–ചമ്രവട്ടം റോഡിൽ വ്യാഴാഴ്ച രാത്രി 10.45നാണ് സംഭവം. കുസാറ്റിലെ അസി. പ്രഫസർ നൗഫൽ, ഭാര്യ രാജഗിരി ആശുപത്രിയിലെ ഡോക്ടർ ഷഹർബാനു, 2 മക്കൾ എന്നിവരാണ് കാറിലുണ്ടായിരുന്നത്. പൊന്നാനി ഈശ്വരമംഗലം സ്വദേശികളായ പുഴവക്കത്ത് പറമ്പിൽ അനീഷ് (35), വള്ളിക്കാട്ടു വളപ്പിൽ ബിനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. കുടുംബം കാറിൽ കൊച്ചിയിൽനിന്നു [...]
The post സൈ‍ഡ് നൽകിയില്ലെന്ന് ആരോപണം; അധ്യാപകനെയും കുടുംബത്തെയും കാർ തടഞ്ഞ് ആക്രമിച്ച് യുവാക്കൾ appeared first on Starvision News Malayalam.
പൊന്നാനി: ബൈക്കിലെത്തിയ രണ്ടംഗ സംഘം കുസാറ്റിലെ അധ്യാപകനെയും കുടുംബത്തെയും കാർ തടഞ്ഞു നിർത്തി ആക്രമിച്ചു. ഭാര്യയ്ക്കും കുഞ്ഞിനും പരുക്ക്. ചില്ല് അടിച്ചു തകർത്തു. 2 പേർ അറസ്റ്റിൽ. തിരൂർ–ചമ്രവട്ടം റോഡിൽ വ്യാഴാഴ്ച രാത്രി 10.45നാണ് സംഭവം.
കുസാറ്റിലെ അസി. പ്രഫസർ നൗഫൽ, ഭാര്യ രാജഗിരി ആശുപത്രിയിലെ ഡോക്ടർ ഷഹർബാനു, 2 മക്കൾ എന്നിവരാണ് കാറിലുണ്ടായിരുന്നത്. പൊന്നാനി ഈശ്വരമംഗലം സ്വദേശികളായ പുഴവക്കത്ത് പറമ്പിൽ അനീഷ് (35), വള്ളിക്കാട്ടു വളപ്പിൽ ബിനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.