BRM Shafeer | Starvision News Malayalam

വനിത ജീവനക്കാരിയെ ആക്രമിച്ച കെപിസിസി സെക്രട്ടറി ബി ആർ എം ഷഫീറിനെ അറസ്റ്റ് ചെയ്യണം: ഡി.വൈ.എഫ്.ഐ
തിരുവനനന്തപുരം: അഡ്വക്കേറ്റ് ഓഫീസിലെ വനിത ക്ലർക്കിനെ ആക്രമിച്ച കോൺഗ്രസ് നേതാവ് ബി. ആർ. എം. ഷഫീറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കെ.പി.സി.സി. സെക്രട്ടറിയുമായ ബി. ആർ. എം. ഷഫീറിനെതിരെ അഡ്വക്കറ്റ് ക്ലാർക്കായി ജോലി ചെയ്ത വനിത നൽകിയ പരാതി ഗൗരവമുള്ളതാണ്. ജീവനക്കാരിയെ ചീത്തവിളിക്കുകയും മർദ്ദിക്കുകയും ചെയ്തത് അത്യന്തം ഹീനമായ പ്രവൃത്തിയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരണം. വനിത ജീവനക്കാരിയെ ആക്രമിച്ച ഷഫീറിനെ ഉടൻ അറസ്റ്റ് ചെയ്യണം. സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണം.

The post വനിത ജീവനക്കാരിയെ ആക്രമിച്ച കെപിസിസി സെക്രട്ടറി ബി ആർ എം ഷഫീറിനെ അറസ്റ്റ് ചെയ്യണം: ഡി.വൈ.എഫ്.ഐ appeared first on Starvision News Malayalam.