bridge collapsed | Starvision News Malayalam

നെയ്യാറ്റിൻകരയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കായി സ്ഥാപിച്ച താൽക്കാലിക പാലം തകർന്ന് നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം പൂവാറിൽ ക്രിസ്മസ് ആഘോഷങ്ങൾക്കായി സ്ഥാപിച്ച താൽക്കാലിക പാലം തകർന്ന് ഏഴ് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വാട്ടർ ഷോ നടക്കുന്നിടത്തേക്കുള്ള താൽക്കാലിക മരപ്പാലമാണ് തകർന്നത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

അപകടത്തെ തുടർന്ന് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. പരപ്പാലത്തിൽ ആളുകളെ നിയന്ത്രണമില്ലാതെ കയറ്റിയാണ് അപകടത്തിന് കാരണമെന്ന് പരിക്കേറ്റവർ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ല.

The post നെയ്യാറ്റിൻകരയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കായി സ്ഥാപിച്ച താൽക്കാലിക പാലം തകർന്ന് നിരവധി പേർക്ക് പരിക്ക് appeared first on Starvision News Malayalam.