breaking news malayalam | Starvision News Malayalam
	1	</sy:updateFrequency>
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: പി കെ ബിജു ഇഡിക്ക് മുന്നിൽ ഹാജരായി
കൊച്ചി: കരുവന്നൂർ ബാങ്ക് വായ്‌പാ തട്ടിപ്പുകേസിൽ മുൻ എം.പിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ബിജു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനുമുന്നിൽ ഹാജരായി. കേസിൽ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ആദ്യമായാണ് ബിജു ഇഡിക്ക് മുന്നിൽ ഹാജരാവുന്നത്. ഇഡി വിളിച്ചിരിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും അവരുടെ ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടി നൽകുമെന്നും പി കെ ബിജു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ബിജുവിന് സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ഇഡി പറയുന്നത്. കരുവന്നൂ‌ർ കള്ളപ്പണ ഇടപാടിലൂടെ സമ്പാദിച്ചതാണ് ബിജുവിന്റെ ആസ്‌തിയെന്നും ഇഡി [...]
The post കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: പി കെ ബിജു ഇഡിക്ക് മുന്നിൽ ഹാജരായി appeared first on Starvision News Malayalam.
കൊച്ചി: കരുവന്നൂർ ബാങ്ക് വായ്‌പാ തട്ടിപ്പുകേസിൽ മുൻ എം.പിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ബിജു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനുമുന്നിൽ ഹാജരായി. കേസിൽ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ആദ്യമായാണ് ബിജു ഇഡിക്ക് മുന്നിൽ ഹാജരാവുന്നത്. ഇഡി വിളിച്ചിരിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും അവരുടെ ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടി നൽകുമെന്നും പി കെ ബിജു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ബിജുവിന് സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ഇഡി പറയുന്നത്. കരുവന്നൂ‌ർ കള്ളപ്പണ ഇടപാടിലൂടെ സമ്പാദിച്ചതാണ് ബിജുവിന്റെ ആസ്‌തിയെന്നും ഇഡി ആരോപിക്കുന്നു.പി. കെ. ബിജുവിന് പുറമെ, തൃശൂർ കോർപ്പറേഷൻ കൗൺസിലറും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ഷാജനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഷാജൻ നാളെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷൻ അംഗങ്ങളായിരുന്നു ഇരുവരും. അന്വേഷണ റിപ്പോർട്ട് സി.പി.എം പുറത്തുവിട്ടിരുന്നില്ല. ഇഡി റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും കൈമാറാൻ സി.പി.എം തയ്യാറായതുമില്ല. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവരിൽനിന്ന് അറിയുക എന്നതും ഇഡിക്ക് ലക്ഷ്യമുണ്ട്.
വിഴിഞ്ഞം സംഘർഷം; എൻഐഎ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം വേണമെന്നുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇപ്പോൾ എൻ.ഐ.എ അന്വേഷണം വേണ്ടെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് നടപടി. സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം സ്വദേശിയായ റിട്ടയേർഡ് ഡി.വൈ.എസ്.പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഘർഷത്തിന് പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണം, പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം, കേസന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണം എന്നീ ആവശ്യങ്ങൾ [...]
The post വിഴിഞ്ഞം സംഘർഷം; എൻഐഎ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി appeared first on Starvision News Malayalam.
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം വേണമെന്നുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇപ്പോൾ എൻ.ഐ.എ അന്വേഷണം വേണ്ടെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് നടപടി.
സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം സ്വദേശിയായ റിട്ടയേർഡ് ഡി.വൈ.എസ്.പിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
സംഘർഷത്തിന് പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണം, പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം, കേസന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർജി.
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ സമ്പ്രദായം ഇന്ത്യ പിന്‍വലിച്ചു
ന്യൂഡല്‍ഹി: കൊവിഡിന്റെ വ്യാപന സമയത്ത് ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ എയര്‍ സുവിധ സമ്പ്രദായം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. എയര്‍ സുവിധ പോര്‍ട്ടലില്‍ ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ പൂരിപ്പിക്കേണ്ട കൊവിഡ് വാക്‌സിനേഷനായുള്ള സ്വയം പ്രഖ്യാപന ഫോമുകള്‍ ഇനി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തീരുമാനം അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ലോകത്ത് കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സമയത്ത് എയര്‍ സുവിധ സമ്പ്രദായം തുടരുന്നത് അനുചിതവും അപ്രയോഗികമാണെന്നും അതിനാല്‍ പ്രസ്തുത സംവിധാനം നിര്‍ത്തലാക്കണമെന്നും പ്രവാസികള്‍ കേന്ദ്രസര്‍ക്കാരിനോട് [...]
The post അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ സമ്പ്രദായം ഇന്ത്യ പിന്‍വലിച്ചു appeared first on Starvision News Malayalam.
ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു
ലണ്ടന്‍: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചാൾസ് മൂന്നാമൻ ഋഷി സുനകിനെ പ്രധാനമന്ത്രിയായി നിയമിച്ചു. ബ്രിട്ടന്‍റെ 200 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42 കാരനായ അദ്ദേഹം. കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ജനറൽ അസംബ്ലിയുടെ നേതാവുമായിരുന്ന പെന്നി മോർഡന്‍റ് പിൻമാറിയതാണ് ഋഷി സുനകിനെ അധികാരത്തിലേക്ക് എത്തിച്ചത്.  
The post ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു appeared first on Starvision News Malayalam.
ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 49 റൺസ് ജയം
ഇൻഡോർ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 49 റൺസ് ജയം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 178 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റിലി റൂസ്സോ സെഞ്ചുറിയും ക്വിന്റൺ ഡി കോക് അർദ്ധ സെഞ്ചുറിയും നേടി. തുടക്കത്തിൽ തന്നെ ഇന്ത്യയുടെ ബാറ്റിംഗ് നിരക്ക് കാലിടറിയതാണ് തിരിച്ചടിയായത്. 46 റൺസ് നേടിയ ദിനേശ് കാർത്തിക്കാണ് ഇന്ത്യയുടെ [...]
The post ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 49 റൺസ് ജയം appeared first on Starvision News Malayalam.
ഇൻഡോർ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 49 റൺസ് ജയം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 178 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റിലി റൂസ്സോ സെഞ്ചുറിയും ക്വിന്റൺ ഡി കോക് അർദ്ധ സെഞ്ചുറിയും നേടി. തുടക്കത്തിൽ തന്നെ ഇന്ത്യയുടെ ബാറ്റിംഗ് നിരക്ക് കാലിടറിയതാണ് തിരിച്ചടിയായത്. 46 റൺസ് നേടിയ ദിനേശ് കാർത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറെർ.
അടുത്തവർഷത്തെ ജി–20 ഉച്ചകോടി ഇന്ത്യയിൽ നടക്കും
അബുദാബി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിയിൽ അതിഥി രാജ്യമായി യു.എ.ഇ. 2023 സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഒമാൻ, ഈജിപ്ത്, മൊറീഷ്യസ്, നെതർലൻഡ്, നൈജീരിയ, സിംഗപ്പൂർ, സ്പെയിൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളെയും ക്ഷണിക്കും. ഡിസംബർ ഒന്നിന് ഇന്ത്യ ജി-20 അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനൊരുങ്ങുന്നതിനിടെയുള്ള ആദ്യ പ്രഖ്യാപനമാണിത്. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനീഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി , [...]
The post അടുത്തവർഷത്തെ ജി–20 ഉച്ചകോടി ഇന്ത്യയിൽ നടക്കും appeared first on Starvision News Malayalam.
അബുദാബി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിയിൽ അതിഥി രാജ്യമായി യു.എ.ഇ. 2023 സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഒമാൻ, ഈജിപ്ത്, മൊറീഷ്യസ്, നെതർലൻഡ്, നൈജീരിയ, സിംഗപ്പൂർ, സ്പെയിൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളെയും ക്ഷണിക്കും.
ഡിസംബർ ഒന്നിന് ഇന്ത്യ ജി-20 അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനൊരുങ്ങുന്നതിനിടെയുള്ള ആദ്യ പ്രഖ്യാപനമാണിത്. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനീഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി , ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ് എന്നീ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്നതാണ് ജി-20.
എലിസബത്ത് രാജ്ഞി വിടവാങ്ങി
ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സ്‌കോട്ട്ലാന്‍റിലെ ബാൽമോറൽ പാലസിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഇരിക്കയാണ് അന്ത്യം. 70 വർഷം ബ്രിട്ടന്റെ രാഞ്ജിയായിരുന്ന വ്യക്തിയാണ് ക്വീൻ എലിസബത്ത്‌. എലിസബത്ത് രാഞ്ജിക്ക് 96 വയസ്സായിരുന്നു. കഴിഞ്ഞ 70 വർഷമായി അധികാരത്തിലിരിക്കുന്ന രാഞ്ജിയുടെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ന് ഷെഡ്യൂൾ ചെയ്തിരുന്ന രാഞ്ജിയുടെ പരിപാടികളെല്ലാം റദ്ദ് ചെയ്തിരുന്നു.  
The post എലിസബത്ത് രാജ്ഞി വിടവാങ്ങി appeared first on Starvision News Malayalam.
കഴിഞ്ഞ 70 വർഷമായി അധികാരത്തിലിരിക്കുന്ന രാഞ്ജിയുടെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ന് ഷെഡ്യൂൾ ചെയ്തിരുന്ന രാഞ്ജിയുടെ പരിപാടികളെല്ലാം റദ്ദ് ചെയ്തിരുന്നു.
ചരിത്രം രചിച്ച് ദ്രൗപതി മുർമു, ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതി
ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു. എംപിമാരുടെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എതിർ സ്ഥാനാർത്ഥിയെക്കാൾ ഇരട്ടിയിലേറെ വോട്ടുകൾക്ക് മുന്നിലാണ് മുർമു. രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലെത്തുന്ന ആദ്യത്തെ ആദിവാസി വനിതയായി ചരിത്രം സൃഷ്ടിച്ചാണ് മുർമു പ്രസിഡന്റാകുന്നത് . രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. ആരംഭം മുതൽ മുർമു വ്യക്തമായ ഭൂരിപക്ഷം നിലനിർത്തിയിരുന്നു. ‘രാജ്യം ചരിത്രം സൃഷ്ടിക്കാൻ പോകുന്നു. പതിനഞ്ചാമത് രാഷ്ട്രപതിയെ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒഡീഷയിലെ ഒരു സാധാരണ കുടുംബത്തിൽ [...]
The post ചരിത്രം രചിച്ച് ദ്രൗപതി മുർമു, ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതി appeared first on Starvision News Malayalam.
ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു. എംപിമാരുടെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എതിർ സ്ഥാനാർത്ഥിയെക്കാൾ ഇരട്ടിയിലേറെ വോട്ടുകൾക്ക് മുന്നിലാണ് മുർമു. രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലെത്തുന്ന ആദ്യത്തെ ആദിവാസി വനിതയായി ചരിത്രം സൃഷ്ടിച്ചാണ് മുർമു പ്രസിഡന്റാകുന്നത് . രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്.
ആരംഭം മുതൽ മുർമു വ്യക്തമായ ഭൂരിപക്ഷം നിലനിർത്തിയിരുന്നു. ‘രാജ്യം ചരിത്രം സൃഷ്ടിക്കാൻ പോകുന്നു. പതിനഞ്ചാമത് രാഷ്ട്രപതിയെ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒഡീഷയിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള മകൾ ദ്രൗപതി മുർമു രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടും: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
അതേസമയം, രാംനാഥ് കോവിന്ദ് ജൂലൈ 24ന് രാഷ്‌ട്രപതി സ്ഥാനത്തു നിന്ന് വിരമിക്കും. തുടർന്ന്, ജൂലൈ 25ന് ദ്രൗപദി മുർമു രാജ്യത്തിൻറെ പ്രസിഡന്റായി പദവിയേൽക്കും. വോട്ടെണ്ണൽ അന്തിമഘട്ടത്തിലാണ് ഇപ്പോൾ. ഇതിനിടെ എൻഡിഎയുടെ ദ്രൗപദി മുർമുവിന്റെ ജന്മഗ്രാമത്തിൽ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു.
സിംഗപ്പൂർ ഓപ്പൺ: പി.വി സിന്ധുവിന് കിരീടം
സിംഗപ്പൂർ: സിംഗപ്പൂർ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ചൈനയുടെ വാങ് ജീ യിയെ തകർത്താണ് സിന്ധുവിന്റെ കിരീട നേട്ടം. മത്സരത്തിലെ ആദ്യസെറ്റ് 21-9ന് സ്വന്തമാക്കിയ പി.വി സിന്ധു രണ്ടാം സെറ്റ് 21-11 എന്ന സ്കോറിന് നഷ്ടപ്പെടുത്തി. നിർണായകമായ മൂന്നാം സെറ്റ് 21-15ന് നേടി മത്സരവും കിരീടവും സിന്ധു സ്വന്തമാക്കി. പി വി സിന്ധുവിന്‍റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്. സൈന നൈഹ്വാളിന് ശേഷം സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന [...]
The post സിംഗപ്പൂർ ഓപ്പൺ: പി.വി സിന്ധുവിന് കിരീടം appeared first on Starvision News Malayalam.
ആദ്യ ഗെയിമിൽ 12 മിനിറ്റിനുള്ളിൽ തന്നെ എതിരാളി സിന്ധുവിനോട് അടിയറവ് പറഞ്ഞു. ഇതിൽ തുടർച്ചയായ 13 പോയിന്റുകളും ഉൾപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ഗെയിമിൽ തിരിച്ചുവന്ന വാങ് ജീ യി സമനില പിടിച്ചു. മൂന്നാം ഗെയിം ഇടവേള സമയത്ത് അഞ്ച് പോയിന്റ് ലീഡ് നേടി സിന്ധു കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. അവസാന നിമിഷം ഒന്ന് പൊരുതി നോക്കിയെങ്കിലും മൂന്നാം ഗെയിം വാങ് ജീ യിക്ക് നേടാനായില്ല.
ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജിവെച്ചു; പടക്കം പൊട്ടിച്ച് പ്രക്ഷോഭകർ
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം ഗോട്ടബയ രജപക്സെ രാജിവെച്ചു. ഇദ്ദേഹം ശ്രീലങ്കൻ സ്പീക്കർക്ക് രാജിക്കത്ത് അയച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ കൊളംബോയിൽ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികൾ ആഘോഷിച്ചത്. പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഗോട്ടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സർവ്വകക്ഷി സർക്കാർ നിലവിൽ വരുമെന്ന് പ്രതിക്ഷ പാർട്ടികൾ വ്യക്തമാക്കി. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.
The post ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജിവെച്ചു; പടക്കം പൊട്ടിച്ച് പ്രക്ഷോഭകർ appeared first on Starvision News Malayalam.
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം ഗോട്ടബയ രജപക്സെ രാജിവെച്ചു. ഇദ്ദേഹം ശ്രീലങ്കൻ സ്പീക്കർക്ക് രാജിക്കത്ത് അയച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ കൊളംബോയിൽ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികൾ ആഘോഷിച്ചത്.
പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഗോട്ടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സർവ്വകക്ഷി സർക്കാർ നിലവിൽ വരുമെന്ന് പ്രതിക്ഷ പാർട്ടികൾ വ്യക്തമാക്കി. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.