Brahmapuram Waste Plant | Starvision News Malayalam
ബ്രഹ്‌മപുരം ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചു
തിരുവനന്തപുരം: കൊച്ചി ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന കണ്‍വീനറായ സമിതിയാണ് രൂപീകരിച്ചത്. ഇപ്പോഴുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍, അതില്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നവ, ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, അവ സൃഷ്ടിക്കുന്ന ഘടകങ്ങള്‍, വെള്ളത്തിലോ മണ്ണിലോ മനുഷ്യ ശരീരത്തിലോ ഭക്ഷ്യ ശൃംഖലയിലോ ഉണ്ടോയെന്നും ഉണ്ടാകാനിടയുണ്ടോയെന്നും സമിതി പരിശോധിക്കും. ടേംസ് ഓഫ് റഫറന്‍സ് പ്രകാരമുള്ള സമഗ്രമായ റിപ്പോര്‍ട്ട് [...]
The post ബ്രഹ്‌മപുരം ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചു appeared first on Starvision News Malayalam.
ബ്രഹ്മപുരം തീപിടിത്തം; കേന്ദ്രം സംസ്ഥാനത്തോട് റിപ്പോർട്ട് തേടി
ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് വി മുരളീധരനും യു.ഡി.എഫ് എം.പിമാരും ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. മുരളീധരൻ ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ആരോഗ്യമന്ത്രിയെ ധരിപ്പിച്ചു. ചട്ടങ്ങൾ പാലിക്കാതെയാണ് പ്ലാന്‍റ് പ്രവർത്തിക്കുന്നതെന്നും കരാറിൽ അഴിമതിയുണ്ടെന്നും മുരളീധരൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
The post ബ്രഹ്മപുരം തീപിടിത്തം; കേന്ദ്രം സംസ്ഥാനത്തോട് റിപ്പോർട്ട് തേടി appeared first on Starvision News Malayalam.
ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് വി മുരളീധരനും യു.ഡി.എഫ് എം.പിമാരും ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച.
വിഷപ്പുകയിൽ ശ്വാസം മുട്ടുന്ന കൊച്ചിക്കാർക്ക് ചികിത്സാ സഹായവുമായി നടൻ മമ്മൂട്ടി
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പുകയിൽ ശ്വാസം മുട്ടുന്ന കൊച്ചിക്കാർക്ക് ചികിത്സാ സഹായവുമായി നടൻ മമ്മൂട്ടിയുടെ ‘കെയർ ആൻഡ് ഷെയർ’. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം ആലുവ രാജഗിരി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം നാളെ മുതൽ സൗജന്യ പരിശോധന ആരംഭിക്കും. മരുന്നുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പെടെയുള്ള മെഡിക്കൽ യൂണിറ്റ് പുക കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിലാണ് പര്യടനം നടത്തുക. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ഒന്നാം വാർഡായ ബ്രഹ്മപുരത്ത് ചൊവ്വാഴ്ച മെഡിക്കൽ സംഘം പരിശോധന നടത്തും. ബുധനാഴ്ച [...]
The post വിഷപ്പുകയിൽ ശ്വാസം മുട്ടുന്ന കൊച്ചിക്കാർക്ക് ചികിത്സാ സഹായവുമായി നടൻ മമ്മൂട്ടി appeared first on Starvision News Malayalam.
മരുന്നുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പെടെയുള്ള മെഡിക്കൽ യൂണിറ്റ് പുക കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിലാണ് പര്യടനം നടത്തുക. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ഒന്നാം വാർഡായ ബ്രഹ്മപുരത്ത് ചൊവ്വാഴ്ച മെഡിക്കൽ സംഘം പരിശോധന നടത്തും. ബുധനാഴ്ച കുന്നത്തുനാട് പഞ്ചായത്തിലെ പിണർമുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ നഗരസഭയിലെ വടക്കേ ഇരുമ്പനം മേഖലയിലും പരിശോധന നടത്തും.
ബ്രഹ്മപുരം തീപ്പിടുത്തം; വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശരിയായ ഏകോപനത്തോടെ തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും വിദഗ്ധോപദേശം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീ അണയ്ക്കാൻ പരിശ്രമിച്ച കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വിഭാഗത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിനെയും സേനാംഗങ്ങളെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ നിശബ്ദത ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ്. ഫയർഫോഴ്സുമായി ചേർന്ന് പ്രവർത്തിച്ച ഹോം ഗാർഡുകളുടെയും സിവിൽ ഡിഫൻസ് [...]
The post ബ്രഹ്മപുരം തീപ്പിടുത്തം; വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി appeared first on Starvision News Malayalam.
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിനെയും സേനാംഗങ്ങളെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ നിശബ്ദത ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ്.