Box Office | Starvision News Malayalam
	1	</sy:updateFrequency>
Box Office | Starvision News Malayalam
	<width>32</width>
	<height>32</height>
ഫഹദ് തന്നെ പ്രതിനായകന്‍; ‘പുഷ്‍പ 2’ റിലീസ് തീയതി പ്രഖ്യാപിച്ചു
ഇന്ത്യന്‍ സിനിമയില്‍ ഇത് വിജയകരമായ സീക്വലുകളുടെ കാലമാണ്. ബാഹുബലിയും കെജിഎഫുമൊക്കെ ബോക്സ് ഓഫീസില്‍ ചരിത്ര വിജയം നേടിയതിനെത്തുടര്‍ന്ന് ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളില്‍ പലതും രണ്ട് ഭാഗങ്ങളായാണ് സംവിധായകര്‍ ആലോചിക്കുന്നത് തന്നെ. ഭാഷാതീതമായി ഇന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രത്തിന്‍റെ സീക്വല്‍ ഉണ്ട്. പുഷ്പ 2 ആണ് അത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. അടുത്ത വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍, അതായത് 2024 ഓഗസ്റ്റ് 15 ന് ബഹുഭാഷകളില്‍ ലോകമെമ്പാടുമുള്ള പ്രദര്‍ശനശാലകളില്‍ [...]
The post ഫഹദ് തന്നെ പ്രതിനായകന്‍; ‘പുഷ്‍പ 2’ റിലീസ് തീയതി പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
ബോക്സോഫീസിൽ വിസ്മയക്കുതിപ്പുമായി ‘പൊന്നിയിൻ സെൽവൻ 2’ നാലാം ദിനം 200 കോടി ക്ലബ്ബിൽ
കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ ബോക്സോഫീസിൽ കുതിക്കുന്നു. ചിത്രം റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്കും ആ​ഗോളതലത്തിൽ 200 കോടി നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാണക്കമ്പനിയായ ലെെക്ക പ്രൊഡക്ഷൻസാണ് ഇക്കാര്യം അറിയിച്ചത്.റിലീസ് ചെയ്ത ദിനത്തിൽ ഇന്ത്യയിൽനിന്ന് മാത്രം 32-35 കോടിയാണ് ചിത്രം നേടിയത്. ഈ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളുടെ ആദ്യദിന വരുമാനം കണക്കാക്കുമ്പോൾ വിജയ് നായകനായ ‘വാരിസി’ന്റെ റെക്കോഡാണ് പി.എസ്. 2 തകർത്തത്. വിദേശരാജ്യങ്ങളിലും മികച്ച സ്വീകരണമാണ് [...]
The post ബോക്സോഫീസിൽ വിസ്മയക്കുതിപ്പുമായി ‘പൊന്നിയിൻ സെൽവൻ 2’ നാലാം ദിനം 200 കോടി ക്ലബ്ബിൽ appeared first on Starvision News Malayalam.
കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ ബോക്സോഫീസിൽ കുതിക്കുന്നു. ചിത്രം റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്കും ആ​ഗോളതലത്തിൽ 200 കോടി നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാണക്കമ്പനിയായ ലെെക്ക പ്രൊഡക്ഷൻസാണ് ഇക്കാര്യം അറിയിച്ചത്.റിലീസ് ചെയ്ത ദിനത്തിൽ ഇന്ത്യയിൽനിന്ന് മാത്രം 32-35 കോടിയാണ് ചിത്രം നേടിയത്. ഈ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളുടെ ആദ്യദിന വരുമാനം കണക്കാക്കുമ്പോൾ വിജയ് നായകനായ ‘വാരിസി’ന്റെ റെക്കോഡാണ് പി.എസ്. 2 തകർത്തത്. വിദേശരാജ്യങ്ങളിലും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമേരിക്ക, മലേഷ്യ, സിംഗപ്പൂർ, യു.എ.ഇ. എന്നിവിടങ്ങളിൽ ഒട്ടേറെ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
‘പൊന്നിയിൻ സെൽവൻ’ ആദ്യഭാഗം 2022 സെപ്തംബർ 22-നാണ് റിലീസ് ചെയ്തത്. ആദ്യദിനത്തിൽ ലോകവ്യാപകമായി ചിത്രം 80 കോടിയോളം വരുമാനം നേടിയിരുന്നു. ആകെ 500 കോടിയാണ് ബോക്സ്ഓഫീസിൽനിന്ന് നേടിയത്. ‘പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം’ ഈ റെക്കോഡ് കടത്തിവെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ‘പൊന്നിയിൻ സെൽവനി’ൽ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്.
സംഗീതം എ.ആർ. റഹ്‌മാനും ഛായാഗ്രഹണം രവി വർമനുമാണ് നിർവഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 500 കോടി മുതൽമുടക്കിലാണ് രണ്ടുഭാഗങ്ങളും പൂർത്തിയക്കിയത്. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമാണം.
ബോളിവുഡ് സിനിമകളെ പിന്തളി ‘തോർ: ലവ് ആൻഡ് തണ്ടറർ’; ഇന്ത്യയിൽ ഇതുവരെ നേടിയത് 73 കോടി
ഇന്ത്യയിൽ ഇടിമിന്നൽ തീർത്തത് ക്രിസ് ഹെംസ്‌വർത്തിന്റെ ‘തോർ: ലവ് ആൻഡ് തണ്ടർ’. ഓസ്കാർ ജേതാവ് ടൈക വൈറ്റിറ്റിയുടെ ചിത്രം 5 ദിവസം കൊണ്ട് ഇന്ത്യൻ സ്‌ക്രീനിൽ നേടിയത് 73.30 കോടി രൂപ. ചിത്രം 100 കോടി സുഖമായി കടക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ 130 കോടി നേടിയ ‘ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നസിന്’ ശേഷം മാർവലിൽ നിന്ന് ഈ വർഷത്തെ മറ്റൊരു ഹിറ്റായി മാറുകയാണ് ലവ് ആൻഡ് തണ്ടർ. സൂപ്പർ ഹീറോ ചിത്രം ജൂലൈ [...]
The post ബോളിവുഡ് സിനിമകളെ പിന്തളി ‘തോർ: ലവ് ആൻഡ് തണ്ടറർ’; ഇന്ത്യയിൽ ഇതുവരെ നേടിയത് 73 കോടി appeared first on Starvision News Malayalam.
ഇന്ത്യയിൽ ഇടിമിന്നൽ തീർത്തത് ക്രിസ് ഹെംസ്‌വർത്തിന്റെ ‘തോർ: ലവ് ആൻഡ് തണ്ടർ’. ഓസ്കാർ ജേതാവ് ടൈക വൈറ്റിറ്റിയുടെ ചിത്രം 5 ദിവസം കൊണ്ട് ഇന്ത്യൻ സ്‌ക്രീനിൽ നേടിയത് 73.30 കോടി രൂപ. ചിത്രം 100 കോടി സുഖമായി കടക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ 130 കോടി നേടിയ ‘ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നസിന്’ ശേഷം മാർവലിൽ നിന്ന് ഈ വർഷത്തെ മറ്റൊരു ഹിറ്റായി മാറുകയാണ് ലവ് ആൻഡ് തണ്ടർ.
സൂപ്പർ ഹീറോ ചിത്രം ജൂലൈ 7 നാണ് ലോകമെമ്പാടും റിലീസ് ചെയ്തത്. ക്രിസ് ഹെംസ്വർത്ത്, ക്രിസ്റ്റ്യൻ ബെയ്ൽ, നതാലി പോർട്ട്മാൻ, ടെസ്സ തോംസൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 5 ദിവസം പിന്നീടുമ്പോൾ ആഗോളതലത്തിൽ ചിത്രം 300 മില്യൺ ഡോളർ കളക്ഷൻ നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ഇതുവരെ 73.30 കോടി രൂപ. ആദ്യ ദിനം 24 കോടി രൂപയാണ് ചിത്രം നേടിയത്. റിലീസ് ദിനം ഒരു ഹോളിവുഡ് സിനിമ നേടുന്ന ഏറ്റവും വലിയ അഞ്ചാമത്തെ കളക്ഷൻ കൂടിയാണിത്.
‘തോർ: റാഗ്നറോക്ക്’ ആദ്യ വാരാന്ത്യത്തിൽ നേടിയ കളക്ഷനാണ് ‘തോർ: ലവ് ആൻഡ് തണ്ടറർ’ 5 ദിവസത്തിനുള്ളിൽ നേടിയത്. അഞ്ച് വർഷത്തിനുള്ളിൽ മാർവൽ ചിത്രങ്ങളുടെ പ്രേക്ഷക എണ്ണം ഇരട്ടിയിലധികം വർദ്ധിച്ചു എന്നതും സഹായമായി. അതേസമയം ക്രിസ്റ്റ്യൻ ബെയ്‌ലിന്റെ എംസിയു അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 6 ഭാഷകളിലാണ് മാർവൽ സ്റ്റുഡിയോയുടെ തോർ: ലവ് ആൻഡ് തണ്ടർ റിലീസ് ചെയ്തിരിക്കുന്നത്.
Summary: Thor – Love And Thunder box office collection