booster shot | Starvision News Malayalam
സൗദി അറേബ്യയില്‍ കച്ചവട സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം
The post സൗദി അറേബ്യയില്‍ കച്ചവട സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം appeared first on Starvision News Malayalam.
ബഹ്‌റൈനിൽ ബൂസ്റ്റർ ഡോസ് നൽകുന്നത് ഊ​ർ​ജി​ത​മാ​ക്കി
മ​നാ​മ: സ​മ്പൂ​ർ​ണ കോ​വി​ഡ്​ പ്ര​തിരോ​ധം കൈ​വ​രി​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യി ബൂ​സ്റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്ന​ത്​ ഊ​ർ​ജി​ത​മാ​ക്കി. വാ​ക്​​സി​ൻ ര​ണ്ടു​ ഡോ​സും സ്വീ​ക​രി​ച്ച്​ നി​ശ്ചി​ത കാ​ല​യ​ള​വ്​ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കാ​ണ്​ അ​ധി​ക ഡോ​സ്​ ന​ൽ​കു​ന്ന​ത്. ഇ​ത്​ സ്വീ​ക​രി​ക്കാ​ൻ അ​ർ​ഹ​രാ​യ​വ​രു​ടെ ബി ​അ​വെ​യ​ർ ആ​പ്പി​ലെ ഷീ​ൽ​ഡിന്റെ നി​റം പ​ച്ച​യി​ൽ​നി​ന്ന്​ മ​ഞ്ഞ​യി​ലേ​ക്ക്​ മാ​റും. ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കാ​ൻ സ​മ​യ​മാ​യെ​ന്ന്​ ഓർ​മ്മ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ ഈ ​മാ​റ്റം. തു​ട​ർ​ന്ന്, ബൂ​സ്​​റ്റ​ർ ഡോ​സ്​ പൂ​ർ​ത്തീ​ക​രി​ച്ചാ​ലാ​ണ്​ ഷീ​ൽ​ഡ്​​ പ​ച്ച​യാ​യി മാ​റു​ക.
പൂ​ർ​ണ പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക്കു​ന്ന​തി​ന്​​ ബൂ​സ്​​റ്റ​ർ ഡോ​സ്​ എ​ടു​ക്കു​ന്ന​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്ന്​ കോ​വി​ഡ്​ പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ സ​മി​തി അ​റി​യി​ച്ചു. ബൂ​സ്​​റ്റ​ർ ഡോ​സ്​ എ​ടു​ത്ത​വ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ക്കു​ന്ന​ത്​ കു​റ​വാ​ണെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ജൂ​ലൈ ഒ​ന്നു​മു​ത​ൽ ഒ​ക്​​ടോ​ബ​ർ ഒ​ന്നു​ വ​രെ കോ​വി​ഡ്​ ബാ​ധി​ച്ച​വ​രി​ൽ 52 ശ​ത​മാ​ന​വും ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കാ​ത്ത​വ​രാ​ണ്.
ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു​ ശ​ത​മാ​ന​ത്തി​ന്​ മാ​ത്ര​മാ​ണ്​ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ബൂ​സ്​​റ്റ​ർ ഡോ​സിന്റെ പ്രാ​ധാ​ന്യ​മാ​ണ്​ ഇ​ത്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. രോ​ഗം കൂ​ടു​ത​ൽ തീ​വ്ര​മാ​കു​ന്ന​ത്​ ത​ട​യാ​നും ബൂ​സ്​​റ്റ​ർ ഡോ​സ്​ സ​ഹാ​യി​ക്കു​ന്ന​താ​യി മെ​ഡി​ക്ക​ൽ സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ൽ ബ​ഹ്​​റൈ​നി​ൽ ന​ൽ​കു​ന്ന എ​ല്ലാ വാ​ക്​​സി​നു​ക​ൾ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ്​ ല​ഭ്യ​മാ​ണ്. healthalert.gov.bh എ​ന്ന ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിന്റെ വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ ബി ​അ​വെ​യ​ർ ആ​പ്​​ വ​ഴി​യോ ബൂ​സ്​​റ്റ​ർ ഡോ​സി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.
സിനോഫാം വാക്​സിൻ
18നും 39​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ക​ഴി​ഞ്ഞ്​ മൂ​ന്നു​ മാ​സ​ത്തി​നു​ശേ​ഷം സ്വീ​ക​രി​ക്കാം. സി​നോ​ഫാം, ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്​ എ​ന്നി​വ​യി​ലൊ​ന്നാ​ണ്​ ബൂ​സ്​​റ്റ​ർ ഡോ​സാ​യി ന​ൽ​കു​ന്ന​ത്. 40ന്​ ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും 40ന്​ ​താ​ഴെ പ്ര​യാ​മു​ള്ള​വ​രി​ൽ അ​മി​ത​വ​ണ്ണം, പ്ര​തി​രോ​ധ​ശേ​ഷി​ക്കു​റ​വ്, വി​ട്ടു​മാ​റാ​ത്ത അ​സു​ഖ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കും ര​ണ്ടാം ഡോ​സ്​ ക​ഴി​ഞ്ഞ്​ ഒ​രു മാ​സ​ത്തി​നു​ശേ​ഷം.
ഫൈസർ-ബയോൺടെക്
18 വയസിന്​ മുകളിലുള്ളവർക്ക്​ രണ്ടാം ഡോസ്​ കഴിഞ്ഞ്​ ആറ്​ മാസത്തിനുശേഷം ഇതേ വാക്​സിൻ ത​ന്നെ ബൂസ്​റ്റർ ഡോസായി സ്വീകരിക്കാം.
കോവിഷീൽഡ്​-ആസ്​ട്രസെനേക്ക
18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ക​ഴി​ഞ്ഞ്​ ആ​റു​ മാ​സ​ത്തി​നു​ശേ​ഷം കോ​വി​ഷീ​ൽ​ഡ്​-​ആ​സ്​​ട്ര​സെ​ന​ക്ക, ഫൈ​സ​ർ-​ബ​യോ​ൺ​ടെ​ക്ക്​ എ​ന്നി​വ​യി​ലൊ​ന്ന്​ സ്വീ​ക​രി​ക്കാം.
സ്​പുട്​നിക്​ വി
18 ​വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ക​ഴി​ഞ്ഞ്​ ആ​റു​ മാ​സ​ത്തി​നു​ശേ​ഷം സ്​​പു​ട്​​നി​ക്​ വി, ​ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്​​ എ​ന്നി​വ​യി​ലൊ​ന്ന്​ സ്വീ​ക​രി​ക്കാം.
The post ബഹ്‌റൈനിൽ ബൂസ്റ്റർ ഡോസ് നൽകുന്നത് ഊ​ർ​ജി​ത​മാ​ക്കി appeared first on Starvision News Malayalam.
കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക വാക്​സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി
മനാമ: കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക വാക്​സിൻ രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറ്​ മാസം കഴിഞ്ഞവക്ക്​ ബൂസ്​റ്റർ ഡോസ്​ നൽകാൻ ദേശീയ കോവിഡ്​ പ്രതിരോധ മെഡിക്കൽ സമിതി തീരുമാനിച്ചു. 18 വയസിന്​ മുകളിലുള്ളവർക്കാണ്​ ബൂസ്​റ്റർ ഡോസ്​ നൽകുന്നത്​. സ്​പുട്​നിക്​ വി വാക്​സിൻ സ്വീകരിച്ചവർക്ക്​ ബൂസ്​റ്റർ ഡോസ്​ നൽകാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക വാക്​സിൻ തന്നെയായിരിക്കും ബൂസ്​റ്റർ ഡോസായും നൽകുക.
60 വയസ്സിനു മുകളിൽ പ്രായമുള്ളവരും രോഗപ്രതിരോധ ശേഷി ഇല്ലാത്തവരും കോവിഷീൽഡ് – ആസ്ട്രാസെനെക്ക രണ്ടാമത്തെ ഡോസ് എടുത്ത് കുറഞ്ഞത് ആറ് മാസം കഴിഞ്ഞവരും ബൂസ്റ്റർ ഡോസായി ഫൈസർ ബയോഎൻടെക് എടുക്കാനും ഓപ്ഷൻ ഉണ്ടെന്ന് ടാസ്ക്ഫോഴ്സ് വ്യക്തമാക്കി. കോവിഡിനെ ചെറുക്കാനും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും നിലനിർത്താനുമുള്ള ബഹ്‌റൈന്റെ കർശനമായ ശ്രമങ്ങൾക്കനുസരിച്ചാണ് വാക്സിനേഷൻ പ്രോട്ടോക്കോളുകൾ വികസിപ്പിച്ചതെന്ന് ടാസ്‌ക് ഫോഴ്‌സ് പ്രസ്താവിച്ചു. ബൂസ്​റ്റർ ഡോസിന്​ അർഹരായവർക്ക്​ ആരോഗ്യ മന്ത്രാലയത്തിൻറെ healthalert.gov.bh എന്ന വെബ്​സൈറ്റ്​ വഴിയും ബി അവെയർ ആപ്പ്​ വഴിയും രജിസ്​റ്റർ ചെയ്യാവുന്നതാണ്​.
The post കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക വാക്​സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി appeared first on Starvision News Malayalam.