Books | Starvision News Malayalam

പുസ്തക പ്രദർശനം സംഘടിപ്പിച്ചു
മനാമ: സെന്റ് പോൾസ് മാർത്തോമ്മ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ലോക പുസ്തക ദിനാചരണത്തോടനുബന്ധിച്ച് സെന്റ് പോൾസ് മാർത്തോമ്മ പാരീഷ് ഹാളിൽ, പുസ്തക പ്രദർശനം സംഘടിപ്പിച്ചു. സാംസ്കാരിക-വിദ്യാഭ്യാസ പ്രാധാന്യമുള്ള ഈ പരിപാടിയിൽ യുവജന സഖ്യം സെക്രട്ടറി ലിറ്റിൻ എലിസബേത്ത് സ്വാഗതം പറഞ്ഞു. യോഗത്തിന് റവ. അനീഷ് സാമുവൽ ജോൺ അധ്യക്ഷത പദവി അഹങ്കരിച്ചു. തന്റെ അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം വായനയുടെ പ്രാധാന്യം വിശദമായി പ്രതിപാദിക്കുകയും സമൂഹത്തിൽ വായനാശീലം വളർത്തുന്നതിനും ലൈബ്രറി സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും എല്ലാവരും മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. പരിപാടിയിൽ ഇടവകയുടെ മുതിർന്ന അംഗങ്ങളുടെയും യുവജനങ്ങളുടെയും സാന്നിധ്യം ഉണ്ടായിരുന്നു. യുവജന സഖ്യം ലൈബ്രേറിയൻ അനീഷ്.സി. മാത്യു വന്നു കൂടിയ ഏവർക്കും നന്ദി ആശംസിച്ചു.

The post പുസ്തക പ്രദർശനം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഇടപ്പാളയം ബഹ്‌റൈൻ തുടർച്ചയായി രണ്ടാം വർഷവും പാഠപുസ്തക വിതരണം നടത്തി
മനാമ, ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടാം വർഷവും ബുക്‌ഫൈൻഡർ എന്നപേരിൽ ഉപയോഗിച്ച പാഠപുസ്തകങ്ങളുടെ ശേഖരണവും വിതരണവും നടത്തി.

പരിസ്ഥിതി സംരക്ഷണത്തിനായി പുസ്തകങ്ങൾ പുനരുപയോഗിക്കുക എന്ന സാമൂഹിക പ്രതിബദ്ധതയാണ് ബുക്ക്‌ ഫൈൻഡർ എന്ന ആശയത്തിന്റെ പുറകിൽ. കൂടാതെ ആവശ്യക്കാർക്ക് സാമ്പത്തികമായ ഒരു സഹായം എന്നത് കൂടി ആയിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.

ബഹ്‌റൈനിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി കുട്ടികളുടെ രക്ഷിതാക്കൾ ആണ് പുസ്തങ്ങൾ സംഭാവന ചെയ്തും പുസ്തകങ്ങൾ ആവശ്യപ്പെട്ടും ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തത്.

ആവശ്യത്തിന് അനുസരിച്ചുള്ള പുസ്തകങ്ങൾ ശേഖരിക്കുകയും ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയും ചെയ്യുക എന്ന ഈ മഹത്പ്രവർത്തിക്ക് ശ്രീ. സജീവ് കുമാർ, ശ്രീ. സുരേഷ് ബാബു, ശ്രീ. ബിബീഷ് എന്നിവർ സാരഥ്യം വഹിക്കുന്ന ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഹെൽപ്‌ഡെസ്‌ക് നേതൃത്വം നൽകി.

നിസ്വാർത്ഥരായ ഒരു കൂട്ടം രക്ഷിതാക്കളുടെ സംഭാവനയാണ് ഈ പദ്ധതിയുടെ വിജയം. അവർ നൽകിയ പുസ്തങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കാൻ സാധിച്ചതിൽ കമ്മിറ്റി സന്തോഷം അറിയിച്ചു.

എങ്കിലും ആവശ്യമായ അളവിൽ പുസ്തകങ്ങൾ ലഭ്യമായില്ല എന്നത് കൊണ്ട് എല്ലാവർക്കും പുസ്തങ്ങൾ എത്തിക്കാൻ സാധിച്ചില്ല എന്നതിൽ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു..

The post ഇടപ്പാളയം ബഹ്‌റൈൻ തുടർച്ചയായി രണ്ടാം വർഷവും പാഠപുസ്തക വിതരണം നടത്തി appeared first on Starvision News Malayalam.