Bomb | Starvision News Malayalam
	1	</sy:updateFrequency>
Bomb | Starvision News Malayalam
‘ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍’; സ്മാരകമന്ദിര ഉദ്ഘാടനം എംവി ഗോവിന്ദന്‍
കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകമന്ദിരം നിര്‍മിച്ച് സിപിഎം. പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്കാണ് സ്മാരകം നിര്‍മിച്ചത്. ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. 2015 ജൂണ്‍ അറിന് പാനൂര്‍ ചെറ്റക്കണ്ടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ വച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് ഷൈജുവും സുബീഷും കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ഇതില്‍ പാര്‍ട്ടിക്ക് [...]
The post ‘ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍’; സ്മാരകമന്ദിര ഉദ്ഘാടനം എംവി ഗോവിന്ദന്‍ appeared first on Starvision News Malayalam.
ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; കണ്ണൂരിൽ സിപിഎം പ്രവർത്തകൻ മരിച്ചു, ഒരാളുടെ നില ഗുരുതരം
കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു. പാനൂർ കൈവേലിക്കൽ സ്വദേഷി ഷെറിൻ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവർത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീടിന്റെ ടെറസിൽ വച്ച് ബോംബ് നിർമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഷെറിന്റെ മുഖത്തും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തി പൂർണമായും തകർന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവരുന്നിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് [...]
The post ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; കണ്ണൂരിൽ സിപിഎം പ്രവർത്തകൻ മരിച്ചു, ഒരാളുടെ നില ഗുരുതരം appeared first on Starvision News Malayalam.
കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു. പാനൂർ കൈവേലിക്കൽ സ്വദേഷി ഷെറിൻ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവർത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീടിന്റെ ടെറസിൽ വച്ച് ബോംബ് നിർമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഷെറിന്റെ മുഖത്തും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തി പൂർണമായും തകർന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവരുന്നിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. പ്രാദേശിക സി പി എം നേതാവിന്റെ മകനാണ് വിനീഷ്.
തിരുവനന്തപുരത്ത് ബോംബ് നിർമാണത്തിനിടെ സ്ഫോടനം; 17കാരന്റെ ഇരുകൈപ്പത്തികളും അറ്റു
തിരുവനന്തപുരം: മണ്ണന്തലയിൽ നാടൻ ബോംബു നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ നാലു പേർക്ക് പരുക്ക്. പതിനേഴുകാരനായ നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ രണ്ടു കൈപ്പത്തികളും അറ്റു. ഒപ്പമുണ്ടായിരുന്ന അഖിലേഷിനും ഗുരുതരമായി പരുക്കേറ്റു. നിസ്സാര പരുക്കേറ്റ കിരൺ, ശരത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലു പേരും ഗുണ്ടാസംഘത്തിലുൾപ്പെട്ടവരാണെന്നു പൊലീസ് പറഞ്ഞു. ബോംബ് നിർമിച്ചത് പൊലീസിനെ എറിയാനാണോ എന്നു സംശയമുണ്ട്. നാലു പേർക്കുമെതിരെ വഞ്ചിയൂരിൽ ബൈക്ക് മോഷണക്കേസുണ്ട്. ഇവരെ അന്വേഷിച്ച് പൊലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിൽ പോയിരുന്നു.
The post തിരുവനന്തപുരത്ത് ബോംബ് നിർമാണത്തിനിടെ സ്ഫോടനം; 17കാരന്റെ ഇരുകൈപ്പത്തികളും അറ്റു appeared first on Starvision News Malayalam.
തിരുവനന്തപുരം: മണ്ണന്തലയിൽ നാടൻ ബോംബു നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ നാലു പേർക്ക് പരുക്ക്. പതിനേഴുകാരനായ നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ രണ്ടു കൈപ്പത്തികളും അറ്റു. ഒപ്പമുണ്ടായിരുന്ന അഖിലേഷിനും ഗുരുതരമായി പരുക്കേറ്റു. നിസ്സാര പരുക്കേറ്റ കിരൺ, ശരത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാലു പേരും ഗുണ്ടാസംഘത്തിലുൾപ്പെട്ടവരാണെന്നു പൊലീസ് പറഞ്ഞു. ബോംബ് നിർമിച്ചത് പൊലീസിനെ എറിയാനാണോ എന്നു സംശയമുണ്ട്. നാലു പേർക്കുമെതിരെ വഞ്ചിയൂരിൽ ബൈക്ക് മോഷണക്കേസുണ്ട്. ഇവരെ അന്വേഷിച്ച് പൊലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിൽ പോയിരുന്നു.
മനുഷ്യ ബോംബായെത്തും; നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ഭീഷണി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. വിമാനത്താവളത്തിൽ മനുഷ്യ ബോംബായെത്തുമെന്നാണ് ഭീഷണി സന്ദേശം. ഞായറാഴ്ച ഭീഷണിയെത്തിയ അതേ ഇ-മെയിൽ വഴിയാണ് വീണ്ടും ഭീഷണി സന്ദേശം അയച്ചിരിക്കുന്നത് . ഇന്നും പൊലീസിനാണ് ഭീഷണി സന്ദേശം വന്നത്. ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. 10 ബിറ്റ്‍കോയിൻ എത്രയും വേഗം കിട്ടിയേ പറ്റൂവെന്നും സന്ദേശത്തിൽ പറയുന്നു.
The post മനുഷ്യ ബോംബായെത്തും; നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ഭീഷണി appeared first on Starvision News Malayalam.
റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി
കോഴിക്കോട്: നാദാപുരം നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന് പിന്നിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സി.ഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് സ്‌ഥലത്തെത്തി.
The post റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി appeared first on Starvision News Malayalam.
പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ബോംബ്; കണ്ടെത്തിയത് അതീവ സുരക്ഷാ മേഖലയിൽ
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ വസതിയോട് ചേർന്നുള്ള ഹെലിപാഡിന് സമീപം ബോംബ് കണ്ടെത്തി. അതീവ സുരക്ഷാ മേഖലയിലാണ് ബോംബ് കണ്ടെത്തിയത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്‍റെ വസതിയും സമീപത്താണ്. പഞ്ചാബിലെയും ഹരിയാനയിലെയും നിയമസഭാ മന്ദിരവും സെക്രട്ടേറിയേറ്റും ബോംബ് കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
The post പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ബോംബ്; കണ്ടെത്തിയത് അതീവ സുരക്ഷാ മേഖലയിൽ appeared first on Starvision News Malayalam.
പഞ്ചാബിലെയും ഹരിയാനയിലെയും നിയമസഭാ മന്ദിരവും സെക്രട്ടേറിയേറ്റും ബോംബ് കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ബാഗിനകത്ത് എന്തൊക്കെയുണ്ട്? ബോംബെന്ന് മറുപടി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ 
കൊച്ചി: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് ബോംബ് ആണെന്ന് പ്രതികരിച്ചയാൾ പിടിയിലായി. വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയത്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിയിലേക്ക് പോകാൻ എത്തിയ ദാസ് ജോസഫ് എന്നയാളാണ് പിടിയിലായത്. ‍ഭാര്യയുമൊത്താണ് ദാസ് യാത്ര ചെയ്യാനെത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ജീവനക്കാരി ആവർത്തിച്ച് ചോദിച്ചത് ദാസിന് ഇഷ്ടപ്പെട്ടില്ല. ഇതിന് മറുപടിയായി ബോംബ് ആണെന്നാണ് അയാൾ പ്രതികരിച്ചത്. ഇതേത്തുടർന്ന് വിമാന ജീവനക്കാരി സുരക്ഷാ വിഭാഗത്തിന് സന്ദേശം നൽകി. സിഐഎസ്എഫിന്റെ നേതൃത്വത്തിൽ [...]
The post ബാഗിനകത്ത് എന്തൊക്കെയുണ്ട്? ബോംബെന്ന് മറുപടി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ  appeared first on Starvision News Malayalam.
കൊച്ചി: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് ബോംബ് ആണെന്ന് പ്രതികരിച്ചയാൾ പിടിയിലായി. വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയത്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിയിലേക്ക് പോകാൻ എത്തിയ ദാസ് ജോസഫ് എന്നയാളാണ് പിടിയിലായത്.
വ്യാജ സന്ദേശം നൽകി ഭീഷണിയുയർത്തിയതിന് ദാസിനെ യാത്ര ചെയ്യുന്നതിൽനിന്നു വിലക്കി നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.