bollywood movies | Starvision News Malayalam
	1	</sy:updateFrequency>
bollywood movies | Starvision News Malayalam
ഷൂട്ടിങ്ങിനിടെ നടൻ സൂരജ് പഞ്ചോളിക്ക് പൊള്ളലേറ്റു, ഗുരുതര പരിക്ക്
ബോളിവുഡ് താരം സൂരജ് പഞ്ചോളിക്ക് ഷൂട്ടിങ്ങിനിടെ ഗുരുതരമായി പൊള്ളലേറ്റതായി റിപ്പോര്‍ട്ടുകള്‍. കേസരി വീര്‍; ലെജന്‍ഡ് ഓഫ് സോമനാഥ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. താരത്തിന് പരിക്കേറ്റ വിവരം പിതാവ് ആദിത്യ പഞ്ചോളിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്ഷന്‍ സീന്‍ ചെയ്യുന്നതിനിടെയാണ് സംഭവം. സെറ്റില്‍ തീ ഉണ്ടായിരുന്നു. പെട്ടന്ന് കാര്യങ്ങള്‍ നിയന്ത്രണാതീതമായി. പൊള്ളലേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്നും എല്ലാം മെച്ചപ്പെട്ട് വരുമെന്നാണ് പ്രതീക്ഷയെന്നും ആദിത്യ പഞ്ചോളി പറഞ്ഞു. പ്രിന്‍സ് ധിമാന്‍ സംവിധാനം [...]
The post ഷൂട്ടിങ്ങിനിടെ നടൻ സൂരജ് പഞ്ചോളിക്ക് പൊള്ളലേറ്റു, ഗുരുതര പരിക്ക് appeared first on Starvision News Malayalam.
‘ജവാന്‍’ ജേതാവായി; റിലീസ് ചെയ്ത് മൂന്നാം ദിവസം 144.22 കോടി നേട്ടം
രാജ്യത്തെ തിയേറ്ററുകളില്‍ തരംഗമായി ഷാരൂഖ് ഖാന്റെ പുതിയ സിനിമ ‘ജവാന്‍’. ഒരു ബോളിവുഡ് ചിത്രത്തിന് ഒരുദിവസം കിട്ടുന്ന ഏറ്റവും ഉയര്‍ന്നതുകയായ 144.22 കോടിരൂപയാണ് റിലീസ് ചെയ്ത് മൂന്നാംദിവസം ജവാന്‍ സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസുചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പുമാത്രം ശനിയാഴ്ച 68.72 കോടിരൂപ നേടി. ഇതോടെ ഹിന്ദിയില്‍മാത്രം ആകെ 180.45 കോടിരൂപയാണ് ജവാന്റെ നേട്ടം. ആഗോളതലത്തില്‍ 350 കോടിയും കടന്ന് കുതിക്കുകയാണ് ജവാന്‍. അറ്റ്ലീ സംവിധാനംചെയ്ത ചിത്രത്തില്‍ നയന്‍താര, വിജയ് സേതുപതി, ദീപിക പദുകോണ്‍ എന്നിവരും [...]
The post ‘ജവാന്‍’ ജേതാവായി; റിലീസ് ചെയ്ത് മൂന്നാം ദിവസം 144.22 കോടി നേട്ടം appeared first on Starvision News Malayalam.